Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 20

“ഉറങ്ങാനോ…..എനിക്കൊന്നു കൂടി വേണം…അതുകഴിഞ്ഞിട്ടു നമ്മുക്ക് ഈ തണുപ്പിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം….ഞാൻ കഴുകിയിട്ടു വരുമ്പോഴേക്കും ഇക്കയും പോയി കഴുകിക്കോ…..

“അതെന്തിനാ പിന്നെ പോകുന്നത്…നമുക്കിപ്പോൾ ഒരുമിച്ചങ്ങു കഴുകാം….ഞാനും നസിയോടൊപ്പം എഴുന്നേറ്റു ബാത്റൂമിലേക്കു പോയി…..

ഞാൻ മഗ്ഗിൽ വെള്ളമെടുത്തു എന്റെ കുണ്ണ കഴുകിയപ്പോൾ നസി ടോയ്‌ലറ്റിന്റെ ഷവർ തുറന്നു വെള്ളം പൂറ്റിലേക്ക് ചീറ്റിച്ചു കഴുകി….ആകെ നീറുന്നു ഇക്കാ….അവൾ എന്നെ നോക്കി പറഞ്ഞു….

“അത് മാറിക്കൊള്ളും…എന്ന് പറഞ്ഞു ഞാനവളെ സമാധാനിപ്പിച്ചു…..അവൾ പൂർ കഴുകി എഴുന്നേറ്റു ഹാങ്ങറിൽ കിടന്ന ടവൽ എടുത്തു മുലകച്ചയായി കെട്ടി…ഞാനതിൽ പിടിച്ചു വലിച്ചു…അവൾ എന്നെ തള്ളി പുറത്താക്കിക്കൊണ്ടു പറഞ്ഞു…അതവിടെ ആ ബെഡിൽ….ഈ പോകച്ചിലൊന്നു മാറ്റട്ടെ…നല്ല കുട്ടിയായിട്ട് അവിടെ പോയിരുന്നെ…ഞാൻ മുറിയണ്ടിയും തൂക്കി ബെഡിൽ വന്നിരുന്നു….ഭാഗ്യം വരുന്ന വഴികളെ….ഞാൻ ഓർത്തു….ഇനി ഇവളുടെ അടിയിൽ പിടിച്ചാൽ ആണ് മാനക്കേട്….ഹാ..അതിനു അവൾ വഴികണ്ടിട്ടുണ്ടല്ലോ….അതാണ് സമാധനം….അപ്പോഴേക്കും ടവ്വലും ചുറ്റി നസി ഇറങ്ങി വന്നു….കഴുത്തിൽ തൂങ്ങിയാടുന്ന സ്വർണമാലയും കാലിലെ കൊലുസും അവളിലെ മാറ്റ് കൂട്ടി…അവളെ അങ്ങനെ വീണ്ടും കണ്ടപ്പോൾ എന്റെ കുട്ടനുണർന്നു…ഞാൻ എഴുന്നേറ്റു നിന്ന് കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എന്നിലേക്കടുപ്പിച്ചു…അവൾ കുതറി മാറാൻ ശ്രമിച്ചു….ഞാൻ അവളെ ശക്തമായി അമർത്തിപ്പിടിച്ചു…ഉടുതുണിയില്ലാതെ നിന്ന എന്റെ മുന്നിൽ ടവൽ ചുറ്റി നിന്ന നസി എന്ന മാദകതിടമ്പിന്റെ ടവൽ വലിച്ചഴിച്ചു ഞാൻ മേശമേൽ ഇട്ടു…..അവളുടെ വിടർന്ന ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടുകൾ കൊണ്ട് വലിച്ചകത്താക്കി അതിന്റെ മധുരം നുകർന്ന്…പരിപൂര്ണ്ണ നഗ്നരായി ബഹ്റൈനിലെ ആ ത്രീസ്റ്റാർ ഹോട്ടലിൽ ഞങ്ങൾ കെട്ടിപ്പുണർന്നു നിൽക്കുമ്പോൾ പുറത്തു മഴ താണ്ഡവനൃത്തം ചവിട്ടുകയായിരുന്നു…..