Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മവീട് ഭാഗം 1

വള്ളിപടർപ്പുകൾക്ക് ഇടയിൽ നിന്നും ഒരു ശബ്ദം കേട്ടു അവൾ ആ ഭാഗത്തേക്ക്‌ നോക്കി… ഒരു നീലപ്പൊന്മാൻ അവിടെ നിന്ന് പറന്നു പോയി..
ഗായത്രി മെല്ലെ വെള്ളത്തിലെക്കിറങ്ങി.. ആഴമുള്ള കുളം ആണ്.. അവൾ വെള്ളത്തിൽ മെല്ലെ നീന്തി.. മുങ്ങാംകുഴി ഇട്ടു.. ബാംഗ്ലൂർ ആയിരുന്നപ്പോൾ ക്ലബ്ബിലെ കുളത്തിൽ നീന്തിയിട്ടുണ്ട്.. പക്ഷെ അന്ന് സ്വിമ് സ്യുട്ട് ധരിച്ചിരുന്നു.. ആദ്യമായി ആണ് പൂർണ നഗ്നയായി നീന്തുന്നത്..
കുറച്ചു നേരം നീന്തിയ ശേഷം അവൾ വെള്ളത്തിനു മുകളിൽ മലർന്നു കിടന്നു.. റോസ് മുലഞെട്ടുകളെ ആകാശം കാണിച്ചു.. ഇളം വെയിലിൽ അവളുടെ പൂവിലെ സ്വർണ രോമങ്ങൾ തിളങ്ങി.. കുറെ നേരം അങ്ങനെ കിടന്നിട്ട് അവൾ കരക്ക്‌ കയറി.. അവളുടെ കഴുത്തിൽ കൂടി ചാലിട്ട വെള്ളം മുലകളെയും അണിവയറിനെയും പൂവിനെയും വെണ്ണതുടകളെയും തഴുകി താഴേക്ക് ഒഴുകിയിറങ്ങി.. നനഞ്ഞ മുടി ടവൽ കൊണ്ട് പൊതിഞ്ഞു കെട്ടി വസ്ത്രം ധരിച്ചു.. നനഞ്ഞ ശരീരത്തിൽ ഒട്ടിപിടിച്ച വസ്ത്രത്തിൽ കൂടി അവളുടെ ആകാര വടിവു വ്യക്തം ആയിരുന്നു..ഗായത്രി തിരികെ മുറിയിലെത്തി.. കയ്യിലും കഴുത്തിലും ക്രീം പുരട്ടി.. മുടി ഉണങ്ങാൻ ആയി വിടർത്തി ഇട്ടു.. ഭക്ഷണം കഴിക്കാനായി ഊണുമുറിയിൽ എത്തിയപ്പോൾ അമ്മാവനെ കണ്ടു..
“അമ്മാവാ… ” അവൾ വിളിച്ചു
“ഹാ മോൾ എത്തിയ വിവരം സുഭദ്ര പറഞ്ഞു.. അറിയിച്ചിരുന്നു എങ്കിൽ ഞാൻ സ്റ്റേഷനിൽ കാത്തു നിന്നേനെ.. പരീക്ഷ ഒക്കെ കഴിഞ്ഞോ?? ”
“ഉവ്വ്.. ഇനി അടുത്ത കോഴ്സ് തുടങ്ങാൻ അഞ്ചു മാസം കൂടി ഉണ്ട്.. ”
“അത് നന്നായി.. എല്ലാർക്കും ഇവിടെ ഒരുമിച്ച് അങ്ങ് കൂടാം.. അമ്മു വരാൻ ഇനിയും രണ്ടാഴ്ച കഴിയും.. അത് വരെ അമ്മായി മാത്രമേ കൂട്ടിനു കാണൂ.. ”
“മതിയല്ലോ… ഒരുപാട് നാളത്തെ വിശേഷങ്ങൾ പറയാൻ ഉണ്ടല്ലോ.. ഞങ്ങൾ അതൊക്കെ പറഞ്ഞു സമയം കൊല്ലാം.. ”
ഗായത്രി ചിരിച്ചുകൊണ്ട് അടുക്കളയിലെക്ക് ചെന്നു.. അവിടെ സുഭദ്രയും മുറി അടിച്ചു വാരാൻ വന്ന സ്ത്രീയും എന്തോ സംസാരിക്കുന്നത് കണ്ട് അവൾ അവിടെ തന്നെ നിന്നു കാതോർത്തു…
“ആരാ കുഞ്ഞേ മുകളിലെ മുറിയിൽ വന്നത്?? ”
“ശാരദമ്മക്ക് മനസിലായില്ലേ.. അത് മാധവേട്ടന്റെ ചേച്ചിയുടെ മകൾ ആണ്.. ഞാൻ പറഞ്ഞിട്ടില്ലേ ബാംഗ്ലൂർ താമസം ആക്കിയ.. ”
“ങാ… ഇപ്പോ മനസിലായി.. മുകളിൽ ആള് വന്നു എന്ന് പറഞ്ഞപ്പോ ഞാൻ കരുതി ദാസൻ കുഞ്ഞാണെന്ന്.. ”

‘ഓ അപ്പോ അതാണ് കാര്യം.. ദാസൻ മാമൻ വന്നു എന്ന് കരുതി ആണ് ഇവർ മുറിയിൽ കയറിയപ്പോൾ ബ്ലൗസ് ഊരി മാറ്റിയത്… ഈ മാമൻ ആള് കൊള്ളാമല്ലോ.. ‘ ഗായത്രി മനസ്സിൽ ഓർത്തു..

അവൾ സുഭദ്രയുടെ അടുത്തേക് ചെന്നു..
“ആഹാ മോൾ വന്നോ.. ഞങ്ങൾ പറഞ്ഞോണ്ടിരിക്കുവായിരുന്നു.. ” ഗായത്രി ശാരദാമ്മയെ നോക്കി ഇരുത്തി ചിരിച്ചു.. അവർ വിളറി പോയി..
“ദാ മോൾക്ക് ഭക്ഷണം.. ”
സുഭദ്ര ഒരു പാത്രത്തിൽ ദോശയും ചമ്മന്തി കറിയും എടുത്ത് ഗായത്രിക്ക് കൊടുത്തു.. അവൾ ഊണുമുറിയിൽ വന്നിരുന്നു കഴിക്കാൻ തുടങ്ങി.. അതിനൊപ്പം തന്നെ ഫോൺ എടുത്ത് സ്വിച് ഓൺ ചെയ്തു .. തുരുതുരെ മെസ്സേജുകൾ വന്നു നിറഞ്ഞു.. ചില മെസ്സേജുകൾക്ക് അവൾ റിപ്ലൈ കൊടുത്തു..

ഭക്ഷണം കഴിഞ്ഞ് അവൾ മുറിയിലെക്ക് ചെന്നു.. ക്ഷീണം ഉണ്ട്.. ഒന്ന് മയങ്ങണം.. അതിനു മുൻപ് അവൾ ഫോൺ എടുത്ത് ദീദിയുടെ നമ്പറിൽ വിളിച്ചു… അങ്ങേ തലക്കൽ കാൾ അറ്റൻഡ് ആയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025