Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയന്‍റെ മരുമകള്‍

“അപ്പച്ചന്‍ കിടന്നോ”

വെള്ളം കുടിച്ച ശേഷം അവള്‍ ചോദിച്ചു. അവറാനെ അപ്പച്ചന്‍ എന്നാണ് അവള്‍ വിളിക്കുന്നത്.

“ഉം..മോനോ..”

“അവനിന്ന് നേരത്തെ ഉറങ്ങി..”

ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞിട്ട് അവള്‍ കൈകള്‍ പൊക്കി മുടിയില്‍ കെട്ടിയിരുന്ന ഹെയര്‍ ബാന്‍ഡ് അഡ്ജസ്റ്റ് ചെയ്ത് കക്ഷങ്ങള്‍ നന്നായി എന്നെ കാണിച്ചു. എന്റെ കുട്ടന്‍ അതുകണ്ട് അവന്റെ വിശ്വരൂപത്തിലേക്ക് പ്രവേശിച്ചിരുന്നു. ഇവളെ ഒന്ന് നക്കാന്‍ കിട്ടിയാല്‍..ഹോ..ഓര്‍ത്തപ്പോള്‍ എന്റെ രോമങ്ങള്‍ എഴുന്നുനിന്നു.

“മോക്ക് ഇവിടെ ആകെ ബോറായി കാണും അല്യോ..”

എന്തെങ്കിലും സംസാരിക്കാന്‍ വേണ്ടി തന്ത്രപൂര്‍വ്വം ഞാന്‍ ചോദിച്ചു.

“ഹും..” റൂബി തന്റെ ചോരച്ചുണ്ട് ലേശം തള്ളി എന്നെ നോക്കി മൂളി.

“സണ്ണി എന്ന് വരും ഇനി”

“അറിയില്ല”

“ഹും..നല്ല പ്രായത്തില്‍ ഭര്‍ത്താവും ഭാര്യേം മാറി താമസിക്കുന്നത് വല്യ പ്രയാസമുള്ള കാര്യമാ അല്ലെ മോളെ”

അവളുടെ കൊതിപ്പിക്കുന്ന സൌന്ദര്യം കോരിക്കുടിച്ചു ഞാന്‍ ചോദിച്ചു. റൂബി ഒന്നും മിണ്ടാതെ ഒരിക്കല്‍ കെട്ടിയ മുടി വീണ്ടും അഴിച്ചു കെട്ടാന്‍ തുടങ്ങി. അവളുടെ കീഴ്ചുണ്ട് എന്നെ വല്ലാതെ കൊതിപ്പിച്ചു.

“ഇടയ്ക്ക് മോക്ക് അങ്ങോട്ട്‌ പോകരുതോ” അവളെ സുഖിപ്പിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“പറ്റില്ല അങ്കിളേ…മോനെ സ്കൂളില്‍ ചേര്‍ത്തില്ലേ..ഇനി അവന് അവധി കിട്ടാതെ എങ്ങനെ പോകും..സണ്ണിച്ചയാന് ഇങ്ങോട്ട് വരാനും അവധി കിട്ടില്ല..” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി.

“അവറാന് ഇങ്ങനെ വന്നോണ്ടാല്ലേ..മോള്‍ടെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025