Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 31

നിനക്ക് വാദിച്ച ആളിനെ മനസ്സിലായോ….ഞാൻ സുഹൈലിനോട് ചോദിച്ചു….

“ഏതോ മുന്തിയ ഇനമാണെന്നു മനസ്സിലായി….

“അതെ….ആ ഒറ്റക്കയ്യനില്ലേ…പൊന്നുച്ചാമി….അവനെ ഊരികൊണ്ടു പോയ വക്കീൽ…..പക്ഷെ ഞങ്ങളെ എല്ലാം അയാൾ ഊരിയത് എന്തിനെന്നു ഇതുവരെ മനസ്സിലായിട്ടില്ല….വെറുതെ ആ ജോൺസൺ വക്കീലിന് പതിനായിരവും കൊടുത്തു…..

അപ്പോഴാണ് വേലൂർ അങ്ങോട്ട് വന്നത്…മിസ്റ്റർ ബാരി ….വൺ മിനിറ്റ്…..ഞാൻ വേലൂരിനൊപ്പം നീങ്ങി…ഇനിയെന്ത് പണ്ടാരമാണോ ആവോ…..

“മിസ്റ്റർ ബാരി…ഇതെല്ലം കഴിഞ്ഞിട്ട് ഞാൻ താങ്കളെ കാണാൻ വരുന്നുണ്ട്….അത് വരെ താന്കളെ എന്തിനു എങ്ങനെ രക്ഷപെടുത്തി എന്നൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ടാ…..ആലിയ ചേട്ടത്തി ഞങ്ങളെ നോക്കുന്നത് കണ്ടു….

പന്ത്രണ്ടു മണിയോടെ കോടതി വീണ്ടും കൂടി…..

“തെളിവുകൾ സമാഹരിക്കുന്നതിൽ പൊലീസിന് സംഭവിച്ച അനാസ്ഥയും കുറ്റം ചുമത്തപ്പെട്ട വ്യക്തികളുടെ വാദവും അവർക്കനുകൂലമായതിനാൽ ആലിയ കെ ബീഗം,ബാരി റഹുമാൻ,ഷബീർ ഹമീദ്,ജി കൃഷ്ണമൂർത്തി എന്നിവരുടെ മേൽ ചുമത്തപ്പെട്ട കുറ്റം സാധുവല്ല എന്നും ഈ കേസ് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു ആത്മഹത്യയായി എഴുതി ചേർക്കണമെന്നും ജില്ലാ കോടതി ഉത്തരവിടുന്നു…..സർക്കാർ ഭാഗത്തിന് എന്തെങ്കിലും ഒബ്ജക്ഷൻ ഉണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്….ഈ കേസ് കീഴിക്കോടതിയായ ജില്ലാ കോടതി തള്ളിയിരിക്കുന്നു…..ഞങ്ങൾ പുറത്തേക്കിറങ്ങി…..ജി കെ എന്റെ അടുക്കലേക്ക് വന്നു….”ഞാൻ നാളെമുതൽ ഇവിടെ തന്നെ കാണും…..എന്നിട്ടു മുന്നോട്ടു നടന്നു…..ഞാൻ എന്ത് പറയണമെന്നറിയാതെ നിന്ന്……

അപ്പോഴാണ് സുഹൈൽ വന്നിട്ട് പറഞ്ഞത്…ഇനി ഹൈക്കോടതിയിലും പഴത്തിലുമൊന്നും പോകുന്നില്ല…ഇതുപോലുള്ള ഊളകൾ വന്നു അതും ഊരി കൊണ്ട് പോകും….കാക്കിയോട് ആദ്യമായിട്ട് വെറുപ്പ് തോന്നുകയാ…..

“സാരമില്ലെടാ…..ഞാൻ സമാധാനിപ്പിച്ചു…..

സുഹൈൽ തന്റെ ഇന്നോവയിൽ കയറിപ്പോയി…ഞാനും ഷബീറും മുന്നോട്ടു നടന്നു ഞങ്ങളുടെ വണ്ടിയുടെ അരികിൽ എത്തി….

അപ്പോഴാണ് അനിയാ എന്നുള്ള ഒരു വിളി….തിരിഞ്ഞു നോക്കുമ്പോൾ ആലിയ ചേട്ടത്തി….

ഞാൻ ദേഷ്യഭാവത്തിൽ അവരെ നോക്കി…ഓടിവന്നു എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു….എല്ലാം എന്റെ തെറ്റാണെന്നു അറിഞ്ഞിട്ടും എന്നെ രക്ഷിക്കാൻ ഈ കാണിച്ച മനസ്സുണ്ടല്ലോ…..

ഞാൻ എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ മിഴിച്ചു പോയി….ഇവരെ രക്ഷിക്കാൻ ഞാൻ എന്ത് കാണിച്ചെന്നാണ് എന്ന് ഞാനോര്ത്തുപോയി…..എന്നോട് ക്ഷമിക്കനിയാ……

ഞാൻ പിടിച്ചുമാറ്റികൊണ്ടു പറഞ്ഞു..കോടതിയാണ്……വാ വണ്ടിയിൽ കയറു…..ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും ഷബീറും നിർബന്ധിച്ചപ്പോൾ ആലിയ ചേട്ടത്തി വണ്ടിയുടെ പിന്നിലേക്ക് കയറി…..

പോകുന്ന വഴി മുഴുവനും ഞാൻ ആലോചിച്ചു….ഞാൻ എന്ത് ഉലക്കയാണ് ഇവരെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025