Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 8

“ഷാജി ഇങ്ങോട്ട് വന്നേ,,,,,,

സുനീർ ഫോൺ കട്ട് ചെയ്തിട്ട് സൂരജിനെ നോക്കി ഖത്താണിയോട് പറഞ്ഞു…ഇന്ന് തൂക്കത്തിൽ കുറവ് കാണിക്കുന്നു എന്ന്….ഇതുവരെയില്ലാത്ത രീതിയിൽ…..ഷാജി ചെക്ക് ചെയ്യുന്നു……ഷാജി ഇപ്പോൾ വരും…..

ഇതൊന്നുമറിയാത്ത പോലെ നവാസ് സുനീറിനോട് തിരക്കി…”എന്ത് പറ്റി സുനീർ…..

“അത് തൂക്കത്തിൽ ഒരു ചെറിയ കുറവ്….എന്നിട്ട് സൂരജിനെ നോക്കി…..അതെങ്ങനെയാണെന്നു അറിയാനാണ്……

അപ്പോഴേക്കും ഷാജി കയറിവന്നു…..സുനീർ എഴുന്നേറ്റ് ഡോർ ക്ളോസ് ചെയ്തു……

“ഷാജി പറ….ഇന്നലെ ക്ളോസ് ഔട്ട് ചെയ്തത് നീ അല്ലെ…..

“അതെ…..എത്രയായിരുന്നു തൂക്കം…..

“അതിലെഴുതിയിരിക്കുന്നത് …….മുപ്പത്തിയഞ്ചു പവൻ……

“ഇന്ന് രാവിലെ റിസീവ് ചെയ്തതോ….

“അതും ഞാൻ

“എത്രയുണ്ട്……

“മുപ്പത്തിയൊന്നു പവനും തൊള്ളായിരം ഗ്രാമം….

“അപ്പോൾ മൂന്ന് പവനും മുന്നൂറു ഗ്രാമും എവിടെ പോയി ഷാജി…..

“അതാണ് നോക്കുന്നത് സാബ്…..

“ഒന്നുകിൽ ഇന്നലെ രാത്രിയിൽ നീ ക്ളോസ് ഔട്ട് സമയത് മാറ്റി….അല്ലെങ്കിൽ പിന്നെ….സൂരജിന് നേരെ നോക്കി…എന്നിട്ടു അറബിയിൽ ഖത്താണിയോട് എന്തോ പറഞ്ഞു….

“അയ്യോ സാബ്…..ഞാൻ പന്ത്രണ്ടു വർഷമായി…ഇവിടെ…ഞാൻ അങ്ങനെ……ആ സാബ് ക്ളോസ് ഔട്ട് ചെയ്തു എന്നത് നേരാണ്….ക്ളോസ് ഔട്ട് ചെയ്യുമ്പോൾ വിൽപ്പന കഴിഞ്ഞു ബാക്കിയുള്ള കണക്കുകൾ സ്റ്റാഫാണ് തരുന്നത്…ഞാൻ കുറിച്ച് ക്ളോസ്ഔട്ട് ചെയ്യും….സാധനങ്ങൾ അവർ കണക്കു പറഞ്ഞു തൂക്കി കാട്ടി കൺഫോം ചെയ്തിട്ട് അവര് തന്നെയാണ് ലോക്കറിൽ വക്കുന്നത്……

“അന്നേരവും സൂനീര്  ഖത്തണിയോട് എന്തോ പറഞ്ഞു….ഖത്തണി തല കുലുക്കി…..

“നീ പൊയ്ക്കോ….ഷാജി……ഷാജി കതകു തുറന്നു ഇറങ്ങിയപ്പോൾ സുനീർ സൂരജിന് നേരെ തിരിഞ്ഞു….

“നിങ്ങള് ഭയങ്കര തറിക്കിടയാണല്ലോ സൂരജ്….നാട്ടിൽ കാണിക്കുന്ന ഊടായിപ്പ് ഇവിടെ ഇറക്കരുത്…..എന്താണ് എടുത്തത് എന്ന് വച്ചാൽ തിരികെ ഇവിടെ വക്ക്…ഇല്ലെങ്കിൽ നീ അടികൊണ്ട് പുളയും…ഒപ്പം സ്റ്റേഷനിലും കയറേണ്ടി വരും…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025