Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 21

എല്ലാവരും കൈ അടിച്ചു പാസ്സാക്കി…..ഭക്ഷണവും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു…സൂരജ് നേരെ പോയത് ദോഹയിലുള്ള സീ ഡി കടയിലേക്കാണ്….അവിടെ നിന്നും നരൻ,നാല് പെണ്ണുങ്ങൾ,സർക്കാർ കോളനി എന്നീ മൂന്നു സീ ഡികൾ വാങ്ങി….

“അല്ല….ഇതൊക്കെ ഇങ്ങള് ഇതൊക്കെ എന്തിനാ ഇപ്പയ് ബാങ്ങിയെ…..സുബീന തിരക്കി….

“ആവശ്യമുണ്ട് മുത്തേ…..അവറാച്ചൻ നമ്മുടെ കോണിയാ…..തല്ലെന്നതേ ഡിന്നർ സൂരജിനൊപ്പമല്ല…..നമ്മടെ ബോസിനൊപ്പം മോനാനായർ ഡിന്നർ കഴിക്കും….അതിലൂടെ നമ്മള് കയറും….ആളൊരു പെണ്ണ് വീരനാണ് എന്ന് നിനക്കറിയില്ലേ…..

“ഇങ്ങടെ ഒടുക്കത്തെ പുദ്ധി…സുബീന ചിരിച്ചുകൊണ്ട് പറഞ്ഞു…അവർ ഫാം ഹൗസിൽ എത്തുമ്പോൾ അവരെ കാത്തു ഖത്താണിയുണ്ടായിരുന്നു…..

*********************************************************************************************

അസ്‌ലം തിരികെ വരുമ്പോൾ അവന്റെ കയ്യിൽ സാംസങിന്റെ ഒരു സ്മാർട്ഫോണും ഐഡിയയുടെ ഒരു സിമ്മും ഒപ്പം ബാംഗ്ലൂരിനുള്ള ടിക്കറ്റുമുണ്ടായിരുന്നു……അവനകത്തേക്കു വന്നു വിളിച്ചു…”ഫാരി….മോളെ…..

വിളി കേട്ടുകൊണ്ട് ഫാരിയും ആലിയെയും ഇറങ്ങി വന്നു…..

“ആ അനിയൻ എത്തിയോ…..ഞങ്ങളെ ആക്കിയിട്ടു എങ്ങോട്ടു പോയതാ….

“അതോ…മോളൂട്ടിക്ക് ഒരു സാധനം വാങ്ങാൻ പോയതല്ലേ….ഫാരിയുടെ തോളിൽ കയ്യിട്ടുകൊണ്ടു അസ്‌ലം പറഞ്ഞു….ആ തോളിൽ കയ്യിട്ടപ്പോൾ ഒരു കരിംതേളു പുളയുന്നതുപോലെ ഫാരിക്ക് തോന്നി….അവൾ ആ കൈ തട്ടി മാറ്റി…..

“ദേ…ഇത് മോൾക്ക് ഒരു സ്മാർട്ട് ഫോൺ….ഇത് നെറ്റോടു കൂടിയ സിം കാർഡ്…..പിന്നെ ഇത് നാളത്തേക്കുള്ള ബാംഗ്ലൂർ ടിക്കറ്റ് ഇത് രണ്ടു ദിവസം കഴിഞ്ഞു തിരികെ വരാനുള്ള ടിക്കറ്റ്…..മോള് പോയി സെര്ടിഫിക്കെറ്റ് എല്ലാം വാങ്ങുന്നു….തിരികെ വരുന്നു….ഓ.കെ…ഇത് കൊച്ച താത്കാലിനെടുത്ത ടിക്കറ്റാണ്….അതും സ്ലീപ്പർ ക്ലാസ്സ്…..

“സ്ലീപ്പർ ക്ലാസ്സ് പോലും….അവൾക്കുള്ളിൽ പുച്ഛം തോന്നി…തന്റെ ബാരി കൊച്ച എ സി ഫാസ്റ്റ് ക്ലാസ്സിലാണ് തന്നെ യാത്ര ചെയ്യിച്ചിട്ടുള്ളത്…ഇയാൾ തനി പൊട്ടൻ തന്നെ…..അവൾ മനസ്സിൽ കരുതി….എന്തായാലും ഫോൺ കിട്ടിയല്ലോ…ബാക്കി ബാരി കൊച്ച തീരുമാനിക്കട്ടെ….നാളെ പോകണം…..പക്ഷെ പഠിത്തം നിർത്തണോ വേണ്ടയോ എന്ന് ബാരി  കൊച്ചയുടെ തീരുമാന പ്രകാരം മാത്രം…എന്തായാലും ഇയാൾ തിരികെ പോകുന്നത് വരെ ഇങ്ങോട്ടു വരരുത്…ഓരോ കാരണങ്ങൾ പറഞ്ഞു വൈകിക്കണം….അതിനു തന്റെ ഉമ്മിയും മണ്ടി തന്നെ……

അവൾ ഉള്ളിലെ തീരുമാനങ്ങൾ മറച്ചുപിടിച്ചുകൊണ്ടു വിഷമം അഭിനയിച്ചു…..എന്നാലും പഠിത്തം നിർത്തുക എന്നൊക്കെ പറയുമ്പോൾ…..ഹാ….ഉമ്മിയും കൂടി നിര്ബന്ധിച്ചതല്ലേ…..

അതുകേട്ടപ്പോൾ അസ്‌ലാമിനും ആലിയക്കും ആശ്വാസമായി…..

“ആ പിന്നെ മോൾക്ക് നാളെ വൈകിട്ടുള്ള ട്രെയിനാണ്….കൊച്ച കൊണ്ട് ചെന്നാക്കാം എറണാകുളം നോർത്തിൽ നിന്നും….രാവിലെ ഉമ്മിയുമായി കൊച്ച

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025