Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 23

“ആ …അവൾ ഒന്ന് മൂളികൊണ്ടു പറഞ്ഞു…..

“ആ പിന്നെ ഇക്ക…ഞങ്ങൾക്ക് വീട്ടിലോട്ടു വന്നിട്ട് പെട്ടെന്നങ്ങു പോകണം….നമ്മുക്ക് പോകാം….

എന്നേക്കാൾ ദൃതി സൂരജിനാണെന്നു തോന്നിപ്പോയി എനിക്ക്….എന്നാൽ അങ്ങനെയാകട്ടെ …..എന്റെ പിറകെ വരുന്നോ….അതോ സൂരജിനറിയാമോ എന്റെ ഫ്‌ളാറ്റ്…

അറിയാം ഇക്ക…നൈമ ചേച്ചിക്ക് സുഖമില്ലാതെ കിടന്നപ്പോൾ ഞാൻ അവിടെ വന്നിട്ടുണ്ട്…..സൂരജ് പറഞ്ഞു….

“അവന്റെ ഒരു ചേച്ചി…..ഞാൻ മനസ്സിലോർത്തു…..എന്നാൽ അങ്ങനെയാകട്ടെ…..ഞാൻ വണ്ടിയെടുത്തു വീട്ടിലേക്കു തിരിച്ചപ്പോഴും എന്റെ മനസ്സിലെ ചിന്ത നൈമ എന്തിനാണ് കള്ളം പറഞ്ഞത് എന്നുള്ളതായിരുന്നു….

വീട്ടിൽ എത്തി വണ്ടി പാർക്ക് ചെയ്തപ്പോൾ സുനീറിന്റെ വണ്ടി കിടക്കണത് കണ്ടു…..അപ്പോഴേക്കും സൂരജ്ഉം സുബീനയും അവിടെ എത്തി…..ഞാൻ അവരെയും കൂട്ടി ഫ്ലാറ്റിനു മുന്നിൽ എത്തി ബെല്ലടിച്ചു….കതകു തുറന്നു തന്നത് നയ്മയായിരുന്നു….എന്റെ പിറകിൽ നിൽക്കുന്ന സൂരജിനെ കണ്ടപ്പോൾ അവളുടെ മുഖം ഒന്ന് വാടിയെങ്കിലും ആതിഥ്യ മര്യാദ കൈവിടാതെ അവൾ പറഞ്ഞു വാ…കയറിയിരിക്ക്…..അപ്പോഴേക്കും സുനീർ ഇറങ്ങി വന്നു…ഒപ്പം നസിയുമുണ്ടായിരുന്നു…..

“ആഹാ..ഇതാര് സൂരജ് മുതലാളിയോ…സുനീർ ആക്കി കൊണ്ട് ചോദിച്ചു…അല്ല ഒപ്പം ഖത്താണി സാബിന്റെ ആളും ഉണ്ടല്ലോ…സുബീനയെ നോക്കി പറഞ്ഞു…..

“അയ്യോ സുനി കുഞ്ഞേ…സുനി കുഞ്ഞിന്റെ കാരുണ്യമാണ് ഇതെല്ലം….സൂരജ് വിനയാന്വ കുനീതനായി പറഞ്ഞു….

“എന്റെ കാരുണ്യമല്ലല്ലോ സൂരജേട്ടാ…..നിങ്ങളുടെ കുതികാൽ വെട്ടെന്നു പറയുന്നതല്ലേ നല്ലത്….ഒറ്റ രാത്രി കൊണ്ട് മാറിമറിഞ്ഞല്ലോ നിങ്ങള്…..

“അയ്യോ അങ്ങനെ ഒന്നുമല്ല…സുനി കുഞ്ഞേ….അവരുടെ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ മുറിക്കകത്തേക്കു ചെന്ന്….നൈമ ബെഡിൽ ഇരിപ്പുണ്ട്….നസിയുമുണ്ട് കൂടെ….

ഞാൻ ഒരു മര്യാദ എന്ന നിലയിൽ നാസിയോട് ചോദിച്ചു…നസി എപ്പോൾ വന്നു….

അതിനു മറുപടി പറഞ്ഞത് നയ്മയാണ്…..”അവള് സുനിയുടെ കൂടെ എപ്പോഴേ വന്നു കാത്തിരിക്കുകയാ….ഇക്കയും കൂടി വന്നിട്ട് സാധനം ഒക്കെ വാങ്ങാൻ പുറത്തു പോകാം എന്ന് കരുതി…..

ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല…..അപ്പോഴേക്കും സുബീന മുറിക്കുള്ളിലേക്ക് കടന്നു വന്നു…”അല്ല പെണ്ണായിട്ടു ഞാനൊരാള് ഒറ്റക്ക് ആണുങ്ങളുടെ ഇടയിൽ ഇരിക്കുന്നത് എങ്ങനെയാ…..നിങ്ങള് ആള് കൊള്ളാം…..എന്നെ ഒറ്റക്കാക്കിയിട്ടു രണ്ടാളും ഈടെ ഇരിക്കയാ…..

“വാ…ഇരിക്ക്…..കട്ടിലിന്റെ ഒരരിരികിലേക്ക് നൈമ നീങ്ങി ഇരുന്നു കൊണ്ട് സുബീനയെ ക്ഷണിച്ചു….

“അല്ല ഇങ്ങള് പരിചയപ്പെടുത്തിയില്ലല്ലോ…..ഞാൻ സുബീന….സുനി സാബിന്റെ ഷോപ്പിൽ സെക്രട്ടറിയായിട്ടു വന്നതായിരുന്നു…..

“അറിയാം…നൈമ പറഞ്ഞു….ഞാൻ നൈമ…ഇത് നസീറ….സുനിയുടെ വൈഫാണ്…ഇരിക്ക് ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം….എന്നും പറഞ്ഞു നൈമ അടുക്കളയിലേക്കു പോയി….ഞാൻ കാർട്ടണിൽ നിന്നും ശരണ്യ തന്ന സാധനങ്ങളുമായി സൂരജിനരികിലേക്കു ചെന്നപ്പോൾ…പഴയ കീരിയും പാമ്പും നല്ല രീതിയിൽ ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കുന്നു…..ഞാൻ ശരണ്യ തന്ന സാധനങ്ങൾ എല്ലാം സൂരജിനെ ഏല്പിച്ചു…

“ഇക്ക ഒരു കാര്യം പറയാൻ മറന്നു പോയി…..ശരണ്യക്ക് ഇവിടെ ഖത്തറിൽ ഏതോ കമ്പിനി ഇന്റർവ്യൂ വിളിച്ചെന്നോ….വിസ ശരിയായെന്നോ പറഞ്ഞു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025