Kambikuttan Malayalam

Sex stories Kambikuttan kambikathakal

അജുവിന്റെ പെൺപട

അപ്പോൾ ആന്റി എന്റെ ചുണ്ടിൽ ആന്റിയുടെ വിരൽ വെച്ചു. പിന്നീട് എന്റെ മുഖം അവരുടെ കൈക്കുള്ളിൽ പൊതിഞ്ഞു എന്റെ മുഖവും കവിളും നെറ്റിയും എല്ലാം ചുംബനം കൊണ്ട് മൂടി. എന്റെ കണ്ണിലേക്കു നോക്കി ഒന്ന് ദീർഘശ്വാസം വലിച്ചു. പിന്നീട് ആന്റി ചെയ്ത പ്രവർത്തി എന്നെ ഞെട്ടിച്ചു. ആന്റി ആന്റിയുടെ ആ പവിഴ ചുണ്ടുകളെ കൊണ്ട് എന്റെ അധരങ്ങൾ കവർന്നെടുത്തു. ആദ്യം ഞാൻ ഒന്നു സ്‌തംഭിച്ചെങ്കിലും പിന്നീട് ഞാനും അതിൽ മുഴുകി ആന്റിക്ക് സപ്പോർട്ട് കൊടുത്തു ആ അധരങ്ങൾ ഞാൻ ചപ്പി വലിച്ചു. കാറിൽ നങ്ങളുടെ ചുംബനത്തിന്റെ ഓരോ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ചും.. ചും.. മം മം. . ഒരു നീണ്ട ലിപ്‌ലോക്കിനു ശേഷം ആന്റി എന്റെ മുഖത്തേക് നാണത്തോടെ നോക്കി. എന്റെ നോട്ടം സഹിക്കാനാവാതെ ആന്റി എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

ഞാൻ : ആന്റി പെണ്ണേ.

ആന്റി : മം പൊ അവിടുന്ന്. ആള് ചിണുങ്ങുവാന്

ഞാൻ : എന്ന് തുടങ്ങി എന്നോട് ഈ തോന്നൽ.. mm.. Mm.

ആന്റി : അത് അതില്ലേ കുട്ടൂസെ…

ഞാൻ : കൊഞ്ചതെ പറ പെണ്ണേ.. എന്നും പറഞ്ഞു ഞാൻ പെണ്ണിന്റെ ഇടുപ്പിനൊരു നുള്ള് വെച്ചു കൊടുത്തു.

ആന്റി : ഔച്… ഞാൻ പറയാം കുട്ടൂസെ..

ആന്റി പറയുന്നത് കേൾക്കാൻ ഞാൻ മിണ്ടാതെ ഇരുന്നു. ഒപ്പം ആകംഷയും

തുടരും…

നിങ്ങളുടെ സപ്പോർട്ടാണ് കേട്ടോ എന്റെ മുന്നോട്ടുള്ള പോക്ക് തീരുമാനിക്കുന്നത്. തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025