Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 15

“ഊം….എന്നാലും കുഴപ്പമില്ല…..വളരെ നാളിനു ശേഷം എന്റെ കൃഷ്ണേട്ടനെ മനസ്സറിഞ്ഞു കിട്ടിയല്ലോ അത് മതി എനിക്ക്……ഈ ഇരുപതു കൊല്ലം ചെയ്യാത്തത് ഒക്കെ എനിക്ക് ചെയ്തു തന്നല്ലോ …… പെൺകൊച്ചു വളർന്നു കെട്ടിക്കാറായപ്പോഴാ കാമകലയുടെ രസച്ചരട് പഠിച്ചതെന്ന് തോന്നുന്നു…..ആ നാവു പ്രയോഗം ഇഷ്ടപ്പെട്ടു കേട്ടോ……പോയി കുളിച്ചു റെഡിയാകാൻ നോക്ക്…ഇപ്പോൾ എത്തും വാനര സംഘം …….ഇലക്ഷൻ പ്രചാരണത്തിന് കൊണ്ടുപോകാൻ……വൈകിട്ട് നേരത്തെ വരണേ…ചിരിച്ചുകൊണ്ട് പാറു പറഞ്ഞിട്ട് കയ്യിൽ കിട്ടിയ തോർത്തുമായി അവൾ പുറത്തേക്കിറങ്ങുന്നത് നോക്കി ജി കെ നിന്ന്…..”അപ്പോൾ ബാരി ചത്തില്ലേ…….വീണ്ടും ആ ചോദ്യം മനസ്സിൽ തെകിട്ടി വന്നപ്പോൾ……തന്റെ മൊബൈൽ എടുത്തു കണ്ണാടി മൂക്കിൽ തിരുകി കൈകൊണ്ട് തോണ്ടി തോണ്ടി ആ പേര് കണ്ടെത്തി…..ബാരി…..പച്ച ബട്ടണിൽ ഞെക്കികൊണ്ട് കാതോട് ചേർത്ത്……

“ഹാലോ……അപ്പുറത്തു നിന്നും ബാരിയുടെ ശബ്ദം……പറ ജി കെ സാറേ……

“ഒന്നുമില്ല ബാരി……ഒത്തിരി നാളായില്ലേ…..അങ്ങനെ വിളിച്ചതാണ്…..ആ പിന്നെ ഈ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നു…..

“ഊം….കൺഗ്രാജുലേഷൻസ്……

“അവിടെ എന്താണ് വിശേഷം…..

“ഇവിടെ ….വൈഫിന്റെ ജേഷ്ഠൻ…..ഫാരിയുടെ വാപ്പ മരണപെട്ടു……

“എന്ന്…..

“നാല് ദിവസമായി…..അറ്റാക്കായിരുന്ന്……

“ആഹാ….ശ്ശ്യ എനിക്ക് വരണമെന്നുണ്ട് ..പക്ഷെ തിരക്കുകൾ……

സാരം ഇല്ല ജി കെ…….

“നോക്കട്ടെ പർവതിയെയും മോളെയും അങ്ങോട്ട് വിടാം…..ആരെയെങ്കിലും കൂട്ടി…..ലൊക്കേഷൻ ഒന്ന് സെന്റ് ചെയ്യണേ……

“ആ ഞാനിപ്പോൾ ഫാരിയുടെ വീട്ടിലുണ്ട്…..മറ്റെന്നാൾ ഞാൻ തിരികെ പോകും…..അങ്ങ് ഖത്തറിന്…….

“ഒകെ അപ്പോൾ ഞാൻ ഇന്ന് തന്നെ അവരെ വിടാം…..ബാരി അവിടെ കാണുമല്ലോ അല്ലെ…..

“ഞാൻ പുറത്തൊന്നും പോകും…അളിയന്റെ വൈഫിന്റെ വിസ അടിച്ചത് വാങ്ങണം……പിന്നെ വൈഫിന്റെ ഉമ്മയെ കൊണ്ടുപോകാം എന്ന് കരുതിയിരുന്നതാണ്…..ഈ സാഹചര്യത്തിൽ ഇനിയിപ്പോൾ അല്പം മുന്നോട്ടു നീക്കി…..ഞങ്ങൾ എറണാകുളത്തു മരടിൽ ഉണ്ട്…..എക്സക്റ്റ്ലി പറഞ്ഞാൽ നമ്മുടെ കോടതിയിൽ വിഷയമായി കിടക്കുന്ന ഫ്‌ളാറ്റിൽ……

“ആ മനസ്സിലായി……അപ്പോൾ ലൊക്കേഷൻ വേണമെന്നില്ല…..ഞാൻ നോക്കട്ടെ നമ്മുടെ ഒരു ടാക്‌സിക്കാരന് പയ്യനുണ്ട്…..അവനോടൊപ്പം അവരെ വിടാം…..

” ഓക്കേ ജികെ….അത് ഫാരിക്കും ഒരു സമാധാനമാകും……

ജി കെ ഫോൺ കട്ട് ചെയ്തിട്ട് കൈലി ഉടുതുകൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ കുളി കഴിഞ്ഞു പാർവതി മുറിയിലേക്ക് വരുകയായിരുന്നു……ജി കെ യെ കണ്ടപ്പോൾ ഒരു നാണം…..

“മോളെന്തിയെ പാറു…..എഴുന്നേറ്റില്ലേ?…..

“ഓ…..അവൾ ഇനി ആസനത്തിൽ വെയില് തട്ടാതെ എഴുന്നേൽക്കുവോ?

ബാംഗ്ലൂർ ഉറങ്ങാൻ പറ്റാത്ത ക്ഷീണം ഇവിടെ വന്നല്ലേ തീർക്കുന്നത്……എന്നിട്ടു ജി കെ യുടെ വയറ്റിൽ പാറു ഒന്ന് കുത്തികൊണ്ട് അകത്തേക്ക് കയറി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025