Kambikuttan Malayalam

Sex stories Kambikuttan kambikathakal

അകവും പുറവും 9

എന്തെങ്കിലും കുഴപ്പം ഉണ്ടങ്കിൽ ഏതെങ്കിലും ഡോക്ടറെ പോയി കണ്ടു നോക്ക് രഘുവേട്ടാ…

തനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടന്ന് സമ്മതിക്കുവാൻ അവന്റെ ദുഃരഭിമാനം അവനെ അനുവദിച്ചില്ല…

അതിന്റെ ഒന്നും ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ട് സൗമ്യയെ പിടിച്ചു കട്ടിലിൽ കിടത്തിയിട്ട് അവളുടെ തുടകൾ അകത്തിവെച്ചു…

അവൻ തന്റെ പൂറ്റിൽ നാക്ക് കയറ്റാൻ പോകുവാണ് എന്ന് മനസിലാക്കിയ സൗമ്യ തുടകൾ അകത്തി വിരലുകൾ കൊണ്ട് പൂറ് പിളർത്തി കാണിച്ചു കൊണ്ട് കിടന്നു…

പത്തു മിനിറ്റോളം രഘുവിന്റെ നാക്ക് സൗമ്യയുടെ പൂറിൽ നൃത്തമാടി.. അവളെ തൃപ്തിപ്പെടുത്തണം എന്ന വാശിയിൽ ആയിരുന്നു അവന്റെ നാവാട്ടം…

ഒരു പുരുഷന്റെ ബലമുള്ള കുണ്ണ പൂറിലേക്ക് തിക്കി കയറ്റി അവന്റെ അരക്കെട്ടുകൊണ്ടുള്ള ശക്തമായ അടിയേറ്റ് രതി മൂർച്ച നേടി തളർന്നു കിടക്കുമ്പോൾ ലഭിക്കുന്ന സുഖവും നിർവൃതിയും ഒരിക്കലും നാക്കിന് നൽകാൻ കഴിയില്ലെന്ന് അനുഭവം കൊണ്ട് അറിഞ്ഞവൾ ആണ് സൗമ്യ…

ഇപ്പോൾ നാക്കെങ്കിൽ നാക്ക്‌.. എങ്ങിനെയെങ്കിലും അരക്കെട്ടിലെ അണക്കെട്ട് ഒന്നു പൊട്ടിയോഴുകണം..

അവൾ അവന്റെ മുഖം പൂറിലേക്ക് കൂടുതൽ അമർത്തിപ്പിടിച്ചു…

ഒരു വിറയലോടെ സൗമ്യയുടെ പൂറിൽനിന്നും മദജലം രഘുവിന്റെ മുഖത്തേക്ക് ഒഴുകിയെത്തി..

അവൾക്ക് ആശ്വാസം ആയെങ്കിലും രഘുവിന്റെ മനസിൽ നിന്നും കാമം വിട്ടോഴിഞ്ഞിരുന്നില്ല…

കുണ്ണ ശുക്ല സ്കലനത്തിനു ശേഷം തളർന്നുപോയി എങ്കിലും മനസു നിറയെ കാമമാണ്.. രതിയാണ്…

രണ്ടു മദാലാസകളായ സ്ത്രീകൾ അവൻ പറയുന്നത് പോലെയൊക്കെ നിന്നുകൊടുക്കാൻ അടുത്തു തന്നെയുണ്ട്… മനസ് നിറയെ രതിയുണ്ട്.. ഫാന്റസികളുണ്ട്..ആവേശത്തിന് ഒരു കുറവും ഇല്ല… പകഷെ ഇതിനൊക്കെ വേണ്ടി പ്രതികരിക്കേണ്ട അവയവം ഒന്നും അറിയാതെ തളർന്നു കിടക്കുന്നു…

ഉമ ഈ സമയം മുറിയിൽ കിടന്ന് ഭർത്താവിനെ കുറിച്ച് ഓർക്കുകയായിരുന്നു..

വിജയേട്ടന് ഇങ്ങനെ മാറാൻ എങ്ങിനെ കഴിഞ്ഞു.. തനിക്ക് തെറ്റുപറ്റിപ്പോയോ.. ഇനിയൊരിക്കലും പഴയതു പോലെ തന്നെ സ്നേഹിക്കാൻ അങ്ങേർക്ക് കഴിയുമോ…

എങ്ങിനെ കഴിയും ഞാനും മകളും ചേർന്ന് ഒരുപാട് അവഹേളിച്ചിട്ടുണ്ട്… അപമാനിച്ചിട്ടുണ്ട്… പറഞ്ഞ വാക്കുകളും പ്രവർത്തികളും ഇനി തിരുത്താൻ പറ്റില്ല…

ആഹ്.. വരുന്നതുപോലെ വരട്ടെ… രഘുവിനെ പിണക്കാതെ കൂടെ നിർത്തണം… അവന്റെ ഇപ്പോഴത്തെ പ്രശ്‌നം താൽക്കാലികമാണ് എന്ന് പറഞ്ഞ് സൗമ്യയെ സമാധാനിപ്പിക്കണം… പെണ്ണ് കടി കയറുമ്പോൾ അവനോട് നിലവിട്ട് പെരുമാറുമോ എന്നാണ് പേടി..

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025