Kambikuttan Malayalam

Sex stories Kambikuttan kambikathakal

അക്കരെ 1

അപ്പൻ ഒരുപാട് കഷ്ട്ടപെട്ടു.. ഇപ്പൊ ഞാനും കഷ്ട്ടപെടുന്നുണ്ട്…… അത്കൊണ്ട് ജോൺ ഇവിടെ നല്ലരീതിയില്ല നിന്നാൽ അതിന്റെതായ ഗുണങ്ങക് ജോണിനും ഉണ്ടാവും…..അപ്പൊ ഓക്കേ വെൽകം ടു

ഔർ കമ്പനി….””

 

എന്റെ നേരെ നീട്ടിയ കൈകളിൽ ഞാൻ എന്റെ കൈ ചേർത്ത ഒരു ഷേക്ക്‌ ഹാൻഡും കൊടുത്ത് ഞാൻ എന്റെ കേബിനിലേക്ക് പോയി…..

 

“”എന്തായി “”

 

കാബിനിലേക്ക് കേറാൻപോയതും അശ്വിൻ പിടിച്ചു നിർത്തി ചോദിച്ചു….

 

“”എന്താവാൻ… കേറി… കണ്ടു…… സംസാരിച്ചു….. ജോലിക്ക് കേറാൻ പറഞ്ഞു….. ദാറ്റ്‌സ് ആൾ “”

 

ഞാൻ അത് പറഞ്ഞപ്പോൾ ആൾ ഒന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു…

 

“”സംസാരത്തിൽ ഒന്നും തോന്നീല്ല…””

 

വീണ്ടും അവൻ അവന്റെ സംശയം ചോദിച്ചു…

 

“”ഇല്ലല്ലോ “”

 

ഞാൻ പറഞ്ഞപ്പോ തന്നെ വീണ്ടും ചോദിച്ചു…

 

“”സംസാരത്തിൽ അഹങ്കാരം ഉള്ളതായിട്ടോ… പുച്ഛം ഉള്ളതായിട്ടോ തോന്നിയ…..””

 

“”ഇല്ലെടോ “”

 

അപ്പൊ തന്നെ അവൻ തിരിഞ്ഞു നടന്നു തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു

 

“”അങ്ങനെ വരാൻ വഴിയില്ലല്ലോ “”

 

 

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് കാബിനിലേക്ക് ഇരുന്നു…

 

_______________________________________________________________________

 

 

കേറിവന്ന ആളെ കണ്ടപ്പോൾ എന്റെ ഓർമ കുറച്ചു പുറകിലേക്ക് പോയി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025