Kambikuttan Malayalam

Sex stories Kambikuttan kambikathakal

അലിഞ്ഞ പോയ നിമിഷം 2

പല ചാനലുകൾ മാറ്റി മാറ്റി നോക്കി.. ഒന്നിലും കണ്ണു ഉറപ്പിക്കാൻ പറ്റുന്നില്ല…

അങ്ങനെ തിങ്കൾ ,ചൊവ്വ, ബുധൻ കടന്നു പോയി..
ഞാൻ ചേച്ചിയെ മനപൂർവം ഒഴിവാക്കി…
വ്യാഴാഴ്ച വൈകുന്നേരം കോളേജ് കഴിഞ്ഞു വന്നപ്പോൾ അമ്മ എന്നെ പലചരക്ക് കടയിലേക്ക് പറഞ്ഞു വിട്ടു.. സ്കൂട്ടി ഉണ്ട് എനിക്ക്‌.. പക്ഷെ കടയിലോട്ടു നടന്നു പോയാൽ മതി.അത്ര ദൂരമേ ഉള്ളു.രമ്യ ചേച്ചിയുടെ വീടിന്റെ അടുത്തു കൂടി വേണം നടന്നു പോകാൻ..
ഞാൻ ഒരറ്റം പിടിച്ചു നടക്കാൻ തുടങ്ങി..
മതിലിന്റെ കുറച്ചു ഭാഗം പിന്നിട്ടപ്പോൾ അപ്പുറത് ചേച്ചിയുടെ മുഖം പ്രത്യക്ഷപ്പെട്ടു..

രമ്യേച്ചി..!!!

“എന്നെ ഒഴിവാക്കാവോണോ ,, ഞാൻ എന്ത് തെറ്റ് ചെയ്തു ” കലങ്ങിയ കണ്ണുകളോടെ ചേച്ചി ചോദിച്ചു… ഞാൻ മുന്നോട്ടു നടക്കാൻ തുടങ്ങിയതാണ്..ഞാൻ ഒരു നിമിഷം നിന്നു

ഞാൻ പറഞ്ഞു.:”ചേച്ചിയെ എനിക്കിഷ്ടാ,പക്ഷെ ഒരു കുറ്റബോധം..ഞാൻ എന്തോ തെറ്റു ചെയ്ത പോലെ.. ഞാൻ പിന്നീട് വന്നു ചേച്ചിയെ കണ്ടോളാം”
രമ്യ: “ശെരി നിമൂ.. എന്നെ വെറുക്കല്ലേ”
ഞാൻ :”ഇല്ല ചേച്ചി”
ഞാൻ മുന്നോട്ട് നടന്നു .കടയിൽ നിന്നു സാധനങ്ങൾ വാങ്ങി.
തിരിച്ചു ആ വഴി വരുമ്പോ ഞാൻ നോക്കി.
ചേച്ചി അവിടെങ്ങും ഉണ്ടായിരുന്നില്ല.
ചേച്ചി വീട്ടിലോട്ടു പോയിട്ടുണ്ടായിരുന്നു.

ഞാൻ വീട്ടിലോട്ടു എത്തിയതും ‘അമ്മ ” നിയെന്താടി മതിലിന്റെ അടുത്തു നിന്നു അവളോട്‌ പറഞ്ഞത്?എന്തേലും പ്രശനം ഉണ്ടായോ നിങ്ങൾ തമ്മിൽ??
ഞാൻ: ഏയ് ഒന്നുമില്ല..
‘അമ്മ എന്നെ ഒന്ന് രൂക്ഷമായി നോക്കി.അമ്മയുടെ കണ്ണുകളിലേക്ക് നോക്കാതെ ഞാൻ ഒഴിഞ്ഞു.
സാധനങ്ങൾ അടുക്കളയിൽ വെച്ചിട്ട് ഞാൻ എന്റെ മുകളിലെ മുറിയിലെത്തി.
ആലോചനകളിൽ മുഴുകി..
ചേച്ചി എന്റെ ഏറ്റവും നല്ല ഫ്രണ്ട് ആണ്.. എന്തൊക്കെയാ നടന്നത്!!!
ചേച്ചിയെ കാണാൻ വല്ലാതെ ഒരു ഇത്‌..ഒരു മുട്ടൽ മനസിന്റെ അകത്തു..!!
ഞാൻ താഴേക്കിറങ്ങി… നീയെങ്ങോട്ടാ? ‘അമ്മ ചോദിച്ചു.
ഞാൻ പറഞ്ഞു “രമ്യേച്ചിടെ അടുത്തു”

‘അമ്മ ” ഓ .. കോളേജിൽ നിന്ന് വന്നിട്ട് മുഴുവൻ നേരം കുത്തി ഇരുന്നിട്ട് ഈ വൈകുന്നേരം ഏഴ് ആവാൻ നോക്കിയിരിക്കയായിരുന്നോ പോകാൻ?
ഞാൻ: ആ
അമ്മ: പോയിട്ട് വേഗം വാ. ആ പ്രഭാകരൻ ജോലി കഴിഞ്ഞു കേറി വരും.അവനു ആരും ആ വീട്ടിൽ ചെല്ലുന്നത് ഇഷ്ടമില്ല.പത്തു മിനുട്ടിൽ തിരിച്ചു വന്നോളണം.”

ഞാൻ തലയാട്ടി.
ഞാൻ വീട്ടിൽ നിന്നറങ്ങി ചേച്ചിയുടെ വീട്ടിലോട്ടു നടന്നു.
ഞാൻ വീടിന്റെ മുൻപിൽ എത്തി.പതിവ് സ്വാതന്ത്ര്യത്തോടെ മുൻവാതിലിന്റെ ഹാൻഡിൽ പിടിച്ചു അകത്തേക്ക് തുറന്നു.. ലൈറ്റ് എല്ലാം ഓണായി കിടക്കുന്നു.. അപ്പുമോന്റെ ശബ്ദം കേൾക്കാൻ ഇല്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025