Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 6

എന്റെ വെള്ളം സൂർ…..അവന്റെ ഗുദത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചു…..ഞാൻ കുണ്ണയെ വലിച്ചൂരി ബെഡിലേക്കിരുന്നു കിതച്ചു….എന്റെ അടിവയർ പുകയുന്നു…….എന്നിട്ടും എന്റെ മനസ്സിൽ വല്ലായ്മ തോന്നി…വേണ്ട…വേണ്ടാ എന്ന് വിചാരിച്ചതാണ്…പക്ഷെ ഇവനല്ലേ ഇതിനു കാരണം…..പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു…..അവൻ എഴുന്നേറ്റ് എന്റെ കഴുത്തിൽ കയ്യിട്ടു കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു……..

“സോറി……അളിയാ……..അവന്റെ കണ്ണ് നിറഞ്ഞതു പോലെ….ഞാൻ അവനെ ഒന്ന് നോക്കിയിട്ട് ബാത് റൂമിലേക്ക് കയറി…….അവൻ റൂമിൽ നിന്നും പോകുന്ന കാലൊച്ച…..ഞാൻ കുളിച്ചു വന്നു ക്ളോക്കിൽ നോക്കി സമയം മൂന്നു നാല്പതു….ഇരുപത്തിയഞ്ചു മിനിറ്റുകൊണ്ട് ആലപ്പുഴ സ്റ്റേഷനിൽ എത്തുമോ?പടച്ചവനെ എല്ലാ പ്ലാനുകളും പൊളിയുമോ……ഞാൻ ഇറങ്ങാൻ നേരം…പിറകിൽ നിന്നൊരു വിളി….

“അളിയനെങ്ങോട്ടാ……സുനീർ….മുമ്പേ വരെ മൈരേ എന്ന് വിളിച്ചവനാണ്…..

“അവനു മുഖം കൊടുക്കാതെ ഞാൻ പറഞ്ഞു…ബാംഗ്ലൂരിനാണ്……ഫാരി മോളുടെ അഡ്മിഷൻ കാര്യത്തിന് പോകുന്നു…..

“അപ്പോൾ അവരോ…..

“അവർ എറണാകുളം ടൌൺ സ്റ്റേഷനിൽ വരും…..

“അളിയനെന്നോടു പിണക്കമാണോ……സോറി അളിയാ…..

“എനിക്ക് പിണക്കമൊന്നുമില്ല…..നീ ഇന്ന് രണ്ടാം ദിവസമാണ്….മാമയെ അഡ്മിറ്റ് ചെയ്തിട്ട്…നീ അങ്ങോട്ട് ഒന്ന് പോയി കണ്ടു കൂടെ…..

“കാണണമെന്നുണ്ട്……പക്ഷെ ആ മനുഷ്യന്റെ മുഖത്ത് നോക്കുമ്പോൾ എനിക്ക് വിഷമമോ പ്രയാസമോ ഒക്കെയായ…..ഒപ്പം എന്റെ ഉമ്മ ഉണ്ടല്ലോ…അവരെ കാണുമ്പോൾ വര്ഷങ്ങളായി നെഞ്ചിന് കൂട്ടിൽ എരിയുന്ന വെറുപ്പും…..

“എന്റെ വാ പൊളിഞ്ഞു പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025