Kambikuttan Malayalam

Sex stories Kambikuttan kambikathakal

അജുവിന്റെ സഹോദരിസ്നേഹം

ഇനി സംഭവത്തിലേക്ക് വരാം…

വിദേശത് ഉള്ള ചേച്ചി  തൃശൂർ ഉള്ള ഒരു സ്വര്ണക്കടയിൽ ഉള്ള മോഡൽ കമ്മലും പിന്നെ കുട്ടിക്ക് മാലയിൽ ഇടാൻ ലോക്കറ്റും അവിടെ ചെന്ന് വാങ്ങാൻ എന്നോടും ആതിരയോടും പറഞ്ഞു. അതിനുള്ള സകല ചിലവും അവളുടെ വക . അങ്ങനെ ആതിരയ്ക്ക് ക്‌ളാസ് ഇല്ലാത്ത ഒരുദിവസം നോക്കി ഈ കഴിഞ്ഞ ഏപ്രിൽ 24 ഞായറാഴ്ച ഞങ്ങൾ പോകാൻ തീരുമാനിച്ചു. ആദ്യം ബസിന് പോകാൻ ആണ് ഇരുന്നത് പിന്നീട് ഞാൻ പറഞ്ഞു ബൈക്കിൽ ആക്കി. കാര്യം വേറൊന്നുമല്ല ബൈക്കിൽ ആണേൽ അന്നൊരുദിവസം മുഴുവൻ ആതിരയും ആയി ഒരുമിച്ച് അടുത്തു യാത്ര ചെയ്യാം എന്ന കാര്യം ഞാൻ പിന്നെ ആണ് ഓർമ വന്നേ.

അങ്ങനെ ഞായറാഴ്ച രാവിലെ 8മണി കഴിഞ്ഞതും ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി നേരെ പത്തിരിപ്പാല എത്തി പമ്പിൽ നിന്ന് 450ന് പെട്രോൾ അടിച്ചു നേരെ മങ്കര- കോട്ടായി- കുഴൽമന്ദം വഴി കോയമ്പത്തൂർ എറണാകുളം ഹൈവേ കയറി നേരെ യാത്ര തുടർന്നു..

കുതിരാൻ തുരങ്കം അവൾ കണ്ടിട്ട് ഇല്ലായിരുന്നു അതുകൊണ്ട് അവിടെ എത്തിയതും വണ്ടി നിർത്തി ഫോട്ടോസോക്കേ എടുത്തു ബാക്കി യാത്ര തുടർന്നു. അങ്ങനെ ഏകദേശം 10.30 11 ആകാൻ ആയപ്പോഴേക്കും ജ്വല്ലറിയിൽ എത്തി. ഉള്ളിൽ കയറി അവൾ ചേച്ചി പറഞ്ഞ കമ്മലും മറ്റും നോക്കാൻ തുടങ്ങി. ദിവസം രാവിലെ സിഗരറ്റ് വലിക്കന്ന ശീലം എനിക്കുണ്ട്. ഇന്ന് ഇതുവരെ ആയിട്ടും ഒന്ന് വലിക്കാത്ത കൊണ്ട് ഒരു സമാധാനം ഇല്ലായിരുന്നു.

അവളുടെ കയ്യിൽ നിന്നും ഒരു 100 രൂപ വാങ്ങിച്ചു ഇപ്പൊ വരാമെന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് പോയി. അവിടെ ഉണ്ടായിരുന്ന ഒരു പെട്ടിക്കടയിൽ നിന്ന് ഒരു പാക്ക് മിനിഗോൾഡ് വാങ്ങിച്ചു. ജ്വല്ലറിയുടെ പാർക്കിങ് അവിടെ പോയി ഒരു സിഗരറ്റ് വലിക്കാൻ തുടങ്ങി.. ഉഫ്‌ ഇപ്പൊ ഒരു സമാധാനം..

ബാക്കി പോക്കറ്റിൽ ഇട്ട് ഞാൻ തിരിച്ചു ജ്വല്ലറിലേക്ക് ചെന്നു.. അപ്പോഴേക്കും അവൾ ചേച്ചി പറഞ്ഞ കമ്മലും മറ്റും നോക്കി എടുത്തിരുന്നു. പേയ്‌മെന്റ് ആയി അവർ ബിൽ ആക്കുകയാണ്.. കുറച്ചുനേരം കഴിഞ്ഞതും ബിൽ റെഡി ആയി പേയ്‌മെന്റ് ചെയ്തു ഞങ്ങൾ ഇറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025