Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 24

അവറാച്ചനും ബാരിയും കൂടി എന്തെക്കെയോ പറഞ്ഞു….അവറാച്ചൻ എല്ലാം തലകുലുക്കി കേട്ടു…..

“അതിലും നല്ലതു അവനിവിടെ വരുമ്പോൾ പോലീസിനെ കൊണ്ട് പൊക്കിക്കുന്നതല്ലേ….

“ഏയ് അത് വേണ്ട അച്ചായാ ….എന്റെ മനസ്സിൽ എന്റെ മാനം തല പൊന്തി….ആകെ നാറ്റ കേസാകും…പോരാത്തതിന് അവനു ഇറങ്ങിക്കഴിഞ്ഞാൽ എന്തും കാണിക്കാമല്ലോ….നമ്മുക്കവനെ തെളിവോടെ നാറ്റിക്കണം അത്രയുമേ ഉള്ളൂ….ഞാൻ പറഞ്ഞു….

“എന്നാ പിന്നെ അതാ ശരി…

മൂന്നുമണിയോടെ ഡോർ ബെല്ലടിക്കുന്ന ശബ്ദം കേട്ടു….അവറാച്ചനോട് ഞാൻ കണ്ണ് കാണിച്ചു ..അവറാച്ചൻ ഹാളിനടുത്തുള്ള ബാത്റൂമിൽ കയറി കതകടച്ചു വെള്ളം തുറന്നു വിട്ടു………ഞാൻ ചെന്ന് കതകു തുറന്നു….എന്നെ കണ്ടതും സൂരജ് ഒന്ന് വല്ലാതായി…..”ബാരി ഇക്ക…പോയില്ലേ…സുനീർ….അവൻ പറയാൻ തുടങ്ങിയ കാര്യങ്ങൾ എന്നെ കണ്ടതും പുറത്തേക്കു വന്നില്ല….

“പോയാൽ ഇവിടെ കാണുവോ….സൂരജേ….അല്ലെ രണ്ടു പേരും നിൽക്കാതെ കയറിവാ….വാ സുബി…..മക്കളെ ഇന്നലെ തന്നെ അങ്ങ് കൊണ്ട് പോയി…നൈമ കുളിക്കാൻ കയറിയാതെ ഉള്ളൂ…..അവളിറങ്ങിയിട്ടു പോകാമെന്നു കരുതി…..അവൾക്കു വരണമെന്നില്ല എന്ന് പറഞ്ഞു….സുബി ഇങ്ങോട്ടു വരുന്നെന്നും കൂട്ടിനു സുബി കാണുമെന്നും പറഞ്ഞു…..ഞാൻ ആ സമാധാനത്തിലാണ് പോകാമെന്നു കരുതിയതും നിങ്ങളെ കാത്തിരുന്നതും….

“സൂരജിന് ആശ്വാസമായി…അവന്റെ മുഖം വിടർന്നു….

“വാ കയറിയിരിക്ക്…..ഞാൻ പറഞ്ഞു….അല്ല സൂരജ് എന്റെ കൂടെ വരുന്നോ? അതോ ?

“എനിക്കിക്ക അത്യാവശ്യമായി ഖാത്തണിയുടെ കൂടെ ദുഖാൻ എന്ന സ്ഥലത്തു വരെ പോകണം……സൂരജ് പറഞ്ഞു….

കള്ളപൂറിമോനെ നിന്നെ ദുഖാനില്ല…കോണാത്തിലോട്ടു വിടാം ഞാൻ …മനസ്സിൽ പറഞ്ഞിട്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് എന്റെ മീശ ചുണ്ടുകൾക്കിടയിലിട്ടു കടിച്ചു…..എന്നിട്ടു ഞാൻ തിരികെ ചെന്ന് കതകു പൂട്ടി താക്കോലെടുത്തിട്ടു കുറ്റിയുമിട്ടു…..സുബി ആ മുറിയിലോട്ടിരുന്നോളു…..ഞാൻ ഞങ്ങളുടെ ബെഡ്‌റൂം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു…..

“വേണ്ട ബാരി…കുഴപ്പമില്ല…..

“ഹാ…സാരമില്ലെന്നേ..അങ്ങോട്ടിരുന്നോളു….നൈമ വന്നാലും അങ്ങോട്ടെ കയറുകയുള്ളൂ….ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് എഴുന്നേറ്റ് ബെഡ്‌റൂം തുറന്നു…..അവൾ അകത്തേക്ക് കയറിയപ്പോൾ ഞാൻ കതക് പുറത്തു നിന്നുമടച്ചു കുറ്റിയിട്ടു…..

“സൂരജ് ഒന്ന് നടുങ്ങി…..എന്തിനാ ഇക്ക കുറ്റിയിട്ടത്…ഞാൻ ബാത്റൂമിലെ വാതിൽക്കൽ കൊട്ടി…..അപ്പോൾ അകത്തെ ബെഡ്‌റൂമിൽ നിന്നും കതകു തുറക്കാൻ വേണ്ടി സുബി കതാകിനിടിച്ചു…..ബാത്റൂമിൽ നിന്നുമിറങ്ങി വന്ന അവറാച്ചൻ കണ്ടു സൂരജ് വീണ്ടും ഞെട്ടി…..

“ഇക്ക..കതകു തുറക്ക്….എനിക്ക് പോകണം…..അവളെ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ…..അവൻ യാചനയുടെ സ്വരത്തിൽ പറഞ്ഞു….

“ഞാൻ അവറാച്ചനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…നമ്മളെന്തു വേണമെങ്കിലും കൂടെ കൊണ്ടുവന്നോളെ ചെയ്തോളാൻ പറയുന്ന ഇവൻ പരമ ചെറ്റ അല്ലിയോ അച്ചായാ…..

“അവനതു അന്നേ തെളിയിച്ചതല്ലേ ബാരി….ഇനി ബാരിക്ക് ചോദിക്കാനുള്ളത് ചോദിക്ക്…ഈ പുലയാടി മോൻ ഇവിടുന്നു നേരെ ചൊവ്വേ പോകത്തില്ല…അവന്റെ ഗെറ്റപ്പും പത്രാസും….എഴുന്നേറ്റു നിന്ന സൂരജിനെ നോക്കി പറഞ്ഞു…ഇരിക്ക് തള്ളയോളി മോനെ അവിടെ….സൂരജ് ഞെട്ടി ഇരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025