Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയാണ് “അമ്മ” 3

മിഥുൻ :പട്ടി നാറി, ഒരാഴ്ച്ച കഴിഞ്ഞു ഇപ്പോഴാണ് അവനു എന്നെ വിളിക്കാം തോന്നിയത്.

അഭിഷേക്ക് :ഹലോ അളിയാ…….(ഭവ്യതയോടെ ). മിഥുൻ :പന്ന പട്ടി പൂ ……… അഭിഷേക് :അളിയാ നിർത്ത്, നിർത്ത് സ്‌പീക്കറില, (പതിഞ്ഞ സ്വരത്തിൽ)അമ്മക്ക് നിന്നെ ഒന്ന്‌ വിളിക്കണം എന്ന് പറഞ്ഞൂ അതാ. അഭിഷേക്ക് :എങ്കിലും, നാറി ജീവിച്ചിരിപ്പുണ്ടോ എന്ന് എങ്കിലും അന്വേഷിച്ചോ? ഇറങ്ങി ഓടിയിരിക്കുന്നു. (ദേഷ്യത്തിൽ ). അഭിഷേക് :അളിയാ ഞാൻ അമ്മയുടെ കയ്യിൽ കൊടുക്കേണ്.(പതിഞ്ഞ ശബ്ദത്തിൽ)ആക്സിഡന്റിന്റെ കാര്യം ഒന്നും പറയല്ലേ പൊന്നെ?

മിക്സിയുട ശബ്ദം കാരണം, അഭിഷേക് പറഞ്ഞത് മിഥുൻ കേട്ടില്ല.

മഞ്ജുഷ (അഭിയുടെ അമ്മ ): മോനെ എങ്ങനെ ഉ…….

മിഥുൻ :നീ ഒന്നും പറയണ്ട നാറി, നിനക്ക് കണ്ട പെണ്പിള്ളേരുടെ മുടി ഒന്ന്‌ പൊഴിഞ്ഞൽ വിഷമം,ആ വിഷമത്തിന്റെ പകുതി എങ്കിലും കാണിക്കടാ മൈരേ.

മിക്സിയുട ശബ്ദം ഉയർന്നു.

മിഥുൻ :ഹാ പോട്ടെ ഒരൊറ്റ രക്തം ആയി പോയി നമ്മുക്ക്,എന്നിട്ട് നിനക്ക് വല്ലോം പറ്റിയ?

മിഥുൻ മിക്സിയുടെ ശബ്ദത്തിൽ നിന്നും മെല്ലെ അകന്നു നടന്നു

മഞ്ജുഷ ഒന്നും മിണ്ടിയില്ല.

മിഥുൻ :എന്താടാ നിന്റെ തൊണ്ടയിലെ സ്വന തെറിച്ചു പോയ വീണപ്പ.ഹലോ…..?

മഞ്ജുഷ :ഡാ ഞാനാ മഞ്ജുഷ, അവന്റെ അമ്മ.

മിഥുൻ ഒന്ന്‌ നടുങ്ങി താൻ പറഞ്ഞത് ഒന്നും ആന്റി കേൾക്കല്ലേ എന്ന് അവൻ പ്രാർത്ഥിച്ചു.

മിഥുൻ :ഹാ ആന്റി സുഖം ആണോ, ഇപ്പൊ എന്താ പരുപാടി? (അവൻ എന്തൊക്കെയോ പറഞ്ഞ് ഒപ്പിക്കാൻ ശ്രമിച്ചു )

മഞ്ജുഷ :ഞാനല്ലേ ഇയാളുടെ സുഖ വിശേഷം ഒക്കെ തിരക്കേണ്ടത്, മ്മ് എന്തായാലും കൊള്ളാം.

മിഥുൻ :ഹാ കുറവുണ്ട് ആന്റി, എന്താ ആന്റി.

മഞ്ജുഷ :അവൻ എവിടെയാട വീണേ.

മിഥുന് ആ ചോദ്യത്തിൽ നിന്ന് തന്നെ അഭി ക്കു ആക്‌സിഡന്റ് പറ്റിയ കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല എന്ന് മനസിലായി.

മിഥുൻ :അത് ഒന്നും ഇല്ല ആന്റി,അവൻ അവിടെ സ്റ്റാൻഡിൽ ഉണ്ടായിരുന്നു ഞാൻ വീഴുന്ന കണ്ടിട്ടും അവൻ ആശുപത്രിയിൽ വന്നില്ല അതോണ്ട് ചോയിച്ചതാ (ചിരിയോടെ അവൻ നിർത്തി)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025