Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്പിളിയുടെ കുമ്പിളപ്പം

പെട്ടെന്ന് നേരം ഇരുട്ടി.. അപ്പോൾ അവർപോകാൻ ധിറുതി കൂട്ടി.. അപ്പോൾ അമ്മ ചോദിച്ചു. അല്ല മഴ മാറിയിട്ട് പോയാൽ പോരെ.. അത് അല്ല ആന്റി വീട്ടിൽ 4 പിള്ളേര് പഠിക്കാൻ വരുന്നുണ്ട്. 6.30 മണിക് അവർ വരും.. 8 വരെ അവർ കാണും.. അതാ.. ആ മോള് ട്യൂഷൻ എടുക്കുന്നുണ്ടോ.? ആ ആന്റി.. പിന്നെ കൂടെ ഞാനും psc നോക്കുന്നുണ്ട്‌

എല്ലാം കഴിയുമ്പോൾ 8.30 ആകും. കൊള്ളാലോ.. ആ പഠിക്ക് നല്ല ഒരു ജോലി കിട്ടട്ടെ.. അപ്പോഴാണ് ആന്റി പറഞ്ഞത്. അല്ല അഖിലും രാത്രി ചുമ്മാ ഇരിക്കുവല്ലേ. psc പഠിച്ചൂടെ..? അവനു മടിയ.. കുറച്ചു കുറച്ചു പഠിച്ചാൽ പതുക്കെ ഇന്ററസ്റ് ആയിക്കോളും.. താല്പര്യം ഉണ്ടേൽ അഖിൽ വാ നമുക്ക് ഒരുമിച്ചുനോകാം.. അല്ല മടി ഉണ്ടായിട്ടല്ല.. അമ്മ തനിച്ചു ആകില്ലേ അതാ.. അയ്യോ അമ്മയോട് എന്തൊരു സ്നേഹം.. അമ്മ എന്നെ കളിയാക്കി..

അതിനു ഞാൻ വന്നു കൂട്ടിരുന്നാൽ പോരെ.. അതാകുമ്പോൾ ഞങ്ങൾക്കും ബോർ അടിക്കില്ല.. ആ അത് ശരിയാടാ.. നാളെ മുതൽ നീയും ചെല്ല്.. എൻട്രൻസും ഇതുകൂടി ഒരുപോലെ നടക്കും. ആ എന്നാൽ ചേച്ചി ഞാനും വരാം.. വന്നാൽ പോരാ പഠിക്കണം ഞാൻ റിവിഷൻ ചെയ്യും. അത് ചെയ്‌തോ.. പക്ഷെ കുറച്ചേ പേടിപ്പിക്കാവു. ഹ ഹ ഹ അത് നമുക്ക് നോകാം..

ശരി എന്ന ആന്റി. ഞങ്ങൾ ഇറങ്ങുവാ.. അവർ അമ്മയുടെ കയ്യിന്നു കുട വാങ്ങി അങ്ങോട്ടേക്ക് നടന്നു. എന്നെ ചുമ്മാതെ ഇരിക്കാൻ സമ്മതിക്കില്ല അല്ലെ.? എടാ മോനെ പഠിച്ചു ഒരു ജോലി വാങ്ങു.. ഒരു ഗവണ്മെന്റ് ജോലി എന്നു വെച്ചാൽ ചില്ലറ കാര്യം ആണോ.. അതൊക്കെ ശരി. എല്ലാംകൂടി ഞാൻ എങ്ങനെ പഠിക്കും. അതൊക്കെ

നീ പഠിക്കും എനിക്ക് അറിയാം. അയ്യാ പറയുമ്പോൾ എളുപ്പമാ. അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ കഴിച്ചു കിടന്നു.. പിറ്റേന്നു പതിവു പോലെ കാര്യങ്ങൾ നടന്നു വൈകിട്ട് കളിച്ചിട്ട് വന്നു കുളിയൊക്കെ കഴിഞ്ഞു കഴിച്ചു.. അപ്പോഴാണ് ക്ലാസ്സിന്റെ കാര്യം അമ്മ ഓർമിപ്പിച്ചത്. നേരെ പോയി ഒരു നോട്ട്ബുക്ക് എടുത്ത് ചേച്ചിയുടെവീട്ടിലേക്കു പോയി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025