അവളുടെ കഴുത്തിലും ചെവികളിലും മാറി മാറി ഞാൻ ഉമ്മ വച്ച്….പതുക്കെ പതുക്കെ അവൾ എന്നിലേക്കൊട്ടി നിന്ന്….ഞാൻ നസിയെ കോരിയെടുത്തു കട്ടിലിലേക്ക് കിടത്തി….അവളുടെ ഉടയാത്ത മുലകൾ എന്നിൽ വികാരമുണർത്തി….അതിനു മുകളിലൂടെ സൈഡിലേക്ക്  വീണുകിടക്കുന്ന താലിമാല അവളുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതു പോലെ….ഞാൻ ആ മുലകളെ തഴുകി….അവളുടെ മുലഞെട്ടുകൾ തുടിച്ചു നിന്ന്…ഞാൻ രണ്ടു വിരലുകൾക്കിടയിലിട്ടു ആ മുലഞെട്ടുകൾ തിരുകി….അവൾ ഉനാമാദിനിയെപോലെ കാലുകൾ ബെഡ്‌ഡിലിട്ടിഴച്ചു…..അപ്പോഴേക്കും എന്റെ ചുണ്ടുകൾ അവളുടെ ശരീരമാസകലം ഉഴിഞ്ഞുകൊണ്ടിരുന്നു…..അവളുടെ കാലുകൾ എന്റെ കാലിനുമുകളിലൂടെ വികാരം കൊണ്ട് അവൾ ഇഴച്ചു….എന്റെ കുട്ടൻ അവളുടെ തുടയിൽ ഉരഞ്ഞു ഉഗ്രരൂപം പ്രാപിച്ചു….അവൾ എന്നെ അമർത്തി കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു…..നസിയുടെ നാവു എന്റെ വായ്ക്കുള്ളിൽ ഓടി കളിച്ചു…..അവളുടെ തടിച്ച ചുണ്ടുകൾ ഞാൻ വലിച്ചു കുടിച്ചുകൊണ്ടിരുന്നു…..ഞാൻ മാർദ്ദവമേറിയ ആ മുലകളെ കൈകൾ കൊണ്ട് ഞെരിച്ചു…ഒട്ടും മെരുങ്ങാൻ കൂട്ടാക്കാതെ ആ മുലകൾ എന്റെ കൈകളിൽ കിടന്നു തുള്ളി തുടിച്ചു….ആ മുലഞെട്ടുകൾ ഞാൻ വായിലാക്കി നുണഞ്ഞു കുടിച്ചു…..അവളുടെ കൊഴുത്തുരുണ്ട തുടകളിൽ മെല്ലെ തടവി……എന്റെ കൈകൾ മുകളിലേക്ക് മെല്ലെ മെല്ലെ അരിച്ചരിച്ചു കയറി…വെളുത്തു തുടുത്ത നെയ്യലുവാ പൂറിനുമുകളിൽ വിരലുകൾ കൊണ്ട് താളം പിടിച്ചു….ആ യോനീദളങ്ങൾ ഞാനകത്തികൊണ്ടു വിരൽകയറ്റി….എന്റെ കൈകളിൽ നസി ബലമായി പിടിച്ചു….അവൾ പതിയെ അവളുടെ തുടകൾ അകറ്റി….ഞാൻ എന്റെ വിരൽ അവളുടെ പൂറിലേക്ക് കടത്തി….ഒഴുകാൻ തുടങ്ങിയ വഴുക്കൽ വീണ പൂറിൽ എന്റെ വിരലുകൾ തെന്നി കളിച്ചു….അവൾ കുലച്ചു നിന്ന എന്റെ കുണ്ണയെ കയ്യിലെടുത്തു…..അവളുടെ കാലുകൾ കൊണ്ട് എന്റെ കാലുകളെ അമർത്തിപ്പിടിച്ചു….എന്റെ രണ്ടു വിരലുകൾ അനായാസം അവളുടെ പൂറിൽ ഓടി കളിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025