Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആള്‍ ഇന്‍ വണ്‍ 1

എംഡി ശങ്കര്‍ദാസ് നീലിമയെ അടിമുടിയൊന്ന് നോക്കി. നാല്‍പ്പതിനടുത്ത് പ്രായമുണ്ടെങ്കിലും ഇപ്പോഴും ഇരുപത്തിയൊന്‍പതികാരിയെന്നേ പറയുള്ളായിരുന്നു കണ്ടാല്‍. പക്ഷെ ഇന്ന് ആകെ ഗ്ലൂമിയായി വശം കെട്ട്…

‘ശരിക്കും വയ്യ അല്ലേ… ഹോസ്പിറ്റലില്‍ പോകണോ… ‘

‘വേണ്ട സര്‍ ലക്ഷ്മണന്‍ വരും സാര്‍…’

‘ലക്ഷ്മണനോ… വൂ ഈസ് ദാറ്റ്…’

‘അത്… ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ഓട്ടോ ഡ്രൈവര്‍ ലക്ഷ്ണന്‍…’

‘ഓ… ഐസി… ഓകെ… ലീവ് സാക്ഷന്‍ഡ്…. ദെന്‍… നല്ലൊരു ഡോക്ടറെ കണ്ടിട്ട് കുറഞ്ഞിട്ട് തിരികെയെത്തിയാല്‍ മതീട്ടോ…’ ശങ്കര്‍ദാസ് ലീവ് ആപ്ലിക്കേഷനില്‍ ഒപ്പിട്ട് സീല്‍ പതിച്ച് ഫയലില്‍ വെച്ചു.

നീലിമ ക്യാബിനില്‍ നിന്ന് തിരികെ നടന്നപ്പോള്‍ ചുരിദാറിന് പിന്നിലേക്ക് ശങ്കര്‍ദാസ് ഒരു കുറുക്കനെ പോലെ നോക്കി. ചന്തിഗോളചലനം. എല്ലാവരില്‍ നിന്നും ആകര്‍ഷണം ഏറ്റുവാങ്ങുവാന്‍ എന്തോ ഒരു ശക്തി നീലിമയ്ക്കുണ്ടെന്ന് വേണം കരുതാന്‍. കണ്ണില്‍ നിന്ന് മറയുവോളം ശങ്കര്‍ദാസ് ആ ചന്തിയാട്ടം കണ്ടുകൊണ്ടേയിരുന്നു.

****** ******* *******

നീലിമ വുമണ്‍സ് റൂമിലെത്തി. ഓഫീസില്‍ നല്ല തിരക്കാണ്. അതിനാല്‍ അവള്‍ റൂമിന്റെ വാതില്‍ നന്നായി അടച്ചിട്ട് സോഫയില്‍ കിടന്നു. പാട്ടുകേട്ടാല്‍ അല്‍പമൊന്ന് മയങ്ങുമായിരിക്കും. നീലിമ ഫോണില്‍ മ്യൂസിക് പ്ലെയര്‍ എടുത്ത് ഓണ്‍ ചെയ്തു.
മിഴികള്‍ മെല്ലെ അടച്ചു. സൗണ്ട് തനിക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്.

ജീവാംശമായ് താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ
ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ്
തോരാതെ പെയ്തൂ നീയേ
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍
കാല്പാടുതേടി അലഞ്ഞു ഞാന്‍

ആരാരും കാണാ മനസ്സിന്‍
ചിറകിലൊളിച്ച മോഹം

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025