Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മവീട്ടിൽ ലോക്ക്ഡൗൺ

” എനിക്ക് എങ്ങനാ എൻ്റെ ശ്രീ കുട്ടി തലവേദന ആവുക , ഞാൻ ചുമ്മാ പറഞ്ഞതല്ലേ , ഇങ്ങനെ കരയല്ലേ എനിക്ക് വിഷമം ആവുന്നുണ്ട് കേട്ടോ ”
” ഇല്ല നീ ചുമ്മാ പറയുന്നതാ , നിനക്ക് എന്നെ ഒന്നും ഒരു വിലയുമില്ല . ഇവിടെ വേറെ ആരും ഇല്ലാത്തോണ്ടാ നീ എൻ്റെ അടുത്തു കൂട്ട് അല്ലങ്കിൽ കാണാമായിരുന്നു . ഞാൻ ഇനി ശല്യപ്പെടുത്താൻ ഇല്ല.”
“പിണങ്ങല്ലേ ശ്രീ നീ ഉള്ള കാരണാണ് ഞാൻ ഇങ്ങോട്ട് വന്നതന്നെ അല്ലങ്കിൽ എനികൻറെ ചെറിയച്ഛന്റെ വീട്ടിൽ പോവായിരിന്നിലെ അവിടെ അകിലൊക്കെ ഉള്ളതല്ലേ എന്നിട്ടും നിന്നെ കാണാനാണ് ഞാൻ ഇങ്ങോട്ട് വന്നത് .”
ഇത് പറഞ്ഞതും ആളുടെ കരച്ചിൽ ഒക്കെ മാറി സീരിയസ് ആയി . ആ കണ്ണുകളിൽ ഒരു തിളക്കം ഞാൻ ശ്രദ്ധിച്ചു .
” എന്നാ എൻ്റെ തലയിൽ വെച് സത്യം ചെയ്യ് ഞാനുള്ള കാരണമാണ് നീ ഇങ്ങോട് വന്നതെന്ന് ” ഞാൻ ഒന്നും നോക്കിയില്ല തലയിൽ കൈ വെച്ചു സത്യം ചെയ്തു കൊടുത്തു .ഞാൻ അങ്ങനെ ചെയ്യുമെന്ന് അവൾ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു .
അത് കഴിഞ്ഞതും അവളെന്നെ ചെറുതായിട്ട് ഒന്ന് ചേർത്ത് പിടിച്ചു എൻ്റെ ചെവിയിൽ കടിച്ചു റൂമിൽ നിന്ന് ഇറങ്ങി ഓടി . ഓടുമ്പോൾ അവളുടെ മുഖത്തെ നാണം എനിക്ക് തിരിച്ചറിയാം . ഇതിനു മുമ്പൊന്നും ഇങ്ങനെ ഞാൻ അവളെ കണ്ടിട്ടില്ല . എന്തേലും ആവട്ടെ മാനം പോവാതെ രക്ഷപെട്ടു. സത്യം പറഞ്ഞാൽ ഇവൾ ഉള്ളത്കൊണ്ട് തന്നെ ആണ് ഞാൻ ഇങ്ങോട്ട് വന്നത് . ചെറിയച്ഛന്റെ വീട്ടിൽ ചെന്ന് അഖിലിന്റെ മുന്നിലോക്കെ ഞാൻ ഒളിച്ചിരിക്കാനാണ് ഇങ്ങോട്ട് വന്നത് പറയാൻ തന്നെ എനിക്ക് പറ്റില്ല . ഇവളാവുമ്പോ എനിക്ക് അങ്ങനെ ഒരു പ്രശ്നം ഇല്ല . വൈ ..? എനിക്കറിയില്ല . പക്ഷെ അവളെന്തിനാ എന്നെ കടിച്ചത് അത് പോട്ടെ അതിനെന്തിനാ ഇത്ര നാണിക്കുന്നത് . അന്നത്തെ സുഖ നിദ്രയിൽ ശ്രീ ആയിരിന്നു എൻ്റെ സ്വപ്ന റാണി . രാവിലെ എണീറ്റപ്പോൾ ഷെഡ്‌ഡി നനഞ്ഞിട്ടുണ്ട് . സ്വപ്നസ്കലനം നടന്നിട്ടുണ്ട് . 4 ദിവസത്തെ സ്റ്റോക്കും ഇന്നലത്തെ അവളുടെ കാട്ടികൂട്ടലും എല്ലാം ക്കൂടി പൊട്ടി തെറിച്ചതാണ് .രാവിലെ എണീറ്റപ്പോൾ ഒരുപാട് വൈകി ഇന്ന് ശ്രീ എണീപ്പിക്കാൻ വന്നിട്ടില്ല. അവളിപോലും പിണക്കത്തിലാണോ ? എന്തായാലും ഞാൻ കാര്യങ്ങളൊക്കെ തീർത്തു താഴേക്ക് ചെന്നു . വിനു കുട്ടൻ സ്കൂളിൽ പോയിക്കണ് , അമ്മായിടെ ശബ്‍ദം റൂമിൽ നിന്ന് കേൾക്കുന്നുണ്ട് . ഹാളിൽ ചെന്ന് സോഫയിൽ ഇരുന്ന് ന്യൂസ് ചാനെൽ വെച്ചു . ടീവി യുടെ ശബ്ദം കേട്ടതും അമ്മായി റൂമിൽ നിന്ന് മോളെ അവനു ഭക്ഷണം വിളമ്പി കൊടുക്ക് ഞാനിപ്പോ വരാം.
അത് പറഞ്ഞതും അടുത്ത സെക്കൻഡിൽ ഭക്ഷണം ടേബിളിൽ കൊടുന്ന് വെച്ചു അവൾ അടുക്കളയിലേക്ക് തന്നെ പോയി . ആ പോക്കിൽ ഒരു മിന്നായം പോലെ ഞാനവളെ കണ്ടു , ശരീര ഭാഷ വെച്ചു നോക്കുമ്പോൾ കാലിപ്പല്ല ഒരു നാണം പോലെ ഇനി എനിക്ക് തോന്നിയതാവും എന്ന് കരുതി ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇടയ്ക്കു വെച്ചു അമ്മായി റൂമിൽ നിന്ന് പുറത്തു വന്നു . സാരിയാണ് വേഷം
” മോനെ ഞാനും രമയും (മിസിസ് ശങ്കരൻ ) കൂടി ബാങ്കിൽ പോവാണ് അത് കഴിഞ്ഞ സൂപ്പർ മാർക്കറ്റിലും കൂടി കയറിയിട്ടേ പോരൂ , കുറച്ചു വൈകും ” എന്നും പറഞ്ഞു അവരു പുറത്തേക്ക് നടന്നു
“ആ ശരി അമ്മായി ”
“നിനക്കെന്തേലും വേണോ ?”
ഞാൻ ഒരു കഷ്‌ണം ദോശയും വായിൽ വെച്ചു ആലോചിച്ചു ” അമ്മായി യാത്ര മാഗസിൻ കിട്ടുവാണങ്കി വാങ്ങിക്കോ”
“ശരി മോനെ ” അമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴത്തേക്കും ശ്രീ ഓടിവന്നു ” അമ്മെ എന്നോട് ചോദിക്കുന്നില്ലേ എന്തെങ്കിലും വേണോന്ന് ”
” നിനക്ക് ഒന്നും വേണ്ട എന്ന് എനിക്കറിയാം ” എന്നും പറഞ്ഞു അമ്മായി പുറത്തേക്ക് ഇറങ്ങി
ഞാനത് കേട്ടു ചിരിച്ചു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025