Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്പിളിയുടെ കുമ്പിളപ്പം 2

അവസരം കിട്ടട്ടെ.. ഇനി എന്തായാലും ഈ ചെറുക്കനെ വിടാൻ ഉദ്ദേശം ഇല്ല..

ശരിക്കും.. ചേച്ചിക്ക് ഇഷ്ട്ടപെട്ടോ..??

പിന്നില്ലാതെ..

അമ്പടി അപ്പൊ ഇതുവരെ അഭിനയിക്കുവാരുന്നോ??

അത് പിന്നെ.. അങ്ങനെ വേണ്ടേ ഇല്ലേ എന്താ ഒരു സുഖം.. എനിക്ക് അറിയാരുന്നു താമസിയാതെ ചെക്കൻ എന്നെ പിടിക്കുമെന്നു..

അഹ് ഹ പിന്നെ പിടിക്കാതെ.. ചേച്ചി സമയം ഏകദേശം ആയി.. മെഴുകുതിരി കത്തിക്ക്..

ചേച്ചി മെഴുകുതിരി കത്തിച്ചു.. വീട്ടിൽ പോകാൻ സമയം ആകുന്നതിനു മുൻപേ ഞങ്ങൾ നല്ല ഒരു കിസ്സ് അടിച്ചു.. ആ മുലയിലും ഞെക്കാൻ മറന്നില്ല.. തിരിച്ചു വീട്ടിൽ എത്തി കുണ്ണ ഒന്ന് കഴുകി. ഫുഡ് ഒകെ കഴിച്ചു.. റൂമിൽ എത്തിയ ശേഷം ചേച്ചിക് മെസ്സേജ്അയച്ചു.

ഹലോ..

കുറച്ചു കഴിഞ്ഞു മെസ്സേജ് വന്നു..

ഹായ്.. എന്താ പരുപാടി..

ഉറക്കം അല്ലാതെ എന്ത്.. ആന്റിയുടെ കൂടെ ആണോ കിടക്കുന്നെ..?

അല്ല അമ്മ താഴെയേ കിടക്കുന്നെ.. ഞാൻ മുകളിലത്തെ മുറിയിൽ..

പഴയ ചേച്ചിയുടെ മുറിയിൽ.. ഞാൻ വരട്ടെ..?

ആ വാ.. അമ്മയോട് വാതിൽ തുറന്നു തരാൻ പറ..

അയ്യടാ കോമഡി..

അല്ലാതെപിന്നെ..

അതെ ഞാൻ വിളിക്കട്ടെ??

ഇപ്പോഴോ..

