Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 1

കിളവൻസും ഖത്തറിൽ ആയിരുന്നു…..സ്വർണ്ണവ്യാപാരം ആയിരുന്നു ബിസിനസ്സ്…..ഒരു ചെറിയ കൊണ്ട് കൊടുസ്സു മുറിയിൽ ഒരു ജുവല്ലറി……കോയിൻ ബിസിനസ്സ് ആയിരുന്നു ആഭരണങ്ങളെക്കാൾ കൂടുതൽ നടന്നിരുന്നത്……അതിൽ നിന്നും സമ്പാദിച്ചു കൂട്ടിയ മികച്ച ആസ്തിയുടെ ഉടമ…..അതാണല്ലോ എന്നെയും ഇവിടെ എത്തിച്ചത്….ഹോ വഴി തിരിഞ്ഞു പോകുന്നു…..അപ്പോൾ അഞ്ചു മക്കൾ……നാല് പെണ്ണും ഒരാണും……മൂത്ത നാല് പെങ്ങന്മാർക്കും കൂടി ഒരേ ഒരാങ്ങള…….ആദ്യം ഭൂമിയിൽ അവതാരമെടുത്തത് ആലിയ എന്ന എന്റെ ചേട്ടത്തി….വയസ്സ് മുപ്പത്തിയഞ്ചു …വിവാഹം കഴിച്ചയച്ചിരിക്കുന്നത്  എറണാകുളത്തു……ഭർത്താവ് അതായത് ചേട്ടൻ……ഫാറൂഖ്……ഹോൾസെയിൽ ബിസിനസ്സ് നടത്തുന്നു…..രണ്ടു മക്കൾ…..മൂത്ത മകൾ ഫാരിഹ….പ്ലസ് ടൂവിൽ……മകൻ അലീം……ആറിൽ പഠിക്കുന്നു……രണ്ടാമത്തേത് എന്റെ സഹധർമ്മിണി……നൈമ…….മുപ്പത്തി മൂന്നു വയസ്സ്…..ഞങ്ങൾക്ക് രണ്ടു മക്കൾ…..റഈസ് എന്ന ഒമ്പതാം ക്ലാസ്സുകാരൻ……അദാബ് എന്നാ ഏഴാം ക്ലാസ്സ് കാരി…..ഞങ്ങൾ ഖത്തറിലാണ്…..മൂന്നാമത്തേത് സുനൈന……മുപ്പത്തിയൊന്നു വയസ്സ്……..അവളെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് വൈക്കത്താണ്……..ഷബീർ എന്ന ദുബായിക്കാരൻ,,,,,സുനൈനയും ….ഷബീറും ദുബായിലാണ്…….അവർക്കും രണ്ടു പെൺ മക്കൾ……നൂഹായും നൂമായും…….ഏറ്റവും ഇളയ പെൺസന്തതി  അഷീമ….ഇരുപത്തിയൊമ്പത് വയസ്സ്……ഭർത്താവ് അസ്‌ലം  ഷാർജയിൽ ….ഇവളിവിടെയും……ഒരു മകനുണ്ട്…നാലാം ക്ലാസ്സുകാരൻ ആതിഷ്……ഇനിയാണ് കഥാവതാരം……എന്റെ അളിയൻ……സുനീർ…..വയസ്സ് ഇരുപത്തിയേഴു……പഠിപ്പ് കോപ്പ്…..പത്താം തരാം തോറ്റ അവനെ ഖാദർ കുഞ്ഞു സാഹിബ് അങ്ങ് ഖത്തറിൽ കൊണ്ട് പോയി…..ആ കുടുസു മുറിയിൽ നിന്നും വെനീസ് ഗോൾഡ് എന്ന പേരിൽ ഖത്തറിൽ വലിയ ബിസിനസ്സ് സാമ്രാജ്യം തെന്നെ ഈ മലരൻ പണിതുപൊക്കി……കാണാൻ ഒമ്പതു ലൂക്കാണെങ്കിലും അവൻ പുലിയാണെന്നു തെളിയിച്ചു വച്ചടി കയറ്റമായിരുന്നു…….അവന്റെ കല്യാണമാണ് ഈ മാസം പതിനഞ്ചിനു……പെണ്ണ് നസീറ……ഇരുപതു വയസ്സ് പ്രായമുള്ള മൊഞ്ചത്തി……ഈ ആണും പെണ്ണും കെട്ടവൻ കെട്ടിയിട്ട് എന്ത് കാര്യം….ഞാൻ മനസ്സിൽ ഓർക്കാതിരുന്നില്ല……..നാളെ സുനൈനയും ഭർത്താവും മക്കളും എത്തും……അഷീമ ഇവിടെയുണ്ട്…..അസ്‌ലം അടുത്തയാഴ്ച ഇറങ്ങും…..ഞങ്ങളും സുനീറും ഒരുമിച്ചാണ് വന്നത്…….

ഇനി ഞാൻ ….അല്പം മദ്യ സേവയും……ഒളിക്കുത്തും ഒക്കെയുള്ള കൂട്ടത്തിലാണ് കേട്ടോ……മീറ്റിംഗ് എന്നും പറഞ്ഞു നയ്മയുടെ കണ്ണും വെട്ടിച്ചു മാസത്തിൽ ദുബായിക്കൊരു പറക്കലുണ്ട്…..രണ്ടെണ്ണം കീറി….ഏതെങ്കിലും ഇറാനിയെയോ…..റഷ്യക്കാരിയെയോ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങുന്നത് ഒരു സുഖം തന്നെയാ…….മലയാളി പെണ്ണുങ്ങളോട് താത്പര്യം ഇല്ലാതില്ല…..പക്ഷെ ഊമ്പിക്കലിൽ ബിരുദാനനന്തര ബിരുദം ഇവളുമാരെ കഴിഞ്ഞേ ആർക്കുമുള്ളൂ…….ഒന്ന് രണ്ടു പ്രാവശ്യം ആ അവസ്ഥയുണ്ടായപ്പോൾ ലൈൻ മാറ്റി ഇന്റർനാഷണൽ ലെവലിലാക്കി,…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025