Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 5

“അയ്യോ ഇനിയും അരമണിക്കൂർ എടുക്കുമോ?…പുള്ളിക്കാരന് പോകാൻ ധൃതിയിലാണ്…..ഒറ്റക്ക് ഞാൻ നിൽക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞപ്പോൾ പുള്ളി ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞതാ….

“ആണോ…..ഞാൻ ദേ എത്തി…..

“ഞങ്ങൾ ബോട്ട് ജെട്ടിയുടെ അവിടെ നിൽക്കാം…..ഒരു നീല കാറാണ്…..ഡബിൾ ഇൻഡിക്കേറ്റർ ഇട്ടേക്കാം…..

“ഓ.കെ…..ഞാൻ കാലിനെ ആക്‌സിലേറ്ററിൽ പായിച്ചു….നാഷണൽ ഹൈവേയിൽ കൂടി പോകുന്ന അതും ബുധനാഴ്ച പകലത്തെ തിരക്കിലൂടെ പായുന്ന പാട്….ചവിട്ടി ചവിട്ടി കാലിന്റെ മട്ട് വേദനിച്ചു തുടങ്ങി…..പത്തു മിനിറ്റ് കൂടി…സമയം പതിനൊന്നു പത്ത്…..പത്തുമിനിറ്റ് കൊണ്ട് SWTD ബോട്ട് ജെട്ടിയുടെ അടുത്തെത്തി……..ഡബിൾ ഇൻഡിക്കേറ്റർ ഇട്ടുകിടക്കുന്ന നീല കാറിനു മുന്നിലേക്ക് ചവിട്ടി…മുന്നിലെ മിററിലൂടെ പിറകോട്ടു നോക്കിയ ഞാൻ ഞെട്ടിപ്പോയി…….”ഷബീറിന്റെ നീല വാഗൺ ആർ……അതിലിരുന്നു കൊണ്ട് എന്റെ കാറിലേക്ക് തന്നെ നോക്കുന്ന ഷബീർ……

എടാ ദുബായിക്കാരൻ ക്ളൈന്റെ…..നീ എന്റെ അളിയനെക്കാളും പുലിയാണല്ലോ…..നീ എങ്ങനെ ഇവളെ?……സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ പ്രതിഭ മുൻ ഡോർ തുറന്നിറങ്ങി…നടന്നു എന്റെ കാറിനരികിലേക്കു വന്നതും….ഷബീർ കാറെടുത്തു തിരിക്കാൻ ശ്രമിച്ചപ്പോൾ പിറകിൽ നിന്നും വന്ന ഓട്ടോയിൽ തട്ടി…..”ഇറങ്ങാനോ…വേണ്ടയോ….എന്ന് ആലോചിക്കുമ്പോൾ…..പ്രതിഭ ഡോർ തുറന്നു കൊണ്ട്….അയ്യോ ആ ചേട്ടന്റെ വണ്ടി തട്ടി…ഒന്ന് ചെല്ല് ബാരി ചേട്ടാ……ഇറങ്ങാതെ നിവർത്തിയില്ലായിരുന്നു……..

ഞാൻ ചെന്നതും ഷബീറിന്റെയും എന്റെയും കണ്ണുകൾ ഇടഞ്ഞതും ഒരുമിച്ചു…..”ഇക്ക എന്തെ ഇവിടെ…..

“അനിയനെന്തേ…ഇവിടെ? ഞാൻ ചോദിച്ചു……

“ഞാൻ ….ഞാൻ പറഞ്ഞ ആള് ഇവിടെ വരാമെന്നു പറഞ്ഞു…..അതാണ്….

“ഉരുളണ്ടാ…..ആദ്യം ഇത് സെറ്റിൽ ചെയ്യ്……എന്റെ കള്ളക്കളിയും കണ്ട സ്ഥിതിക്ക് അവനിൽ നിന്നും ഒന്നും ഒളിക്കാനില്ലെന്നു തോന്നി…..

ഞാൻ എന്നിട്ടു ഓട്ടോക്കാരനോട് ചോദിച്ചു….”വണ്ടിക്കെന്തെങ്കിലും സംഭവിച്ചോ”

“പിന്നെ സംഭവിക്കാതെ…..നോക്കാതെയും പറിക്കാതെയും വണ്ടി തിരിക്കും….എന്നിട്ട്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025