അഹ്.. ഞാൻ ചേച്ചിയെ വിളിച്ചു.. ഓരോന്നും സംസാരിച്ചു.. ഒരുപാടു വന്നു വായിൽ എന്നൊക്കെ പറഞ്ഞു.. ചേച്ചിക്ക്കുണ്ടിയിൽ ചെയതത് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു.. മൊത്തം കമ്പി സംസാരം ആരുന്നു.. അവസാനംസംസാരിച്ചു രാത്രി ഒരു ദിവസം മുകളിലത്തെ റൂമിൽ കയറ്റാം എന്ന് വരെ ആയി. പുറത്തുകൂടി സ്റ്റെപ് ഉണ്ട്അതുവഴി കയറി ബാൽക്കണി വരാം.. എന്നിട്ട് പുറത്തേക്കുള്ള വാതിൽ തുറന്നു തരാം എന്നൊക്കെ പറഞ്ഞു ചേച്ചിസെറ്റ് ആയി. നല്ല കഴപ്പ് മൂത്തു നില്കുവാണെന്നു സംസാരം കേട്ടാൽ തന്നെ അറിയാം.. ചേച്ചിക്ക് എന്റെ നെഞ്ചിൽപിടിക്കാൻ ഇഷ്ടം ആണെന്നും.. രോമം ഉള്ളവരെ ചേച്ചിക്ക് ഇഷ്ടം ആണ് എന്നൊക്കെ പറഞ്ഞു.. വന്ന സമയംഷർട്ട് ഇല്ലാതെ കണ്ടപ്പോൾ ശരിക്കും ചേച്ചിക് കണ്ട്രോൾ പോയി എന്നൊക്കെ പറഞ്ഞു.. അന്നാണ് എനിക്ക്മനസ്സിൽ ആയതു ആണുങ്ങൾ നോക്കുന്നതിലും നന്നായി പെണ്ണുങ്ങൾ വായിൽ നോക്കും എന്ന്. ചേച്ചി വിരൽഇടുന്ന കാര്യം വരെ അവസാനം എന്നോട് പച്ചക്ക് പറഞ്ഞു.. ഇപ്പൊ അടുത്തുണ്ടെൽ നമ്മൾ നക്കും ചപ്പുമായി നമ്മൾ കിടന്നു മറിഞ്ഞേനെ എന്നൊക്കെ പറഞ്ഞു എനിക്ക് കമ്പിയായി.. കുണ്ടിയിൽ അടിക്കുന്നത്       ചേച്ചിക്പേടിയാ ഇതുവരെ വിരൽപോലും ഇട്ടിട്ടില്ല എന്നൊക്കെ പറഞ്ഞു.. അവസാനം നാളെ രാത്രി പറ്റിയാൽ ചേച്ചിയുടെറൂമിൽ കയറാം എന്നൊക്കെ പറഞ്ഞു ഞങ്ങൾ കിടന്നു.. രാവിലെ എണിറ്റു എന്നത്തേയും പോലെ ക്ലാസ്സിൽ പോയി വന്നു.. എന്റെ മനസ്സിൽ മുഴുവൻ രാത്രി ചേച്ചിയുടെവീട്ടിൽ കയറുന്ന വിചാരം ആയിരുന്നു.. എന്തേലും കള്ളം കണ്ടുപിടിച്ചു ഒരു 11 മണി വരെ എങ്കിലും ചേച്ചിയുടെകൂടെ കിടക്കണം എന്ന് തീരുമാനിച്ചു.. അവസാനം ഒരു കള്ളം പറഞ്ഞു.. ഫുട്ബാൾ കളി കാണാൻ ഫ്രണ്ട്‌സ്എല്ലാരും കൂടെ ഇരിക്കുന്നു.. 11.30 എങ്കിലും ആകും കഴിയാൻ.. അതുകൊണ്ടു വീടിന്റെ ഒരു കീ എനിക്ക് തരണംഞാൻ വന്നു കിടന്നോളാം എന്നൊക്കെ പറഞ്ഞു അമ്മയെ ചാക്കിട്ടു.. അവസാനം അമ്മ സമ്മതിച്ചു.. ഇന്ന്പൊക്കോ ഇനി 10 മണി കഴിഞ്ഞു എങ്ങും വിടില്ല എന്ന ധാരണയിൽ പോകാൻ സമ്മതിച്ചു.. ഞാൻ കയ്യോടെചേച്ചിക് മെസ്സേജ് അയച്ചു.. അതിനു പുറകെ ചേച്ചി വിളിച്ചു.. ഏ.. നടക്കില്ല.. ഞാൻ ചുമ്മാ പറഞ്ഞേയ എന്നൊക്കെ പറഞ്ഞു.. ഞാൻ പറഞ്ഞു അയ്യാ ഇനി നടക്കില്ല..ഞാൻ വരും എന്നൊക്കെ.. അവസാനം ചേച്ചിയും സമ്മതിച്ചു.. 