“ആ എത്തി ലൊക്കേഷനിലുണ്ട്…..
“ഇങ്ങള് കൊറേ ബില്ലകള് കണ്ടീക്കണോ?
“ആ കണ്ടു….
“ഇങ്ങള് എങ്ങനെയാ ബന്നത്..
“ടാക്സിയിൽ…..
“ടാക്സിയിൽ നിന്ന് ഇറങ്ങീട്ട് ബില്ല നമ്പർ പതിനാല്ക്ക് പോരിന്….
അസ്‌ലം ടാക്സിക്കാരനോട് വൈറ്റ് ചെയ്യാൻ പറഞ്ഞിട്ട് അഷീമയെയും കൂട്ടി വില്ല നമ്പർ പതിനാലിനരുകിലേക്കു ചെന്ന്…..ഗേറ്റിനു വെളിയിൽ നിന്നും ബെല്ലടിച്ചു….കതകു തുറന്നു ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു….അസ്‌ലം ഓർത്തു ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ?
“നിങ്ങളെ നല്ല പരിചയം…..അസ്‌ലം പറഞ്ഞു…..
“അധികം പരിചയം പുതുക്കലൊന്നും ബേണ്ടാണ്….ഇങ്ങടെ കായ് എത്രക്കാണ്…
“അത് മധു പറഞ്ഞില്ലേ?
“ഇല്ലാന്ന്….അതുകൊണ്ടല്ലേ ഇങ്ങളോട് ചോയിച്ചത്….
“അറുന്നൂരും ടാക്സി ചാര്ജും…..
“ഇത് ബല്ലാത്ത ചോദ്യണല്ലോ പഹയാ…..ഇങ്ങള് ബന്ന ടാക്സി ചാര്ജും നമ്മള് കൊടുക്കണോ?
“ഞാൻ ഷാര്ജായിൽ നിന്നും വാരികയായ….അസ്‌ലം തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു….
മുത്ത് പോക്കറ്റിൽ നിന്നും എഴുന്നൂറ് ദിർഹംസ് എണ്ണി കൊടുത്തു…..അസ്ലമിന്റെ കണ്ണ് തള്ളിപ്പോയി….
“നിങ്ങള് കഴിയുമ്പോൾ കാലത്തു വിളിച്ചാൽ മതി…..ഞാൻ വന്നു പിക്ക് ചെയ്തോളാം….
“ഇയ്യ് അതിനു ബേണ്ടീട്ട് കഷ്ടപ്പെട്ട് ബാരണ്ടാ…..ഇനി അയിനും ഞമ്മള് ടാക്സി ചാർജ് തരണ്ടേ….ഞമ്മക്ക് ബന്ദിയുണ്ടേ…കാര്യം കഴിയുമ്പോ ഞങ്ങൾ അങ്ങോട്ട് കൊണ്ട് വന്നേക്കാം….
“സന്തോഷം …അസ്‌ലം ചിരിച്ചു കൊണ്ട് പറഞ്ഞു….
“ഇങ്ങള് ഷാര്ജായിൽ റോളെ മേ തന്നെയാ…..
“അതെ….റോളയിൽ ടാക്സി നിർത്തില്ലിയോ…..അതിന്റെ ഓപ്പോസിറ്റിൽ മൂന്നാമത്തെ ബിൽഡിങ്ങിൽ റൂഫ് ഫ്ലോർ…വന്നിട്ട് വിളിച്ചാൽ മതി….ഈ സന്തോഷത്തിനു നിങ്ങൾക്ക് ഞാൻ ഫ്രീയായി ഒരു ഫിലിപ്പൈനിയെ അന്നേരം അവിടെ തരാം…പോരെ….
മതി…അത് മതി…..മുത്ത് പറഞ്ഞു….ചിലപ്പം രണ്ടു മണിക്കൂർ അല്ലെങ്കി രാവിലെ…..
“നിങ്ങടെ ഇഷ്ടം ഭായി…..അസ്‌ലം കാശും വാങ്ങി പോക്കറ്റിൽ വച്ചുകൊണ്ടു വന്ന ടാക്സിക്കരികിലേക്കു നീങ്ങി…..ടാക്സി കണ്ണിൽ നിന്ന് മറഞ്ഞിട്ടും അഷീമ കയറാതെ തന്നെ നിന്ന്…..
“വാ ഇങ്ങള്….പേടിക്കണ്ടാ…..ഇവിടെ ഞാനും എന്റെ കൂട്ടുകാരനും മാത്രേ ഉള്ളൂ….അത് നിങ്ങടെ ഭർത്താവാണല്ലേ…..
അഷീമ ഞെട്ടിപ്പോയി……അവൾ അവന്റെ മുഖത്തേക്ക് നോക്കി…..നിങ്ങൾക്ക് എങ്ങനെ അറിയാം എന്ന മട്ടിൽ…..
“ഇയ്യ് പേടിക്കണ്ടാ…കയറി ബാ….അന്നേ ഞമ്മള് ഒന്നും ചെയ്യൂല…..ഇയ്യ് ആ ഊടായിപ്പിന്റെ ബലയിൽ കുരുങ്ങിയാതാണെങ്കിൽ…..അതല്ല ഇയ്യ് അവനു
