Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഖിൽ… അഖില 1

 

“മ്മ്… മ്മ്…”

 

ചെറിയൊരു ഞെരുക്കം അവളിൽ നിന്നുമുയർന്നു വന്നു.ബെഡ്ഷീറ്റിൽ അവളുടെ നഖം അമരുവാൻ തുടങ്ങി.. അവളുടെ കഴുത്തിൽ വിശ്വം ചുണ്ടുകൾ ചേർത്തു ഉരസുവാൻ തുടങ്ങി.അവളുടെ ശ്വാസത്തിന്റെ ചൂട് അദ്ദേഹത്തിന്റെ ദേഹത്തേക്ക് ഒഴുകിയെത്തി.അദ്ദേഹത്തിന്റെ വിരലുകൾ യോനിയിലെ അരുവിയിൽ ചേർന്ന് ഉയർന്നു താഴുമ്പോൾ അവൾ നെടുവീർപ്പിട്ടു.അവളിൽ നിന്നും സീൽക്കാരങ്ങൾ ആ മുറിയിൽ അലയടിച്ചു. സീൽക്കാരങ്ങൾ ആ മുറിയാകെ പടരുമ്പോൾ വിശ്വത്തിന്റെ ഇരുമ്പ് ദണ്ഡ് രാഖിയുടെ യോനിഭിത്തികൾ തകർത്തു അവളുടെ കന്യാകത്വം കവരുവാൻ തയ്യാറായി നിന്നു.

 

അയാൾ പതിയെ മുഖം അവളുടെ കഴുത്തിനെ സ്വന്തത്രമാക്കി. നനഞ്ഞു കുതിർന്ന വിരലുകൾ അയാൾ നുണഞ്ഞു. കണ്ണു തുറന്ന അവളിൽ അപ്പോഴും ഒരു പേടി അയാൾ കണ്ടു. ആ വിരലുകളിൽ ഒന്ന് അവളുടെ ചുണ്ടുകളിൽ മൃദുവായി തലോടി പതിയെ വായ്ക്കുളിലേക്ക് നീണ്ടു. അയാളെ നോക്കിക്കൊണ്ട് തന്നെ അവൾ പതിയെ നുണഞ്ഞു.

 

പെട്ടെന്ന് തന്നെ അയാൾ അവളുടെ തുടയിൽ പിടിച്ചു കട്ടിലിന്റെ അരികിലേക്ക് വലിച്ചിട്ടു മുട്ടു കുത്തി. അവൾ മുകളിൽ കറങ്ങുന്ന ഫാൻ നോക്കി കിടന്നു. ഒരാണിന് മുന്നിൽ ആദ്യമായി വിവസ്ത്രയാകുവാൻ പോകുന്നു. തന്റെ കന്യകാത്വം എന്നെന്നേക്കുമായി നഷ്ടപ്പെടുവാൻ പോകുന്നു. എല്ലാം ആലോചിച്ചു കണ്ണു നനഞ്ഞെങ്കിലും അവൾക്ക് ഒന്നിനും എതിർക്കുവാൻ മനസ്സുവന്നില്ല. എല്ലാ ആലോചനയും മാറ്റുവാൻ ഒരു വശത്തേക്ക്  നോക്കുമ്പോൾ തന്റെ നനഞ്ഞുകുതിർന്ന ബ്രൗൺ അടിവസ്ത്രം തറയിലേക്ക് വീഴുന്നു.

 

അവളുടെ യോനി രോമവൃതം ആയിരുന്നു.അവളുടെ ആ രോമക്കാടുകളിലേക്ക് അയാൾ നാവു ചുഴറ്റി.അവളുടെ കണ്ണുകൾ അടഞ്ഞു. അയാൾ നൽകുന്ന സുഖം അവൾ അനുഭവിച്ചു തുടങ്ങിയ നിമിഷം.അയാളുടെ നാവ് യോനിയുടെ ആഴങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോൾ അവൾ ഒന്ന് പുളഞ്ഞു.

 

“സ്സ്… സ്സ് ”

 

രാഖി ഒരു സീൽക്കാരത്തോടെ ആ സുഖത്തെ വരവേറ്റു.രാഖിയുടെ ഉയർന്നു പൊങ്ങുന്ന മാറിടവും സീൽക്കാരവും അയാളുടെ ലിംഗത്തെ കൂടുതൽ ബലവാനാക്കി.

 

“ആഹ്…. സ്സ്…. ആഹ്… സ്സ് ”

 

അവളിൽ നിന്നും സീൽക്കാരങ്ങൾ കൂടി കൂടി വന്നു. അതിനനുസരിച്ചു അയാളുടെ നാവ് തന്റെ ആഴങ്ങളിലേക്ക് വേഗതയോടെ പതിയുന്നത് അവൾ അറിഞ്ഞു.കിടന്നിരുന്ന ബെഡ്ഷീറ്റ് അവളുടെ കരങ്ങൾ കൊണ്ട്  അമർത്തി. അവളുടെ ടോപ്പ് മുകളിലേക്ക് പൊക്കി അയാളുടെ കൈകൾ എടുപ്പിൽ പിടി മുറുക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025