Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്പിളി മാധവന്റെ ഭാര്യ 3

തന്റെ പ്രിയതമൻ തന്റെ ചൂട് മൂത്രം പറ്റിയ വിരൽ വായിൽ വെച്ചുറുഞ്ചി വലിച്ചു രുചിക്കുന്നത് കണ്ടവൾ പറഞ്ഞു

“ഛീ കൊതിയൻ”

ബാത്‌റൂമിലെ അറഞ്ഞ പണ്ണൽ കഴിഞ്ഞ് രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കുളിപ്പിച്ചും തോർത്തിയും ബാത്‌റൂമിൽ നിന്നിറങ്ങി നഗ്നരായി തന്നെ റൂമിൽ വന്നു

“ഏട്ടാ ഏട്ടന് ഇടാൻ ഉള്ളത് അവിടെ മാറ്റിവെച്ചിട്ടുണ്ട്”

“ഹാ അച്ചുസേ, നീ മോൾക് ഉള്ളത് കൊടുത്തില്ലേ”

“ഇല്ലേട്ടാ എടുത്ത് വെച്ചിട്ടുണ്ട് ഞാൻ ഇതൊന്ന് കൊടുത്തിട്ട് വരാം അപ്പോഴേക്കും ഏട്ടൻ റെഡിയായിക്കോ

“ആ ഡീ പെണ്ണേ”

അതും പറഞ്ഞു കൊണ്ട് ഒരു പച്ച നൈറ്റി എടുത്തിട്ട് കുഞ്ഞിന് ഇടാൻ ഉള്ള ഡ്രസ്സുമായി അമ്പിളി മാധവിയമ്മയുടെ റൂമിൽ ചെന്നു

“ആ അമ്മേടെ ലച്ചുട്ടി കുച്ചോടാ”

“ആം”

” കഴിഞ്ഞോ അമ്മേ, ഇതാ ഇത് മോൾക് ഇട്ടുകൊടുക്ക്”

“ഹാ മോളെ അച്ചു കഴിഞ്ഞു, നിങ്ങളുടെ കഴിഞ്ഞില്ലേ”

“ഇപ്പൊ കഴിയും അമ്മേ”

“ആ”

കുഞ്ഞിന് ഉള്ള ഡ്രസ്സും കൊടുത്തു അമ്പിളി റൂമിൽ വന്ന് വാതിൽ ലോക്ക് ചെയ്ത് ഇട്ടിരുന്ന പച്ച നൈറ്റി ഊരി കട്ടിലിൽ ഇട്ട് എന്നിട്ട് നേരത്തെ എടുത്തു വെച്ച ഡ്രസ്സുകളിൽ നിന്ന് ഒരു മഞ്ഞ പാന്റി എടുത്ത് ഇട്ടു അത് അവളുടെ തുടകളിലൂടെ കയറി വടിച്ചു വൃത്തിയാക്കിയ പൂറിൽ ഒട്ടികിടന്നു, അതിന്റെ കൂടെ പിങ്ക് ബ്രാ എടുത്തു കൊളുത്തിട്ട് അവൾ അവളുടെ “38” സൈസ് മുലകൾ പിടിച്ചതിൽ വെച്ചു നീല കളറിൽ മുത്തുകൾ പിടിപ്പിച്ച ബ്ലൗസ് ഇട്ടു, ഇത് കണ്ട് മാധവൻ അവൾക്കരികിൽ വന്ന് അവളുടെ “90” സൈസ് കുണ്ടിയിൽ ഞെക്കി വിട്ടു, “ഹാ ഏട്ടാ പൊന്നേ വന്നിട്ട് പോരെ ഈ പരാക്രമം”

അതും പറഞ്ഞിട്ടവൾ ബെഡിൽ കിടന്ന വെള്ള പാവാട എടുത്തിട്ട് സെറ്റുസരി ഉടുത്തു അലമാരയുടെ കണ്ണാടിയുടെ മുന്നിൽ വന്ന് അവളുടെ പേടമാൻ കണ്ണുകൾ കരിമഷി കൊണ്ടെഴുതി ഒരു കറുത്ത കുഞ്ഞ് പൊട്ട് തൊട്ടു, അതിനു ശേഷം ഒരു ചെറിയ കുങ്കുമ ചെപ്പ് എടുത്തു, അത് കണ്ട മാധവൻ ആ കുങ്കുമ ചെപ്പ് അവളുടെ കൈയിൽ നിന്ന് വാങ്ങി ഒരുനുള്ളു കുങ്കുമം അവളുടെ സീമന്ത രേഖയിൽ ചാർത്തി അവൾ അത് കണ്ണുകൾ അടച്ചു സ്വീകരിച്ചു, രണ്ടുപേരും ഒരുങ്ങി കഴിഞ്ഞു റൂമിന് വെളിയിൽ വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025