Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മക്കുട്ടി 4

എന്റെ അമ്മുസ് കഴിഞ്ഞേ ഈ ലോകത്ത് വേറാരും ഒള്ളു എന്ന് പിന്നെന്തിനാ ഇങ്ങനെ.
സൗമ്യ :ശെരി സമ്മതിച്ചു നീ റെഡി ആവാൻ നോക്ക്.
അവള്ടെ മറുപടി അവന് തൃപ്തി നെൽകിയിരുന്നില്ല, എന്നാലും അവൻ പോകാൻ വേണ്ടി റെഡി ആയി. അങ്ങനെ അവർ രണ്ടും പേരും റെഡി ആയി പുറത്തിറങ്ങി. എല്ലാരും അവരെ യാത്രക്കാൻ പുറത്തുനിക്കുന്നുണ്ട്.
അമ്മുമ്മ :മോനെ ഇടക്കൊക്കെ ഇങ്ങനെ അമ്മേനെ കൂട്ടി ഇങ്ങ് വന്നോട്ടോ.
മിഥുൻ :എന്തായാലും വരും അമ്മുമ്മേ
അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു. എന്നാൽ അനുശ്രീ ഈ സമയം അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല. അവൻ നോക്കുമ്പോ എല്ലാം അവൾ മുഖം മാറ്റി കൊണ്ടിരിന്നു, എന്തോ അവനെ നോക്കാൻ അവൾക്കൊരു വല്ലായ്മ തോന്നി, നേരത്തെ അങ്ങനെ ചെയ്തത് കൊണ്ടായിരിക്കും. എന്നാൽ പാവം മിഥുന് അത് നല്ല വിഷമം ആയി അവള്ടെ ഒരു നോട്ടം കിട്ടാൻ വേണ്ടി കൊതിച്ചു.. എന്നാൽ ഒരു രക്ഷയില്ല അനുശ്രീ സൗമ്യേനോട് എന്തോ സംസാരിക്കുവാണ്.
അമ്മുമ്മ :അല്ല ചെറിയമ്മേം മോനും തമ്മിൽ വഴക്കിട്ടോ, രണ്ടാളും ഒന്ന് യാത്ര പോലും പറഞ്ഞില്ലല്ലോ.
അത് കേട്ടപ്പോളാണ് അനുശ്രീ അവനെ ഒന്ന് നോക്കുന്നത്. ആ കണ്ണുകളിൽ അലയടിക്കുന്ന സങ്കടം അവൻ തിരിച്ചറിഞ്ഞു. ചെറിയമ്മ കരച്ചിലിന്റെ വക്കിലാണ് നിക്കുന്നതെന്ന് അവന് മനസിലായി.
സ്വാതി :ശെരിയാണല്ലോ… സ്നേഹിച്ചു സ്നേഹിച്ചു അവസാനം രണ്ടും വഴക്കായോ😂
മിഥുൻ :പോടി പെണ്ണെ…ഞങ്ങൾ നേരത്തെ യാത്രയൊക്കെ പറഞ്ഞതാ… പിന്നെ ഇത്രേം നേരം എന്റൊപ്പം അല്ലാരുന്നോ അനുകുട്ടി.
അമ്മുമ്മ :ഹാ അല്ലേലും നീ ഇവളെ കാണാനല്ലേ ഇവടെ വരുന്നേ.
അത് കേട്ട് എല്ലാവരും ചിരിച്ചു.അനുശ്രീടെ മുഖം നാണംകൊണ്ട് താഴ്ന്നു..
മിഥുൻ :എന്നാ ശെരി ഞങ്ങൾ ഇറങ്ങട്ടെ.
എന്നിട്ടവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു, അവൻ തിരിഞ്ഞു നോക്കിയപ്പോ കണ്ണ് രണ്ടും നിറഞ്ഞിരിക്കുന്ന അനുശ്രീയെ ആണ് അവൻ കണ്ടത്. അവന്റവസ്തേം അതുപോലെ തന്നെ ആയിരുന്നു. ചെറിയമ്മേടടുത്തുനിന്ന് പോകുന്നെന്റെ സങ്കടം അത്രത്തോളം ഇണ്ടായിരുന്നു അവന്.ഏകദേശം 2മണി ആയപ്പോ അവർ തിരിച്ചു വീട്ടിൽ എത്തി.രണ്ടുപേരും നേരെ റൂമിൽ പോയി ഡ്രെസ്സൊക്കെ മാറി വന്നു. മിഥുൻ നേരെ വന്നു ഹാളിൽ ഇരുന്ന് ടി വി കാണാൻ തുടങ്ങി. സൗമ്യ അന്നേരം മുറിയിൽ തന്നെ കിടക്കുവായിരുന്നു. അവൻ നേരെ അവള്ടെ റൂമിലോട്ട് ചെന്നു.
മിഥുൻ :അമ്മുസേ ഞാൻ ഒന്ന് പുറത്തു പോകുവാട്ടോ.
സൗമ്യ :മ്മ്
മിഥുൻ :എന്ത് പറ്റി അമ്മുസേ വയ്യേ… വന്നപ്പോതൊട്ട് കെടക്കണ ആണല്ലോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025