Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമലുവിന്റെ പറന്നടി💦💦

 

വളരെ അധികം പാല് പോയ ക്ഷീണത്തിൽ ഞാൻ കട്ടിലിൽ തളർന്നു ഇരുന്നു.. മനസ്സിൽ വല്ലാത്തൊരു അനുഭൂതി.. ആദ്യത്തെ അനുഭവം.. കഴിഞ്ഞുപോയ നിമിഷങ്ങളെ ഓർത്ത് കുണ്ണയിൽ പിടിച്ചപ്പോൾ അവൻ വീണ്ടും ഉണർന്നു.. പെട്ടെന്ന് മനസ്സിൽ ഒരു ചിന്ത.. അലക്കാൻ ഇട്ട ഷഡ്ഡി കണ്ടില്ലേൽ അവൾക്ക് സംശയം ഉണ്ടാവില്ലേ? ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നതുകൊണ്ട് ആ സംശയം എന്നിലേക്ക് അല്ലേ വരൂ..?? എത്രയും വേഗം സാധനം തിരിച്ച് കൊണ്ടുപോയി ഇടാം..

 

ഞാൻ ഷഡ്ഡി കയ്യിൽ എടുത്തു.. തൈരുകുടം കമിഴ്ന്നു വീണകണക്കേ അതിൽ എൻ്റെ പാല് പറ്റിപ്പിടിച്ച് ഇരിക്കുന്നു.. ഞാൻ അത് ചുരുട്ടി പോക്കറ്റിൽ ഇട്ടുകൊണ്ട് ആരും ശ്രദ്ധിക്കാതെ പുറകിലെത്തി.. അപ്പോഴേക്കും അവൾ അലക്കും കഴിഞ്ഞ് കയറിപ്പോയി കഴിഞ്ഞിരുന്നു.. ഞാൻ പെട്ടെന്നുതന്നെ മതിലു ചാടി അവൾ അലക്കി വിരിച്ച തുണികളുടെ കൂടെ എൻ്റെ പാലിൽ കുതിർന്ന അവളുടെ ഷഡ്ഡിയും വിരിച്ച് പെട്ടെന്ന് തിരികെ ചാടി ഓടി റൂമിൽ എത്തി..

 

തിരികെ റൂമിൽ വന്നു കഴിഞ്ഞപ്പോൾ മുതൽ ആകെ ഒരു വല്ലായിമ.. ഷഡ്ഡി മണത്ത് അടിക്കുമ്പോൾ ഉള്ള സുഖം മനസ്സിൽ.. അത് തിരികെ കൊണ്ടുപോയി ഇടാൻ തോന്നിയ നിമിഷത്തെ ഓർത്ത് വിഷമിച്ചു പോയി ഞാൻ..

 

ഇനി എന്തുചെയ്യും.. വഴി ഉടനെ തന്നെ കണ്ടെത്തി.. ഷഡ്ഡി മോഷണം തുടരുക, അതെ, ഇതുവരെ ആരും ചെയ്തതായി കേട്ടിട്ടില്ലാത്ത തരം മോഷണം ഞാൻ ആദ്യമായി ചെയ്യുന്നു.. ഷഡ്ഡി മോഷണം.. തീരുമാനം എടുക്കുക മാത്രമല്ല.. അത് ഞാൻ നടപ്പിലാക്കുകയും ചെയ്തു..

 

ആഴ്ചയിലെ അവധി ദിവസങ്ങൾ ആണ് അതിനായി ഞാൻ തിരഞ്ഞ് എടുത്തത്.. അവൾ അലക്കാൻ വരുന്ന സമയം നോക്കി ഞാൻ പദ്ധതി നടപ്പിലാക്കുകയും ചെയ്തു..

 

അങ്ങനെ അല്ലലില്ലാതെ ഞാൻ എൻ്റെ ഷഡ്ഡി മോഷണം തുടർന്നു.. 2-3 മാസങ്ങൾ ഞാൻ അങ്ങനെ തള്ളി നീക്കി.. ഇതിനിടയിൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു.. ആദ്യ നാളുകളിൽ ഞാൻ എടുത്തുകൊണ്ട് ഇരുന്നത് ഉണങ്ങിയ ഷഡ്ഡി ആയിരുന്നെങ്കിൽ ഈയിടെ എനിക്ക് കിട്ടുന്നത് കൊഴുത്ത ദ്രാവകത്തിൽ കുതിർന്ന അപ്പോൾ ഊരി ഇട്ടപോലെ തോന്നുന്ന ഷഡ്ഡി ആയിരുന്നു.. എങ്കിലും ഞാൻ അത് വല്യ കാര്യമാക്കിയില്ല.. എൻ്റെ മോഷണവും തുടർന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025