Kambikuttan Malayalam

Sex stories Kambikuttan kambikathakal

അംല 4

അവൾ പെട്ടന്ന് തന്നെ അവിടെ നിന്നും വണ്ടിയെടുത്തു…

ടാ… നിന്റെ കൂട്ടുകാർ പോയോ…

അവരൊക്കെ പോയി…

നീ എന്താണ് അവരോട് പറഞ്ഞത്… എന്റെ കാര്യം പറഞ്ഞോ…

പോടോ… അതെങ്ങനെയാ ഞാൻ പറയുക…എന്റെ ഒരു കൂട്ടുകാരൻ പുറകിൽ വരുന്നുണ്ട് ഞാൻ അവന്റെ കൂടെ വന്നോളാം എന്നും പറഞ്ഞാണ് ഇറങ്ങിയത്…

അവർ കാത്തു നിൽക്കണോ എന്ന് ചോദിച്ചു… ഞാൻ പിന്നെ മൻസൂർ ഗൾഫിൽ നിന്നും വരുന്നതല്ലേ നിന്റെ വീട്ടുകാർ കാത്തു നിൽക്കുന്നുണ്ടാവും എന്നും പറഞ്ഞ് വേഗം അവരെ പറഞ്ഞയിച്ചു…

ദുഷ്ട്ടാ….കൂട്ടുകാരെ പറ്റിച്ചല്ലേ…

പിന്നെ അവരോട് നീ വരുന്നത് പറയണമായിരുന്നോ…

പോടാ… അത് മിണ്ടിയാൽ കൊല്ലും നിന്നെ ഞാൻ…

എല്ലാ നമ്മുടെ യാത്ര എവിടേക്കാണ്…

നമുക്ക് എന്റെ വീട്ടിൽ പോയാൽ പോരെ…

അപർണ ഹാഷിമിനോട് ചോദിച്ചു…

അത് വേണോ റിസ്ക് ആവുമോ…

ആരെങ്കിലും കണ്ടാൽ പിന്നെ…

അതൊന്നും ഇല്ലടാ…

എന്റെ വീട് തന്നെ റോട്ടിൽ നിന്നും ഇരുന്നൂർ മീറ്ററോളം ഉള്ളിലേക്കു പോകണം…

ചുറ്റിലും ആരുടേയും വീടില്ല…

അപ്പോൾ ഒറ്റക് കിടക്കാൻ പേടി യാവില്ലേ…

പേടിക്ക് കുറച്ച് വിട്ടുള്ള ഒരു ചേച്ചി വരാറുണ്ട്…

അവർ വീട്ടിലും കുറച്ച് സഹായം ചെയ്യും ഞാൻ മാസം കുറച്ച് പൈസയും കൊടുക്കും…

ഹ്മ്മ്..അപ്പോൾ ഇന്ന് വരില്ലേ അവർ…

ഇന്ന് വരില്ല… ഞങ്ങൾ എല്ലാവരും ഇടുക്കിക് പോകുവാൻ ആയിരുന്നു പ്ലാൻ… പിന്നെ നിന്നെ കണ്ടപ്പോൾ ഞാൻ മെല്ലെ അതിൽ നിന്നും ഒഴിഞ്ഞു മാറി…

അതുകൊണ്ട് തന്നെ അവരോട് ഇന്നും നാളെയും ഞാൻ വീട്ടിൽ ഉണ്ടാവില്ലെന്ന് പറഞ്ഞിട്ടുണ്ട്…

ഹ്മ്മ്… അത് നന്നായി…

എന്നും പറഞ്ഞ് ഹാഷിം അവരുടെ ഗിയറിൽ വെച്ചിരിക്കുന്ന കൈയകളിൽ തന്റെ കൈ ചേർത്തു വെച്ചു…

ടാ… നിനക്ക് കാർ ഓടിക്കാൻ അറിയുമോ…

ഹേയ്… ഇല്ല…

ഞാൻ വേറെ വണ്ടിക്കൾ ആണ് ഓടിക്കാർ ഉള്ളത്…

അതേതു വണ്ടി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025