Kambikuttan Malayalam

Sex stories Kambikuttan kambikathakal

അകവും പുറവും 8

ഉമയുടെ കണ്ണിൽ പെടാതെ പല തവണ രഘുവിനുള്ള കുപ്പി വെള്ളത്തിൽ പൊടി കലക്കി കൊണ്ടിരുന്നു ഞാൻ…

അതിന്റെ റിസൾട്ട് അറിയാൻ വേണ്ടി ഞാൻ അവരെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി…

ഞാൻ അവരുടെ മുറിയിൽ നോക്കുന്നുണ്ട് എന്ന് മനസിലായതോടെ ഉമ വാതിൽ പാതി തുറന്നിടും.. എനിക്ക് എന്തോ സഹായം ചെയ്തു തരുന്നപോലെ…

പക്ഷേ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നത് രഘുവിന് എന്തെങ്കിലും മാറ്റങ്ങൾ വരുന്നുണ്ടോ എന്നാണ്…

ഒരു ദിവസം അമ്മയും മകളും തമ്മിലുള്ള സംസാരം ഞാൻ ഒളിഞ്ഞു നിന്ന് ശ്രദ്ധിച്ചു…

സൗമ്യയാണ് പറയുന്നത്…

അമ്മേ രഘുവേട്ടന് എന്തെങ്കിലും മാറ്റം വന്നതായി അമ്മക്ക് തോന്നുന്നുണ്ടോ..

നീ എന്താണ് അങ്ങനെ ചോദിച്ചത്.?

അല്ല.. രണ്ടു ദിവസമായി എനിക്ക് ഒന്നും ആകാറില്ല.. അതിനു മുൻപേ പുള്ളീടെ കാര്യം കഴിയും…

എന്നാലും എഴുനേറ്റ് മാറില്ല..വീണ്ടും വീണ്ടും തള്ളിക്കേറ്റാൻ നോക്കും.. പഴം പോലെ ആയത് എങ്ങിനെ കേറാനാണ്…

എനിക്കും തോന്ന്യടീ.. ഞാൻ നിന്നോട് പറഞ്ഞില്ലന്നേയുള്ളു…

ഇന്ന് വൈകിട്ട് എന്താ പറ്റിയതെന്ന് അവനോട് ചോദിക്കാം…

അവരുടെ സംസാരത്തിൽനിന്നും വൈദ്യരുടെ പൊടി പ്രവർത്തനം തുടങ്ങിയെന്ന് എനിക്ക് മനസിലായി…

ഇനി താമസിക്കാതെ അടുത്ത സ്റ്റെപ്പ് വെയ്ക്കണമെന്ന് ഞാൻ തീരുമാനിച്ചു.

അന്ന് വൈകിട്ട് സൗമ്യയുടെ റൂമിൽനിന്നും അൽപ്പം ഉറക്കെ രഘു സംസാരിക്കുന്നത് കേട്ടാണ് ഞാൻ ശ്രദ്ധിച്ചത്…

അവൻ പറയുകയാണ്..

നിങ്ങൾ അമ്മയ്ക്കും മകൾക്കും ഒടുക്കത്തെ കഴപ്പാണ്.. അല്ലാതെ എന്റെ കുഴപ്പമൊന്നും അല്ല..നിന്നെയൊക്കെ ഊക്കി പതവരുത്തും ഞാൻ.. നോക്കിക്കോ..

പിന്നെ കുറേ നേരത്തെ നിശ്ശബ്ദത..

ഇടക്ക് ഉമയുടെ ചില ചിണുങ്ങലും ശീൽക്കാരവും…

പിന്നെയും നിശ്ശബ്ദത…

പിന്നെ സൗണ്ട് വളരെ കുറച്ചുള്ള സംസാരം..ഞാൻ ചെവി വട്ടം പിടിച്ചു…

ഉമയുടെ ശബ്ദമാണ്…

നീ കിടന്ന് ഉറങ്ങു പെണ്ണേ..അവന് മനസ് ശരിയല്ലന്ന് തോന്നുന്നു.. രണ്ടു ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും…

അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ അമ്മേ… ഇതിപ്പോൾരണ്ടു മൂന്ന് ദിവസം ആയിട്ട് ഇങ്ങനെയല്ലേ.. അതുകൊണ്ട് എന്തു പറ്റി രഘുവേട്ടാ എന്ന് ഞാനൊന്നു ചോദിച്ചു എന്നല്ലെയൊള്ളു.. ഇപ്പോൾ തന്നെ കണ്ടില്ലേ…

ങ്ങാഹ്.. നീ മിണ്ടാതിരിക്ക്.. അവൻ നന്നായി ഒന്നുറങ്ങട്ടെ.. ഇനി അവനെ നീയ്യായിട്ട് അരിശം പിടിപ്പിക്കേണ്ട…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025