“അയ്യോ ഇതൊക്കെ എടുക്കുന്നത് അവനു തീരെ ഇഷ്ടമല്ല……ഇവിടെ ഒരു യുദ്ധം തന്നെ നടത്തും ചെക്കൻ…..ബീന പറഞ്ഞു….
“അത് …..മോൻ….ഞാൻ കൈലിയെടുക്കാൻ കയറിയപ്പോൾ ….വലിച്ചു വാരിയിട്ടതാ……ഷബീർ ഉള്ളിലെ വികാരം അടക്കി കൊണ്ട് പറഞ്ഞു….
“അതിനെതിനാ ഷബീറിന്റെ മുഖം വല്ലാണ്ടായത്……അത് സാരമില്ല ബീന ചിരിച്ചു കൊണ്ട് പറഞ്ഞു…..തന്റെ മുഖം വല്ലാണ്ടായത് അതുകൊണ്ടല്ല മറിച്ചു തന്റെ ഭാര്യയുടെ ശരീരത്തിൽ ഒട്ടി ചേർന്ന് ഇരിക്കുന്ന നിങ്ങടെ മകന്റെ ഫോട്ടോ കണ്ടിട്ടാണെന്നു എങ്ങനെ പറയും….അവൻ ആ ഡയറി പഴയതുപോലെ തന്നെ വച്ച്……അവന്റെ എല്ലാ വികാരങ്ങളും കെട്ടടങ്ങിയത് പോലെയായി…..
“ബീന മാമി ഈ മുറിയിലൊന്നും കയറാറില്ലെ? ഷബീർ ചോദിച്ചു…..
“കയറും….തൂത്തുവാരും ഇറങ്ങും….അവന്റെ പ്രൈവസിയിൽ ഒന്നും കൈകടത്താറില്ല….
“അപ്പോഴും ഷബീറിന്റെ മനസ്സിൽ തന്റെ ഭാര്യ സുനൈന സുഹൈലിന്റെ മാറിൽ ചാഞ്ഞു കിടക്കുന്ന രൂപമാണ് വന്നത്….ഇതെപ്പോൾ…എങ്ങനെ ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ…..
“ഇങ്ങനെ ആലോചിച്ചു നിൽക്കാനാണോ സാർ ഇന്നിവിടെ തങ്ങിയത്…ബീനമാമിയുടെ ചോദ്യം അവനെ ചിന്തകളിൽ നിന്നുമുണർത്തി….ബീന മാമി സുഹൈലിന്റെ മേശക്കരികിൽ കിടന്ന കസേര വലിച്ചിട്ടു ഇരുന്നു…..ദേ..സമയമങ്ങു പോകും….ഉറങ്ങി കിടന്ന സകല കുത്തികഴപ്പുകളും ചേട്ടനും അനിയനും കൂടിയ ഉണർത്തിയത്….ബാരി പോകുന്നതിന്റെ തല്ലെന്നു…..വന്നിട്ട് പോയതാണ്…പിന്നെ ആശുപത്രിയും ഒക്കെയായി പോയി….പിന്നെ ഇന്ന് നിന്റെ നോട്ടം കണ്ടപ്പോൾ തോന്നി ഷബീറെ ഒന്ന് കൂടി വേണമെന്ന്…ബീന മാമി ചിരിച്ചുകൊണ്ട് ഷബീറിനോട് പറഞ്ഞു….ഷബീർ കസേരയുടെ പിറകിൽ നീങ്ങി നിന്നുകൊണ്ട് ബീനയുടെ രണ്ടും ചുമലിലും അമർത്തി മസ്സാജ് ചെയ്തു…. നല്ല പോലെ അമർത്തി തിരുമ്മിക്കൊ….തോളെല്ല് ആകെ ഒരു വേദന….ഷബീർ അമർത്തി അമർത്തി തോളെല്ല് ഞെക്കിവിട്ടു…അതിനനുസരിച്ചു ബീന ഇരുന്നുകൊടുത്തു…..ഷബീറിന്റെ കൈകൾ തോളെല്ലിൽ നിന്നും താഴ്ന്നു ഓറഞ്ചു കളർ ബനിയൻ സ്റ്റഫ് മാക്സിക്കുമുകളിൽ കൂടി വലതുമുലയിൽ ഒന്ന് ഞെക്കി….അതുപോലെ തന്നെ ഇടതു കയ്യും നിരക്കി ഇടതുമുലയിൽ ഒന്നമർത്തി….കസേരയുടെ റെസ്റ്റിൽ ഇരുന്ന തല ഷബീറിന്റെ വയറിലേക്ക് ചാഞ്ഞു…..ഷബീർ കുനിഞ്ഞു ബീനയുടെ ചുണ്ടുകൾ വായിലാക്കി…..ബീനയുടെ കൈകൾ ഷബീറിന്റെ കഴുത്തിലൂടെ ചുറ്റി…..ഷബീർ അധരപാനത്തോടൊപ്പം ബീനയുടെ രണ്ടു മുലകളെയും ഞെക്കിപ്പിഴിഞ്ഞു…..ഷബീറിന്റെ കൈ കൊണ്ടുള്ള മുലയിലെ കര പരിലാളനം ഏറ്റപ്പോൾ ബീന ഞരങ്ങി ഷബീറിന്റെ ചുണ്ടുകൾ വലിച്ചു മൊത്തി കുടിച്ചു.. ഷബീറിന്റെ കൈകൾ പതിയെ ആ ബനിയൻ സ്റ്റഫ് മാക്സിക്കുള്ളിലേക്കു കടന്നു…..ഉള്ളിൽ വെളുത്ത ബ്രായിൽ കൊള്ളാൻ കൂട്ടാക്കാതെ നിൽക്കുന്ന മാംസളമായ മുലകൾ….ബീന കസേരയിൽ നിന്നുമെഴുന്നേറ്റു….ആ സമയം കൊണ്ട് ബീനയുടെ ശരീരത്തിലെ ഓറഞ്ചു നിറത്തിലുള്ള ആ മാക്സി അവൻ മുകളിലേക്കുയർത്തി ഊരി മാറ്റിക്കൊണ്ട് ബീനയെ കസേരയിൽ തന്നെ ഇരുത്തി….ഇളം ചെമ്പൻ രോമം നിറഞ്ഞ വയർ….അതിനു മുകളിലായി അല്പം ഇടിഞ്ഞതെങ്കിലും മുഴുത്ത പപ്പായ പോലുള്ള രണ്ടു മുലകൾ….ഷബീർ ഇടതു കൈകൊണ്ടു ബീനയുടെ ഇടതുമുലയെ ബ്രായ്ക്കു മുകളിൽ കൂടി ഞെക്കുവാൻ തുടങ്ങി….വലതു കൈ അടിവയറ്റിൽ കൂടി തഴുകി പൊക്കിളിനുമുകളിൽ ഞെക്കി കൊണ്ട് വലതു മുലയെയും ഞെക്കി പിഴിയാൻ തുടങ്ങി…..ബീന ഷബീറിന്റെ ചുണ്ടുകളെ തന്റെ ചുണ്ടുകൾക്കിടയിൽ വച്ച് അധരപാനം നിർബാധം
