Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 4

‘രേഷ്മാ എന്താണിത്? വസ്ത്രം ധരിക്കൂ’ അവളിൽ നിന്നു മുഖം വെട്ടിത്തിരിച്ചു അപ്പു ഇഷ്ടക്കേടോടെ പറഞ്ഞു.
‘ അപ്പൂ, നിന്‌റെയും അഞ്ജലിയുടെയും വിവാഹജീവിതം എങ്ങനെയാണെന്ന് എനിക്ക്ു നല്ലപോലെ അറിയാം.’ രേഷ്മ പറഞ്ഞു.’ ഒരിക്കലും അഞ്ജലി നിന്നെ സ്‌നേഹിക്കുകയില്ല, ഈ വിവാഹം കൊണ്ടു നിനക്ക് ഒന്നും ലഭിക്കില്ല, എനിക്കതോർക്കുമ്പോൾ വിഷമമുണ്ട്,’ രേഷ്മ അപ്പുവിനോടു കൂടുതൽ അടുത്തു.
‘ശെ ‘ മുഖം വെട്ടിച്ചുളള നിൽപ് അപ്പു തുടർന്നു.
‘അപ്പൂ, ജീവിതം ഒന്നേയുള്ളൂ, എല്ലാ സുഖവും ആസ്വദിക്കണം, വാ, അപ്പുവിനൊരിക്കലും ലഭിച്ചിട്ടില്ലാത്ത സുഖം ഞാൻ തരാം, ഇവിടെയിപ്പോ ആരുമില്ല, അഞ്ജലി പുറത്തു പോയിരിക്കുകയാണ്, നമ്മൾ മാത്രം’ പറഞ്ഞുകൊണ്ട് രേഷ്മ അപ്പുവിന്‌റെ ചുമലിൽ തന്‌റെ കൈകൾ വച്ചു.
എന്നാൽ രേഷ്മ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു തുടർന്നു നടന്നത്.സർവശക്തിയുമെടുത്ത് അവളെ ഒറ്റത്തള്ളായിരുന്നു അപ്പു. തളളലിന്‌റെ ആഘാതത്തിൽ കമ്പികുട്ടന്‍.നെറ്റ്തെറിച്ചുപോയ രേഷ്മ ഭിത്തിയിലിടിച്ചു നിലത്തു വീണു.ക്യാമറ ഫോക്കസ് ചെയ്തു നിന്ന അഞ്ജലി ഇതു കണ്ടു ഞെ്ട്ടിപ്പോയി.
‘ എനിക്ക് നീ വിചാരിക്കുന്നപോലെ ഞരമ്പുരോഗമൊന്നുമില്ല, എന്‌റെ മനസും ശരീരവും ഞാൻ അഞ്ജലിക്കു മാത്രമേ കൊടുക്കൂ,’ കട്ടിലിൽ കിടന്ന ബെഡ്ഷീററ് വീണു കിടക്കുന്ന രേഷ്മയുടെ നഗ്നശരീരത്തിലേക്കിട്ട് അപ്പു പറഞ്ഞു.
‘ നീ പറഞ്ഞതു ശരിയാ, ഇപ്പോ അഞ്ജലിക്ക് എന്നോടു സ്‌നേഹമില്യ, പക്ഷേ ഒരിക്കൽ സ്‌നേഹിക്കും ….അതെനിക്ക് ഉറപ്പാ, അതെന്നായാലും അന്നു വരെ ഈ അപ്പു കാത്തിരുന്നോളാം’
അതും പറഞ്ഞു വാതിലിനടുത്തേക്കു നടന്ന അപ്പു ഒന്നു തിരിഞ്ഞു നിന്നു.
‘ ഇപ്പോ ഇവിടെ സംഭവിച്ചത് ഞാ്ൻ അഞ്ജലിയോടു പറയണില്യ, പക്ഷേ നീയുണ്ടല്ലോ, നീ ഇവിടുന്നു പൊയ്‌ക്കോണം, ഇപ്പോ തന്നെ, രണ്ടു മണിക്കൂർ…അതിനു ശേഷം നിന്നെ ഈ പാലക്കാട് ജില്ലയിലെവിടെയെങ്കിലും കണ്ടാൽ…….’ മാസ് ഡയലോഗുമടിച്ച് അപ്പു വീടിനു പുറത്തേക്കിറങ്ങി, തന്‌റെ ബൈക്ക് ്‌സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടോ പോയി.
അപ്പുവിന്‌റെ ഓരോ വാക്കുകളും അഞ്ജലിയുടെ ഹൃദയത്തിലേക്കാണു ചെന്നത്. അതവിടെ കുത്തിനോവിച്ചു മുറിവുണ്ടാക്കി.അപ്പു തന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്ന് അഞ്ജലി മനസ്സിലാ്ക്കുകയായിരുന്നു.താനുദ്ദേശിച്ചതിനും എത്രയോ നിലവാരമുളളതാണ് അപ്പുവിന്‌റെ വ്യക്തിത്വമെന്ന് അവൾ തിരിച്ചറിഞ്ഞു.
അഞ്ജലി രേഷ്മയുടെ അടുക്കൽ ഓടിച്ചെന്നു, അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. ‘ഹയ്യോ, എന്തൊരു വേദന’ പുറം തടവിക്കൊണ്ട് രേഷ്മ നിലവിളി്ച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025