Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 18

“ഐ ആം ബിലീവിങ് ഓൺ യു ബ്രദർ…..കാട്ടറബിയുടെ അവസാന നമ്പർ അയാൾ പുറത്തെടുത്തു….അതിലും വലിയ ഊമ്പിത്തരത്തിന്റെ ഉസ്താദായ നവാസ് തിരികെ പറഞ്ഞു….

“യു ക്യാൻ മൈ ഡിയർ എൽഡർ ബ്രദർ….

***********************************************************************************************

നൈമ മക്കൾക്കുള്ള ഡിന്നറും ഒക്കെ കൊടുത്തിട്ടു മക്കളോട് പറഞ്ഞു…”മക്കളെ പോയി കിടന്നുറങ്ങിക്കോ…നാളെ ക്‌ളാസ്സുള്ളതല്ലേ….നിങ്ങടെ മാമ ഇനി എപ്പോൾ വരുമോ എന്തോ?

നൈമ സുനീറിനെയും കാത്തിരുന്നു….അവൾ രാവിലെ ധരിച്ചിരുന്ന ക്രിംസൺ കളർ മാക്സി തന്നെ അടിയിൽ നീല അടിപ്പാവാടയും കറുത്ത ബ്രായും ധരിച്ചിരുന്നു….ഒപ്പം നീല പാന്റീസും….മോൻ ചക്കൻ വളർന്നു വരികയല്ലേ അവന്റെ മുന്നിൽ എങ്ങനെയാണ് എല്ലാം തുള്ളി തുളുമ്പിച്ചു നടക്കുന്നത്…..സമയം നീങ്ങുന്നു…..മക്കളും ഉറക്കം പിടിച്ചു….എന്നിട്ടും ആ മരങ്ങോടനെ കാണുന്നില്ലല്ലോ…..അവൾ ടീ വി ഓൺ ചെയ്തു ഇമ്രാൻ ഹാഷ്മിയുടെ സൂപ്പർ സ്മൂച്‌ സീൻ നടക്കുന്നു….നയ്മക്കു ഇരിക്ക പൊറുതിയില്ലാതായി…..ഈ സുനീർ ഇതെവിടെ പോയി കിടക്കുകയാ….അപ്പോഴേക്കും ഡോർബെല്ലിലെ കിളി ചിലച്ചു…..അവൾ ലെൻസിലൂടെ നോക്കി…തന്റെ ഇമ്രാൻ ഹാഷ്മി മുന്നിൽ…..അവൾ കതകു തുറന്നു…അവന്റെ മുഖത്ത് ഒരു തെളിച്ചവുമില്ല….നൈമ ആകെ ഡെസ്പ് ആയി…..എന്തെല്ലാം പ്രതീക്ഷകളായിരുന്നു….അവന്റെ മുഖം ആകെ കരുവാളിച്ചിരിക്കുന്നു…..

“എന്താടാ നീ വല്ലതിരിക്കുന്നത്…..

“ഏയ് ഒന്നുമില്ല…..

“അതൊന്നുമല്ല…..എന്തോ കാര്യമായിട്ടുണ്ട്…..

“ഒന്നുമില്ല ഇത്തി….മക്കൾ കിടന്നോ…..

“ഹാ….അവരെ നേരത്തെ കിടത്തി ഉറക്കി…..നിനക്കെന്തു പറ്റിയെടാ…..

“ഒന്നുമില്ല ഇത്തി…..

“അതല്ല…..നിനക്ക് ഉച്ചക്ക് സംഭവിച്ചതിലുള്ള കുറ്റ ബോധമാണോ….

“ഏയ്…എന്ത് കുറ്റ ബോധം…..ഒരു കണക്കിന് എന്നെ ഞാനാക്കി മാറ്റിയത് ഇത്തിയല്ലേ…..അതൊന്നുമല്ല ഇത്തി…..ഞാൻ നമ്മുടെ ഷോപ്പുമായുള്ള എല്ലാ എഗ്രിമെന്റും അവസാനിപ്പിച്ചു…..

“ങേ…..അവളൊന്നു ഞെട്ടി…..എന്നിട്ടു…..

“എന്നിട്ടെന്താ ഇത്തി….അയാളുമായിട്ടു ഒത്തു പോകാൻ പറ്റുമെന്ന് തോന്നുന്നില്ല…..

“ഇനിയെന്താ നിന്റെ പരിപാടി…..

“പുതിയ ഒരു സ്‌പോൺസറെ കിട്ടിയിട്ടുണ്ട്…..നാളെ തന്നെ ലീഗൽ മൂവ്മെന്റ്സ് നടത്തണം…..അതിനടുത്തായി തന്നെ പുതിയ ഒരു പരിപാടി സംഘടിപ്പിക്കണം…ട്രേഡിങ്ങ് ആയാലോ എന്നാലോചിക്കുകയാ…..അതാവുമ്പോൾ അളിയന്റെ ഹെല്പും ഉണ്ടാകുമല്ലോ…ഒപ്പം ഷബീർ അളിയനെയും ഇങ്ങോട്ടു കൊണ്ടുവരാം എന്നുള്ള ഒരു പദ്ധതിയുമുണ്ട്….അളിയന് മാർകെറ്റിംഗും സൈൽസും നല്ല വശമല്ലേ…..

“ഷബീർ എന്ന് കേട്ടപ്പോൾ നയ്മയുടെ മുഖം തിളങ്ങി…പെട്ടെന്ന് സുനൈനയുടെ കാര്യം ഓർത്തപ്പോൾ വല്ലാതായി….അവളും കൂടെ എത്തിയാൽ തന്റെ ബാരി ഇക്ക….വീണ്ടും പോകില്ലേ….അവളുടെ അടുത്തേക്ക്….പോയാലെന്താ…ഇക്കായ്ക്കു ആകാമെങ്കിൽ തനിക്കെന്തുകൊണ്ട് ആയിക്കൂടാ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025