Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മകിളികൾ 5

“വൃത്തികെട്ടത്  ചോറ് തിന്നുമ്പോളാ ഊളത്തരം പറയുന്നത്.”..

പിന്നെ ഞാനൊന്നും പറയാതെ അവൾക്ക് ചോറ് വാരി കൊടുത്തു.. അത് കഴിഞ്ഞ് പ്ളേറ്റും കഴുകി വെച്ചു തിരിഞ്ഞപ്പോൾ അവളെന്റെ കഴുത്തിൽ കൈ ചുറ്റി ചുണ്ടിലൊരു മുത്തം തന്നു..

“ഡാ ഇനി വേണമെങ്കിൽ ചെയ്‌തോട്ടാ.”.

“എന്ത്”

“നീ ഇച്ചിരി നേരത്തെ വായിൽ എന്തോ ചെയ്യാണോന്ന് പറഞ്ഞില്ലേ….അത് ….പിന്നെ കറിക്ക് നല്ല എരിവായിരുന്നൂട്ടോ… പറഞ്ഞില്ലാന്നു പറയരുത് “.

അതും പറഞ്ഞവൾ പൊട്ടി ചിരിച്ചു..

ഞാനവളെ ചേർത്ത് പിടിച്ചു ചുണ്ടുകൾക്ക് കഥ പറയാൻ അവസരമൊരുക്കി.

ചുണ്ടുകൾ ചപ്പി വലിക്കുന്നതിനൊപ്പം അവളുടെ പുറം ഉഴിഞ്ഞു കൈ രണ്ടും താഴേക്ക് കൊണ്ട്പോയി ടോപ്പിന് താഴെ ജെട്ടിയും കൂട്ടി അവളുടെ കുണ്ടി കുഴച്ചൊടച്ചു… പുട്ടും പഴവും കുഴക്കും പോലെ കുണ്ടി നന്നായി ഒടച്ചപ്പോൾ ചെറിയൊരു വേദനയോടെ പെരുവിരൽ കുത്തി പൊങ്ങിയവൾ എന്റെ കണ്ണിൽ നോക്കി പിരികം വളച്ചു കണ്ണ് കൊണ്ട് എന്താണ് ഉദ്ദേശമെന്ന ചോദ്യമെറിഞ്ഞു..

       മറുപടിയായി കണ്ണിറുക്കി ചുണ്ട് കൂർപ്പിച്ചു കാണിച്ചപ്പോൾ അവളാ ചുണ്ടിൽ ചാടി കടിച്ചു ചപ്പി വലിച്ചു.. കുണ്ടിയിൽ കൈകൾ കൊടുക്കുന്ന വേദന പലിശ സഹിതം പല്ലുകൾ കൊണ്ടവൾ എന്റെ ചുണ്ടിൽ തിരിച്ചേൽപ്പിച്ചു..

ചുണ്ട് വിടീപ്പിച്ചു അവളുടെ കഴുത്തിൽ ചുംബിച്ചു ചുണ്ട് കാതോട് ചേർത്ത്..

“പൊളിക്കട്ടേടി… നിന്റെ കുണ്ടി “

അവൾ മുഖം അൽപ്പം പിറകോട്ടു വലിച്ചു കുറച്ചു നേരം കണ്ണിൽ നോക്കി നിന്നിട്ട് കണ്ണ് അടച്ചു കാണിച്ചു.. പിന്നെ മുഖം അടുപ്പിച്ചു അവളുടെ മൂക്ക് എന്റെ മൂക്കുമായി ഉരസി രസിച്ചു..

പെട്ടന്ന് ഞാനവളെ വിട്ടുമാറി അവളെ സ്ളാബിനോട് ചേർത്ത് പിറകിലായി ഇരുന്ന് ടോപ്പ് ഉയർത്തി ജെട്ടി താഴേക്ക് വലിച്ചു മുഖം അവളുടെ കുണ്ടി വിടവിലേക്ക് തള്ളി…

ചെറുപയർ പുഴുങ്ങിയ മണമാണ് പെണ്ണിന്റെ കൂതിക്ക്… എത്ര മണത്താലും കൊതി മാറാത്ത പുതുമണം…

   രണ്ട് കുണ്ടി പാളികളും കൈ കൊണ്ട് മുല പിടിച്ചുടക്കുന്ന രീതിയിൽ പിടിച്ചുടച്ചു..

ചെറുവേദനയിൽ മുഖം ചുളിച്ചു കുറുകിയ സുജ ഞാൻ കാലിലേക്ക് വലിച്ചു താഴ്ത്തിയ ജെട്ടി കാലുകൾ കൊണ്ട് ഊരി കാൽ വിരലിൽ ഇറുക്കി പിടിച്ചു കാൽ മുകളിലേക്ക് മടക്കി കയ്യെടുത്തു…

“കുണ്ണ നിന്റെ കയ്യിന്റെ തുമ്പിലിരിക്കുമ്പോൾ എന്തിനാ പെണ്ണേ കുണ്ണ പൊതിഞ്ഞ ജെട്ടി.. “

മടുപടിയായി മുഖം തിരിച്ചു കണ്ണിറുക്കി നാക്ക് കൂർപ്പിച്ചു കടിച്ചു കാണിച്ചിട്ട് ഞാൻ സമ്മാനിച്ച ആ പഴയ ജെട്ടി വീണ്ടും മാറോടടുപ്പിച്ചു…

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025