Kambikuttan Malayalam

Sex stories Kambikuttan kambikathakal

അലക്കുകാരി  ശാന്തയും  ടീച്ചറും പിന്നെ കുഞ്ഞൂട്ടന്റെ കുണ്ണയും 

“അതിന് പറമ്പിൽ ആരുമില്ലല്ലോ?”
“അടക്ക പെറുക്കാൻ ആരെങ്കിലുമൊക്കെ വരും”
അകത്ത് ഡ്രസിങ്ടേബിളിന് മുന്നിൽ സ്റ്റൂളിലിരുന്ന്എണ്ണ തേക്കൽ തുടർന്നു.
പിന്നിൽ നിന്നും ശാന്തയുടെ കൈകൾ എന്റെ മുലകളിലെത്തിയപ്പോൾ അറിയാതെ ഒരു സീൽക്കാരത്തോടെ ഞാനൊന്നുയർന്നു. അത് കണ്ടിട്ടെന്നോണം ശാന്ത നേര്യതിനുള്ളിലൂടെ രണ്ടുമുലകളിലും ഒന്നുകൂടി അമർത്തി. നേര്യത് അഴിച്ച് മടിയിലേക്കിട്ടു. വെണ്ണക്കൽ തുടകൾക്കിടയിൽ ഒരു വരമ്പ് പോലെ മൈരുകളും പ്രത്യക്ഷമായി.
“ആഹ, മോഡലിംഗ് തലയിൽ മാത്രമല്ല, അടിയിലും ഉണ്ടല്ലേ”
ശാന്ത ചിരിച്ചു..
“വെറുതെ തോന്നിയ ഒരു കൗതുകത്തിനാണ് രണ്ടുവശവും വടിച്ച് നടുവിൽ ഒരു വരമ്പിട്ടത്, കൊള്ളാമോടീ”?
ഞാൻ കാലുകൾ രണ്ടും അകത്തി കാണിച്ചു, അടക്കിപ്പിടിച്ച ആഗ്രഹങ്ങൾക്കുമുമ്പിലും എലാം കാണാനും കാണിക്കാനുമുള്ള ഒരു വ്യഗ്രതയിലും നാണവും മാനവുമൊക്കെ എങ്ങോട്ടോ പോയി…
“നന്നായിട്ടുണ്ട്” ശാന്ത മറുപടി പറഞ്ഞു.ശാന്ത നല്ലവളാ. കെട്ടിയോൻ കൂലിപ്പണിയെടുക്കുന്നു. അവൾ വീടുകളിലൊക്കെ ചെന്ന് അലക്കികൊടുക്കുന്നു. പത്താംക്ലാസിൽ തോറ്റപ്പോ പഠിത്തം നിർത്തി. അമ്മയോടൊപ്പം ചെറുപ്പം തൊട്ടേ അവൾ വീട്ടിൽ വരുമായിരുന്നു. വയ്യാതായി അമ്മ മരിച്ചപ്പോ ആ ജോലി അവൾ തുടർന്നു. എന്നെക്കാൾ ഒരു അഞ്ചെട്ട് വയസ്സ് കുറവ് കാണും. ഇരു നിറം, ഒത്ത ശരീരം, എണ്ണമെഴുകിയ പോലെയുള്ള മിനുസമുള്ള മുഖം, കണ്ണെഴുതാതെ അവളെ ഞാൻ കണ്ടിട്ടേയില്ല. സുന്ദരിയാണ്. ഇടതൂർന്ന മുടി. കനത്ത മുലകൾ, നടത്തത്തിന് പ്രത്യേക ഭംഗി സമ്മാനിക്കുന്ന അല്പം പിന്നിലേക്ക് തള്ളിനിൽക്കുന്ന ചന്തികൾ. ശാന്ത പണിക്കാരി മാത്രമല്ല, എന്റെ കൂട്ടുകാരിയും കൂടിയാണ്.
ആദ്യമൊക്കെ അന്നാമ്മേ എന്ന് വിളിച്ചിരുന്ന അവൾ ഞാൻ പഠിച്ച് ടീച്ചർപട്ടം കരസ്ഥമാക്കിയതിൽ പിന്നെ ടീച്ചറെന്നേ വിളിക്കൂ.
ചെറുപ്പത്തിൽ ഞങ്ങളുടെ തൊടികളിലായിരുന്നു കുട്ടികളെല്ലാവരും കളിച്ചിരുന്നത്. അന്ന് മുതലേ അവളെന്റെ കൂട്ടുകാരിയായിരുന്നു.

രണ്ടാമത്തെ മോന്റെ പ്രസവത്തിനും സുഖചികിത്സക്കും ശേഷം ഇപ്പോഴാണ് അവൾക്കുമുന്നിൽ ഇങ്ങനെ ഞാൻ നഗ്നയായി ഇരിക്കുന്നത്. . ഇപ്പൊ എന്താന്ന് ചോദിച്ചാൽ, സാഹചര്യം എന്ന് മാത്രമേ എനിക്കുത്തരമുള്ളൂ, സാഹചര്യങ്ങളാണ് മനുഷ്യനെ എല്ലാം ആക്കിത്തീർക്കുന്നത്.
ആ, അതൊക്കെ പോട്ടെ. ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ?
പറയാം.
ഞാൻ അന്ന. 33 വയസ്സായി, അല്പം തടിച്ച പ്രകൃതം, കള്ളക്കടത്ത് നായിക സ്വപ്ന സുരേഷിന്റെ ഏകദേശ രൂപം, അവളെക്കാൾ നിറമുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025