Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 6

“ഞാനെന്നാൽ വായിലിട്ടു കൊടുത്തയച്ചു പോകാമെന്നു കരുതിയാ ഇന്ന് വണ്ടി കയറിയത്…..

“എന്നിട്ട്….

“ഞാൻ ആലപ്പുഴ സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ പുള്ളി വണ്ടിയുടെ അടയാള സഹിതം പറഞ്ഞു തന്നു…ഞാൻ ബസിൽ കയറിയ നിമിഷം മുതൽ വിളിയായിരുന്നു….”എവിടെത്തി എവിടെത്തി…എന്നും ചോദിച്ചു കൊണ്ട്…..എന്തായാലും അടയാളം പറഞ്ഞ വണ്ടിയിൽ കയറി…..എന്നെയും കൊണ്ട് അവിടെയൊക്കെ ഒന്ന് കറങ്ങി…..ഇതിനിടയിൽ പോളിസിയുടെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു….ഒരു ഒപ്പിട്ട ഒരു ചെക്ക് കീറി തന്നിട്ട് പറയുകയാ….”ഏതു പോളിസിയായാലും നല്ലതായിക്കോട്ടെ എന്ന്….എന്നിട്ട് എന്റെ ഇവിടെ ഒരു ഞെക്കും…..

“എവിടെ….ബാരി തിരക്കി….

“ദേ…ഇവിടെ…. പ്രതിഭ  കണ്ണുകൾ വലതുമുലയിലേക്കു താഴ്ത്തി പറഞ്ഞു….

“എവിടെ…വീണ്ടും ബാരി….

“പോ…ചേട്ടാ…ദേ…ഇവിടെ… പ്രതിഭ  വിരൽ കൊണ്ട് മുലയിൽ തൊട്ടു കാണിച്ചു…..

“എന്നിട്ട്….

“എന്നിട്ടെന്താ…..ഇതൊന്നു തുറന്നു കാണിക്കുമോ എന്ന് ചോദിച്ചു…..

“ഞാൻ പറഞ്ഞു…അയ്യോ..ഇവിടെ വച്ചൊന്നും പറ്റില്ല…ആൾക്കാർ കാണുമെന്നു…..അതിൽ കയറി പുള്ളിക്കാരൻ അങ്ങ് പിടിച്ചു…പുള്ളി വണ്ടി തിരിച്ചു ആ വൈ എം സി എ യുടെ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിർത്തി….ഞാൻ ദാ വരുന്നു എന്നും പറഞ്ഞിറങ്ങി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025