Kambikuttan Malayalam

Sex stories Kambikuttan kambikathakal

അംബികതമ്പുരാട്ടിയുടെ നവവധു – നോവലെറ്റ് – 1

”ഈ മൃദുലമായ കൈപോലെയാണ് സീനത്തിന്റെ ദേഹം മുഴുവനും എന്നാണ് പ്രഭാകരേട്ടന്‍ പറഞ്ഞിട്ടുള്ളത്….” പ്രഭാകരന്‍ സീനത്തിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

സീനത്ത് നാണത്താല്‍ തലതാഴ്ത്തി.

”ഒത്തിരികേട്ടിരിക്കുന്നു. വാ പുറകിലേക്ക് പോകാം…. ആരെങ്കിലും വരുംമുന്നേ…” രവിയുടെ വാക്കുകകള്‍ക്ക് കാമാവേശമുണ്ടായിരുന്നു.

”അയ്യോ രാവിലെ ആരേലും വരും…”

”ഞാന്‍ ഗേറ്റ് പൂട്ടിയിട്ടാ വന്നത്. ആരും വന്നില്ലെന്ന് കരുതിക്കോളും. വണ്ടി ഇവിടിരിക്കുന്നത് ആരും കാണില്ല,. സാറ് വന്നേ… ഒരഞ്ചുമിനിറ്റ് …”

”അത്രയ്ക്കങ്ങ് കൊതിയാണോ ചേട്ടോ…”സീനത്ത് തന്റെ വലിയ ചന്തി വണ്ടിയില്‍ നിന്ന് ഉയര്‍ത്തി.

………………………. ………………………. ……………………….

സൊസൈറ്റിയോട് ചേര്‍ന്നുതന്നെയായിരുന്നു നേരത്തെ മൃഗാശുപത്രിയും. പശുക്കള്‍ക്ക് ഗര്‍ഭിണിയാക്കുവാനുള്ള കുത്തിവയ്പ്പ് നടത്തുന്ന സ്ഥലത്തേക്കാണ് സീനത്ത് ചെന്നുനിന്നത്. അവിടെ നിന്നാല്‍ അവരെ ആരും കാണില്ല. ചുറ്റും പൊന്തക്കക്കാടാണ്. സീനത്ത് സിമന്റ് തൂണില്‍ കെട്ടിപ്പിടിച്ച് നിന്ന് രവിയെ നോക്കി.

”ആഹാ ഇതാണോ സാറിന്റെയും ഭാസ്‌ക്കരേട്ടന്റേം സ്ഥിരംസ്ഥലം…”

”എന്ത് ചെയ്യാനാ ഞാനിവിടെ പശു ആകും അദ്ദേഹം കാളയും ഹഹഹഹ….”

”എന്നാലിന്ന് പശുവും കാണ്ടാമൃഗവും ആകാം എന്താ…. ” രവി കൈലി ഒന്നുകൂടി മടക്കികുത്തിയിട്ട് അണ്ടര്‍വെയറിന്റെ വള്ളി അഴിച്ചു.

പശുവിനെ കെട്ടുന്ന കമ്പിയില്‍ പിടിച്ച് സീനത്ത് അയാളെ നോക്കി കൗതുകത്തോടെ നിന്നു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025