Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 20

“ഹാ….രാവിലെ എത്തിയല്ലോ…..കൈനീട്ടം ആരാണെന്നു കാത്തിരിക്കുകയായിരുന്നു….കുഞ്ഞായത് കാര്യമായി……വാ കയറി വാ….തന്റെ ബീഡിക്കറ പുരണ്ട പല്ലു കാണിച്ചു കൊണ്ട് കുഞ്ഞപ്പൻ ക്ഷണിച്ചു……

“വൈശാഖൻ അകത്തേക്ക് കയറി…..കൊച്ചു ത്രേസ്യ കൊച്ചെ…..രണ്ടു മൂപ്പൻ……

“കുഞ്ഞച്ചയോ…..ആരാ ഈ വന്നേക്കണത് കണ്ടില്ലേ…..ഇന്നെന്തായാലും ഊണും കഴിഞ്ഞു ഷാപ്പുമടച്ചേച്ചു പോയാൽ മതി…..

“അതതേ ഉള്ളൂ…..വൈശാഖൻ അകത്തു കയറിയിരുന്നു……

“രണ്ടു മൂപ്പന് പകരം മൂന്നെണ്ണവുമായിട്ടാണ് കുഞ്ഞപ്പൻ വന്നത്……എടിയേ…ആ തലക്കറി ഇങ്ങോട്ടെടുക്ക്…..ഇത്തിരി കപ്പയും……

“നിങ്ങള് എന്തുവാ കുഞ്ഞപ്പൻ ചേട്ടാ ഈ കാണിക്കുന്നത്…..തലക്കറിയും കപ്പയും വൈശാഖൻ കുഞ്ഞിന് ചായ്പ്പിലൊട്ടിരുത്തിക്കൊടുക്കാം…..അപ്പോൾ എന്റെ പണിയും കഴിയും….അപ്പോഴേക്കും ഈ മൂന്നെണ്ണം അങ്ങോട്ട് വീശട്ടെ നമ്മുടെ വൈശാഖൻ സാറ്…..വൈശാഖനെ നോക്കി ചുണ്ടു കടിച്ചുകൊണ്ട് കൊച്ചുത്രേസ്യ പറഞ്ഞു…നമ്മക്ക് വല്ലപ്പോഴും കസ്റ്റമറെ കൊണ്ട് തരുന്ന വൈശാഖൻ സാറിനെ വെറും ലോക്കൽ ആൾക്കാർ ഇരിക്കുന്നിടത്തു ഇരുത്തി തീറ്റിക്കുന്നത് ശരിയാണോ…..

“അത് ശരിയാടീ……സാറ് ഇതങ്ങോട്ടു പിടിപ്പിച്ചേച്ചു ചായ്പ്പിലോട്ടു പോയി കിടക്കുകയോ ഇരിക്കുകയോ എന്നതാണ് എന്ന് വച്ചാൽചെയ്തോ….. വൈശാഖൻ ആദ്യ രണ്ടു ബോട്ടിലും കാലിയാക്കി…..കുഞ്ഞപ്പൻ കൂട്ടിരുന്നു…..അച്ചാറും താറാമുട്ടയും കൂട്ടി മൂന്നാമത്തെ കുപ്പി തുറന്നപ്പോൾ കൊച്ചുത്രേസ്യ കയ്യിൽ പിടിച്ചു…..”അച്ചായോ സാർ ഫുൾ മോന്തിയുറങ്ങാനുള്ള പരിപാടിയാണ് കേട്ടോ…അച്ചായൻ എന്തായാലും ഇവിടെ ഇരിക്ക്…ഞാൻ സാറിനു രണ്ടെണ്ണം കൂടി അകത്തുകൊണ്ടു പോയി കൊടുക്കട്ടെ…ഇന്നെന്തായാലും സാറ് ഇവിടെ തന്നെ കാണും..നമ്മള് അടക്കുന്നിടം വരെ…..

“അത് ശരിയാ…..നീ അകത്തോട്ടു കൂട്ടികൊണ്ടു പോ ത്രേസ്യേ….

“വാ സാറേ…കുഞ്ഞപ്പന്റെ മുന്നിൽ വച്ച് തന്നെ വൈശാഖന്റെ കയ്യിൽ പിടിച്ചു തന്റെ തോളിലിട്ട് ബാക്കിയിരുന്ന മൂന്നാമത്തെ ബോട്ടിലും പിടിച്ചു കൊണ്ട് ചായ്പ്പിനകത്തേക്കു കൊച്ചു ത്രേസ്യ വൈശാഖനെയും കൊണ്ട് കയറി…..ചായ്പ്പിലേക്കു കയറുമ്പോൾ തോളിൽ കൂടി കിടന്ന വൈശാഖന്റെ പരുത്ത കൈകൾ താഴേക്കിറങ്ങി കൊഴുത്ത മാറിടങ്ങളിൽ അമർത്തി തഴുകി……മുകളിലത്തെ കുടുക്കും വൈശാഖൻ തുറന്നു ബ്രെയിക്ക് മുകളിൽ കൂടി കൊച്ചുത്രേസ്യയുടെ മുലകളിൽ അമർത്തി പിതുക്കി…..അവൻ ബ്രായ്ക്കുള്ളിൽ കൈകടത്തി മുലഞ്ഞെട്ടിൽ അമർത്തി ഞെരിച്ചു….അവന്റെ വലിയ കൈപ്പത്തി ഉള്ളിലേക്ക് കയറിയപ്പോൾ മുലകൾ പുറത്തേക്കു തള്ളി…..”ഒന്ന് പതുക്കെ സാറേ…അവന്റെ കൈപിടിച്ച് മാറ്റിക്കൊണ്ട് പറഞ്ഞു…ആദ്യം ആ അച്ചാറ്  കൈ കഴുകിക്കെ…..അവന്റെ കയ്യിലേക്ക് മഗ്ഗിൽ നിന്നും വെള്ളമൊഴിച്ചുകൊണ്ടു കൊച്ചുത്രേസ്യ പറഞ്ഞു…ഇല്ലെങ്കിൽ വല്ലോടോമൊക്കെ പോകയും…ഒന്നാമത് പാണ്ടിമുളകാ……അവൻ കൈകഴുകികൊണ്ട് കൊച്ചുത്രേസ്യയുടെ കൈലി പൊക്കി കൈതുടച്ചു…..അകത്തൊട്ടിരിക്ക്…ഞാൻ ദേ വരുന്നെന്നു പറഞ്ഞു തിരിഞ്ഞ കൊച്ചു ത്രേസ്യയെ അവൻ ബലമായി പിടിച്ചു കഴുത്തിൽ കിടന്ന തോർത്തഴിച്ചു മാറ്റി…..പുള്ളികൈലിയിലും ചുവന്ന ബ്ലൗസിലും നിന്ന കൊച്ചുത്രേസ്യ കൈകൊണ്ടു കത്രിക പൂട്ടിട്ടു മാറുമറച്ചു…..ഒരു ഗോലികുഴിപോലെ ആഴത്തിലുള്ള പൊക്കിൾ കുഴി അവൻ നോക്കി ചുണ്ടു നനച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025