Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 2

“നീ ഇതാരോടെങ്കിലും പറഞ്ഞോ……

“ഇല്ല..മുതലാളി…ഇവിടുത്തെ കാര്യം പുറത്തു ആരോടെങ്കിലും ഞാൻ പറയുവോ……

ഇത് നമ്മൾ മൂന്നുപേരും അറിഞ്ഞാൽ മതി…പുറത്താരും അറിയരുത്……എന്റെ മറ്റു മക്കൾ പോലും ……സുനീറിനെ നോക്കിയാണ് അത് പറഞ്ഞത്…..എന്നിട്ട് പോക്കറ്റിൽ നിന്നും അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ഖാദർകുഞ് രണ്ടായിരത്തിന്റെ രണ്ടു നോട്ടെടുത്ത നീട്ടി…..

“എനിക്ക് വേണ്ട മുതലാളി…എനിക്കെന്റെ അനിയനെ പോലെയാ സുനി കുഞ്ഞു……

“എന്നാൽ നീ ഖത്തറിൽ പോകാൻ തയാറായിക്കോ……നിനക്കുള്ള വിസ ഈ ഞാൻ ശരിയാക്കി തരും ഒപ്പം നമ്മടെ ഏതെങ്കിലും ബ്രാഞ്ചിൽ ഇവനെ ജോലിക്കുമെടുക്കണം…..സുനീറിനോട് പറഞ്ഞു….

സുനീർ തലയാട്ടി……

ഖാദർകുഞ്ഞും സുനീരും സൂരജ് ഉം ഉമ്മറത്തിരുന്നു ബാക്കിയുള്ള പെയിന്റടി കാര്യങ്ങളും വിശേഷങ്ങളും പങ്കുവെക്കുമ്പോഴാണ് ബാരിയുടെ വണ്ടി വന്നു നിന്നത്……

ബാരിയെ കണ്ടപ്പോഴേ ദേഷ്യവും സങ്കടവുമൊക്കെ ഖാദർകുഞ്ഞിന്റെ മുഖത്ത് ഇരച്ചു കയറി….

************************************************************************************************

രണ്ടു മൂന്ന് ദിവസത്തേക്ക് ഞാൻ ഭാര്യ വീട്ടിലേക്കു പോയില്ല…..ഇതിനിടയിൽ സുനൈനയും ഷബീറും വന്നു എന്നറിഞ്ഞു….നൈമയെ വിളിച്ചപ്പോഴാണ് അതും അറിഞ്ഞത്…..സത്യം ആരോടെങ്കിലും പറഞ്ഞെ മതിയാകൂ…..അതിനുള്ള അവസരം കിട്ടുമെന്നറിയാം….പക്ഷെ അത്രയും നേരം കാത്തിരിക്കാൻ എനിക്ക് വയ്യായിരുന്നു…..ഞാൻ രണ്ടും കൽപ്പിച്ചു അമ്മായിയപ്പന്റെ മൊബൈലിലേക്ക് വിളിച്ചു….

“ഹാലോ…..ഞാൻ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025