Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 17

“എന്നെ പോലോ?…അതെന്താ  ഇത്തി ഒരു കുത്ത് വർത്തമാനം….

“ഒന്നുമില്ല….നീ വന്നേ….ഞാൻ വരാൻ പറഞ്ഞത്…..എന്റെ കാൽ മുട്ടുകൾക്ക് ഭയങ്കര വേദന…..ന്യുമോണിയ വന്നു പോകുന്നതിന്റേത് ആയിരിക്കും…..നീ ആ മൂവിട്ടു ഒന്ന് തടവി താ…..

അത്രയേ ഉള്ളോ…..അങ്ങോട്ടിരുന്നെ…..

ഇവിടെ വേണ്ടടാ….നിന്റെ ഡ്രസ്സ് ഒക്കെ മാറ്റി അകത്തേക്ക് വാ…ഞാൻ അവിടെ ഇരിക്കാം…റൂമിലേക്ക് ചൂണ്ടിക്കൊണ്ട് നൈമ പറഞ്ഞു…..അപ്പുറത്തു പിള്ളേരുടെ മുറിയിൽ ബാരി അളിയന്റെ കൈലി കാണണം …അതെടുത്തു ഉടുത്തോ…..അവൻ ഡ്രസ്സ് മാറാൻ പിള്ളേരുടെ മുറിയിലേക്ക് പോയി….

അപ്പോഴേക്കും നൈമ അകത്തു കയറി സീ സീ ടീ വി ദൃശ്യങ്ങൾ ഉള്ള ഫയൽ തന്റെ മൊബൈലിൽ ട്രാൻസ്ഫർ ചെയ്തത് എടുത്തു കയ്യിൽ പിടിച്ചു…..അപ്പോഴേക്കും ഡ്രസ്സ് മാറി ഒരു കൈലിയുമൊക്കെ ഉടുത്തു നമ്മുടെ സുനീറും എത്തി…..”എന്റെ ഇത്താത്ത കുട്ടി പറഞ്ഞാട്ടെ എന്റെ ഇതാണ് ഏതു മുട്ടിനാണ് വേദന…..നൈമ മാക്സി രണ്ടും കാൽപാദങ്ങൾക്കു മുകളിലേക്കുയർത്തി കാട്ടിയിട്ടു പറഞ്ഞു…”രണ്ടു കാലിലിമുണ്ടെടാ……തന്റെ സ്വർണ കൊലുസണിഞ്ഞ വെളുത്ത കാല്പാദങ്ങൾക്കു ചുറ്റും മൈലാഞ്ചിയിട്ട കാലുകൾ അവനു നേരെ ഉയർത്തി കാട്ടുമ്പോൾ അവന്റെ മുഖത്ത് എന്തെങ്കിലും ഭാവ വിത്യാസം ഉണ്ടാകുന്നുണ്ടോ എന്ന് നൈമ ശ്രദ്ധിച്ചു…”എവിടെ…..ഇവൻ എന്ത് ജന്മം….കൊണാപ്പൻ….നൈമ മനസ്സിൽ പറഞ്ഞു….എന്തായാലും തോറ്റു പിന്മാറാൻ പാടില്ല….കാക്കയുടെ വിശപ്പും മാറണം പോത്തിന്റെ കടിയും മാറണം…..നസീറ വരുമ്പോഴേക്കും ഇവനെ മാറ്റിമറിക്കണം…..അവൾ ഞെട്ടണം…..ഇവരുടെ ജീവിതം തകരരുത്…..ഇനി അങ്ങോട്ട് ഇവൻ സൂരജിനെപ്പോലുള്ളവന്മാരുടെ വലയിൽ വീഴരുത്…..നയ്മയുടെ മനസ്സിൽ കൂട്ടികിഴിച്ചിലുകൾ നടത്തി മേയ്ച്ചു….തന്റെ ഭർത്താവിനെ വഞ്ചിക്കില്ല…..പക്ഷെ തന്റെ കാമത്തിന് ഒരു ശമനം…..അതിനെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്……

“ഹാലോ….എന്റെ നൈമാ ഇത്താ നിങ്ങള് എന്തുവാ ഇങ്ങനെ എന്റെ മോന്തായത് നോക്കി ആലോചിച്ചോണ്ടിരിക്കുന്നത്…..കാലങ്ങോട്ടു പൊക്കി വച്ചേ…….

“അത് വേണ്ടടാ…ഇത്തി ഈ ബെഡ്‌ഡിലിരുന്നോണ്ട് കാലു താഴോട്ട് തൂക്കിയിടാം…..മോൻ താഴെയിരുന്നു ഇത്തിക്കു ആ ഓയിന്റ്മെന്റ് ഇട്ടു തന്നാൽ മതി….

“ഉത്തരവ്…മഹാറാണി…..അവൻ ചിരിച്ചുകൊണ്ട് താഴെ ഇരുന്നു…..കയ്യിലേക്ക് ഓയിന്റ്മെന്റ് പുരട്ടി…..

“നൈമ കാലു നീട്ടി അവന്റെ രണ്ടു തുടകളിലും വച്ച്…..സുനീർ ഓയിന്റ്മെൻറ് തേച്ചു പിടിപ്പിച്ച കൈ അവളുടെ പാദത്തിനു മുകളിൽ കാൽ ഞെരിയാണികളിൽ തടവാൻ തുടങ്ങി…..നൈമ…അവനെ തന്നെ നോക്കിയിരുന്നു…..തന്റെ പൂറിൽ ഒരു തരം തരിപ്പനുഭവപ്പെടുന്നത് അവൾ അറിഞ്ഞു……

“എടാ സുനീറെ…ആ സൂരജ് ഇപ്പോഴും എന്റെ പിറകെ തന്നെയാണോടാ……

“ഏയ്….പാവം….ഇപ്പോഴെല്ലാം കളഞ്ഞു…എങ്ങനെയെങ്കിലും ജീവിക്കണം എന്നുള്ള ചിന്തയെ….ഉള്ളൂ…..രാവിലെ ഷോപ്പിലുണ്ട്……ആ ശരണ്യേച്ചിയെയും പിള്ളേരേം കൊണ്ടുവരണം എന്നും പറഞ്ഞു എന്റെ പിറകെ നടക്കുകയാ…..(ഇന്നലത്തെ സകല കൊള്ളരുതാഴ്മകളും സൂരജിന്റെ മറച്ചു വച്ചുകൊണ്ട് അവനെ നല്ലവനാക്കാൻ സുനീർ ഒരു ശ്രമം നടത്തി)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025