ദിവ്യ താങ്ക്സ് വളരെ വളരെ താങ്ക്സ്
അവനു ഇപ്പോൾ നല്ല മാറ്റം ഉണ്ട് ദിവ്യ
ഉം……………
പിന്നെ അവനെ എന്തായിരുന്നു ദിവ്യ പ്രശനം
അതൊന്നും നീ അറിയേണ്ട മാളു ……..
ഇപ്പോൾ ആള് ഉഷാറായില്ലേ……………
എന്നാലും എനിക്ക് അറിയാൻ ഉള്ള ഒരു ആകാംഷ
അത് നിന്നെ പോലെ ഒരു ‘അമ്മ അറിയേണ്ട കാര്യം അല്ല………..
എന്ന് വച്ചാൽ………
എന്ന് വച്ചാൽ അത് തന്നെ അറിയേണ്ട…….
എന്നാലും………..
നീ എന്നെ നിർബന്ധിക്കരുത് മാളു……………
അവൻ ഇപ്പോൾ ഉഷാറായില്ലേ അത് മതി..
അത്രയും നീ ചിന്തിക്കു മാളു….
എന്നാലും…….
പിന്നെ മാളു ഒരു കാര്യം……
എന്താ മാളു…………….
ഇനി നിങ്ങൾ ഹസ്ബൻഡും നീയും കിടക്കുമ്പോൾ അവനെ ആ മുറിയിൽ കിടത്തരുത്……..
അതെന്താ……
അങ്ങനെ കിടത്താറില്ലല്ലോ…
പണ്ട് കിടന്നിരുന്നില്ലേ……….
എന്ന്……….
അന്ന് ഡൽഹിയിൽ വച്ചിട്ട്………….
ഓ അന്ന് റൂം കിട്ടാതായപ്പോൾ
ആ ..
അത് പോലെ ഇനി കിടക്കരുത്…….
എന്താ അന്ന് സംഭവിച്ചത്………….
നീ പോകു മാളു…………..
ഞാൻ പറഞ്ഞ കാര്യം ചെയ്യൂ..
അവനെ നിങ്ങളുടെ ഒപ്പം കിടത്തരുത് അത്ര തന്ന……….
എന്താ ദിവ്യ …….
ഇങ്ങനെ വളച്ചു കെട്ടിലത്തെ കാര്യം പറയൂ……
ഇനി അവൻ നല്ല കുട്ടി ആയിരിക്കും മാളു…..
നീ അത്ര ഓർത്താൽ മതി……
എന്നാലും………
എന്നോട് ഇതേ കുറിച്ച പറയാതെ…………
നിനക്ക് അത്രക്കും നിർബന്ധം ആണെങ്കിൽ ഞാൻ പറയാം…………
പക്ഷെ അത് കേട്ട് നീ പൊട്ടി തെറിക്കുകയോ……….
അവനെ വഴക്ക് പറയുകയോ ചെയ്യരുത് …………..
ഇല്ല ഒരിക്കലും ഇല്ല ദിവ്യ……….
എന്നാൽ ഞാൻ പറയാം………………..
ഇത് വരെ നടന്ന എല്ലാ കാര്യങ്ങളും ദിവ്യ മാളുവിനോട് പറഞ്ഞു
എന്താ മാളു ഒന്നും പറയാത്തത് ഇതൊന്നും കേട്ടിട്ട്
ഒന്നും ഇല്ല……….
