Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 10

*************************************************************************************

ഷബീറും ആലിയ ചേട്ടത്തിയും  പോയി കഴിഞ്ഞപ്പോൾ ഞാൻ അകത്തേക്ക് ചെന്ന്….ആരെയും ഹാളിൽ കാണുന്നില്ല…സുനീർ മുകളിലത്തെ മുറിയിൽ ആണ്…..നസീറ അപ്പോഴാണ് പുറത്തേക്ക് വന്നത്….എന്നെ കണ്ടു കൊണ്ട് ചിരിച്ചു….

“നൈമ എവിടെ? ഞാൻ തിരക്കി….

“ഇത്തി റൂമിലാണ്…..ഇന്ന് ഇക്ക പുറത്തു കിടന്നോ…..ഞാനും ഇത്തിയും കൂടാ കിടക്കുന്നത്…..

“ഞാൻ ചിരിച്ചു….ഓ…ആയിക്കോട്ടെ….ആ പിന്നെ നസീറ ഞാൻ ഒരു കാര്യം പറഞ്ഞാൽ മറ്റൊന്നും തോന്നരുത്….നസീറ ഇപ്പോൾ ഈ കുടുംബത്തിലെ ഒരംഗം ആണ്…..

“എന്താ ഇക്കാ…..നസീറ ചോദിച്ചു….

“ഞാൻ പറയുമ്പോൾ മറ്റു തരത്തിലേക്ക് കാര്യങ്ങൾ ചിന്തിച്ചു മാറ്റരുത്….

ഇക്ക കാര്യം പറ….അവളുടെ ഉയർന്നു താഴ്ന്ന ചുരിദാറിന്റെ അടിയിൽ വീർപ്പുമുട്ടുന്ന മാതള മുലകളിൽ നോക്കാതിരിക്കാൻ കഴിഞ്ഞില്ല….അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു….പറ ഇക്ക…..

“അതെ സുനീറിന്റെ അവസ്ഥ അറിയാമല്ലോ…..ഇനി നസീറ വേണം അവനെ മാറ്റിയെടുക്കാൻ….

അവളുടെ മുഖം മങ്ങിയെങ്കിലും അവൾ ചോദിച്ചു…”ഇക്കാ….സുനീർ ഇക്കയെ എനിക്കിഷ്ടമാണ്…പക്ഷെ ഒരു പെണ്ണ് വിവാഹം കഴിഞ്ഞാൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളില്ലേ…അതൊക്കെ….

“അതൊക്കെ നസീറയായിട്ടു മാറ്റിയെടുക്കണം…..

“ഞാൻ ശ്രമിക്കാം ഇക്കാ…..

“ശ്രമിച്ചാൽ പോരാ…നിന്റെ സാമീപ്യവും സ്നേഹവുമൊക്കെ ഒരു പക്ഷെ അവനെ മാറ്റാൻ സാധിച്ചാൽ…..

“സാമീപ്യവും സ്നേഹവും ഞാൻ കൊടുത്താൽ മതിയോ ഇക്ക….അത് അവിടെ നിന്നും…അവൾ പകുതിക്കു നിർത്തി തല താഴ്ത്തി പറഞ്ഞു….

“ഇനി ഞാൻ എന്താ പറയുക…നസീറ…..തുറന്നു പറഞ്ഞാൽ അവനെ ഒരു പുരുഷനാക്കിയെടുക്കാൻ നസീറക്കെ കഴിയൂ…..

“അവൾ എന്റെ കണ്ണുകളിലേക്കു നോക്കി…എന്നിട്ടും ചുറ്റും നോക്കി….ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് എന്നോട് സ്വകാര്യത്തിൽ പറഞ്ഞു….

“ഈ പുരുഷ്വത്വം എനിക്കൊന്നു അറിയാൻ സാധിച്ചാൽ ഞാൻ ശ്രമിക്കാം…..ബീച്ചിൽ വച്ച് ഈ കൈകൾ എന്റെ ചുമലിൽ അമര്ന്നപ്പോള് ഞാൻ തെറ്റാണെങ്കിലും അറിയാതെ ആഗ്രഹിച്ചു പോയി….

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നുപോയി……(തുടരും)

ഏവർക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ…..കൂയ്…പോകല്ലേ…ഒന്ന് ആ ഹൃദയത്തിൽ ഞെക്കിയിട്ടു പോ……ദേ…ഫാരിമോൾ നാട്ടിലേക്ക് വരാനുള്ള ടിക്കറ്റെടുക്കാൻ പോയിരിക്കുകയാ…..എന്താ സംഭവിക്കുന്നത് എന്നറിയേണ്ടേ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025