12 മണിക് മുൻപേ ഞാൻ പൊക്കോളാം എന്നൊക്കെ പറഞ്ഞു.. അങ്ങനെ രാത്രി ആകാൻ വെയിറ്റ് ചെയ്തു.. വൈകിട്ട് ഫുട്ബാൾ കളി കഴിഞ്ഞു വന്നപ്പോൾ മുതൽ നല്ല മഴ.. ദൈവമേ പണി പാളുമോ.. എന്തായാലും ക്ലാസിനു ഞാൻപോയില്ല.. ആർക്കും ഡൌട്ട് തോന്നേണ്ട എന്ന് കരുതി.. ആന്റി പിള്ളേര് വന്നപ്പോൾ വീട്ടിലേക്ക് വന്നു.. അല്ല അഖിൽ ഇന്ന് പോകുന്നിലെ.. ഇല്ല ആന്റി ഞങ്ങൾ ഫ്രണ്ട് എല്ലാരുടെ കളികാണാൻ പോവാ.. ആണോ.. പിള്ളേര് വന്നോ ആന്റി.. വന്നു അവൾ പഠിപ്പിക്കുവാ.. ഞാൻ കുറച്ചു നേരം അവരുടെ കൂടെ ഇരുന്നു മുകളിലേക്ക് പോയി.. ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു.. ചേച്ചി ആന്റി ഇവിടെ ഉണ്ട് ഞാൻ അങ്ങോട്ട് ഒരു 8 ആകുന്ന മുൻപേ വരാം.. എന്നിട്ടു മുകളിൽ ഡോറിന്റെഅടുത്ത് നിൽകാം ചേച്ചി വന്നു തുറന്നാൽ മതി.. ചേച്ചി സമ്മതിച്ചു.. ഞാൻ കറന്റ് പോകുന്നതിനു 10 മിനിറ്റ് മുൻപേ പോകുവാ എന്ന് പറഞ്ഞു കുടയുമായി ഇറങ്ങി.. ഞാനും ഇറങ്ങുവാ എന്ന് ആന്റിയും പറഞ്ഞു.. പക്ഷെ ഞാൻ പെട്ടെന്ന് തന്നെ നടന്നു ആന്റി കാണുന്നതിന് മുൻപേ അവരുടെ ഗേറ്റ് കടന്നു അകത്തുകയറി..ചായിപ്പിന്റെ പുറകിലായി ആണ് സ്റ്റെപ്ഞാൻ അതുവഴി മുകളിലേക്ക് കയറി അധികം മഴ കൊള്ളാത്ത ഭാഗത്തുനിന്നു.. കയ്യിൽ കുടയുമുണ്ട്.. ഞാൻ ചെന്ന് കുറച്ചു കഴിഞ്ഞു താഴെ സംസാരം കേട്ടു.. പിള്ളേരെ വിളിക്കാൻവന്നവരുടെ.. അവർ പോയ പുറകെ കറന്റും പോയി.. അല്പം കഴിഞ്ഞു ചേച്ചിയുടെ മെസ്സേജ് വന്നു.. ഡോറിന്റെഅടുത്ത് വരുമ്പോൾ മിസ്സ് അടിക്കാം എന്ന് പറഞ്ഞു.. ചേച്ചി പറഞ്ഞപോലെ ഡോറിന്റെ അടുത്ത് വന്നിട്ട് മിസ്സ്‌അടിച്ചു ഞാൻ ഡോറിന്റെ അടുത്തേക് നീങ്ങി നിന്നു.. പുറത്തു കോരിച്ചൊരിയുന്ന മഴ.. ഡോർ തുറന്നതും ഞാൻകുട പുറത്തു വെച്ച് അകത്തേക്ക് കയറി.. ചെരുപ്പും അവിടെ തന്നെ ഇട്ടു. ചേച്ചി എന്റെ കൈപിടിച്ചു അകത്തുകയറ്റിയതും വാതിൽ അടച്ചു.. നേരെ എന്നേയും കൊണ്ട് ചേച്ചിയുടെ റൂമിലേക്ക്‌ നടന്നു..       ആന്റി വരുമോ?? ഇല്ല അമ്മ സ്റ്റെപ് കയറി വരില്ല.. എന്തേലും ഉണ്ടേൽ അമ്മ വിളിക്കും.. ഞാൻ കഴിച്ചിട്ട് വരാം.. ഈതോർത്തുകൊണ്ടു തുടക് ആദ്യം.. ഞാൻ ചേച്ചി തന്ന തോർത്തുവാങ്ങി ദേഹം തുടച്ചു കൂടെ കാലും.. ചേച്ചി ഇറങ്ങാൻ നേരം ഞാൻ കൈ പിടിച്ചുവലിച്ചു എൻറെ നേർക്ക് നിർത്തി ആ മുലയിൽ ഞെക്കി.. ചെറിയ വെളിച്ചത്തിൽ തന്നെ അഹ് ഷേപ്പ് കാണാൻതന്നെ ഉണ്ട്.. ചേച്ചി കൈതട്ടിമാറ്റി താഴോട്ട് പോയി. ഒരു അരമണിക്കൂർ കഴിഞ്ഞു കറന്റ് വന്നപ്പോൾ ചേച്ചിതിരികെ വന്നു.. കഴിച്ചു കഴിഞ്ഞു കിടക്കാൻ പോവാ എന്നു പറഞ്ഞു.. ചേച്ചി അകത്തുകയറി വാതിൽ അടച്ചുകുറ്റിയിട്ടു.. ബാത്റൂമിലേക്കു ചേച്ചി കയറി പോകുന്നത് ഞാൻ നോക്കി ബെഡിൽ ഇരുന്നു.. ഒരു റെഡ് കളർ ലെഗ്ഗിൻസും കറുത്ത ടീഷർട്ടും ആയിരുന്നു ചേച്ചിയുടെ വേഷം.. റൂമിലെ സീറോ ബൾബ് മാത്രം ഇട്ടു ചേച്ചി എന്റെ അടുത്തായിബെഡിൽ ഇരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025