Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4

അതുകൊണ്ട് അവർക്ക് വേണ്ടി ബാക്കി എഴുതി ഇടുന്നു.

സമയ പരിമിതി മൂലം പലപ്പോഴായി കുറച്ച് കുറച്ച് എഴുതിയാണ് പൂർത്തിയാക്കിയത്. അതിൻ്റെ അപാകതകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.

 

(തുടരുന്നു.) …………

 

നേരം വൈകി കിടന്നത് കാരണം പിറ്റെ ദിവസം ഞാൻ നേരം വൈകിയാണ് എഴുന്നേറ്റത്. ഞാൻ എഴുന്നേറ്റപ്പോൾ അച്ഛൻ ജോലിക്ക് പോയിരുന്നു. അമ്മ പണിയിലാണ്.

അടുക്കളയിലെ പണി കഴിഞ്ഞതിന് ശേഷം അമ്മ അച്ഛൻ്റെയും അമ്മയുടേയും ഇന്നലത്തെ മുണ്ടും നൈറ്റിയും കഴുകാൻ പോയി. ഡ്രസ്സ് മുഴുവൻ അവിടെ ഇവിടെ ഒക്കെയായി ഒട്ടി പിടിച്ച് ഇരിക്കുന്നുണ്ട്.

വെക്കേഷൻ ആയത് കൊണ്ട് വേറെ ഒന്നും ചെയ്യാനില്ലാതെ ഞാൻ മുറിയിൽ ഫോൺ നോക്കി തന്നെ ഇരുന്നു.

വൈകുന്നേരം അച്ഛൻ വന്നു. രണ്ട് പേർക്കും പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ല. സാധാരണ പോലെ തന്നെ സംസാരിക്കുന്നുണ്ട്.

അങ്ങനെ ഒരു ആഴ്ച കൂടെ കടന്ന് പോയി. അച്ഛനും അമ്മയും അതിൻ്റെ ഇടയ്ക്ക് ഒരു തവണ ബന്ധപെട്ടു.

അങ്ങനെ ഇരിക്കെ, ഒരു ദിവസം വൈകുന്നേരം അച്ഛൻ വന്നപ്പോൾ കൂടെ മുതലാളിയും പ്രദീപും ഉണ്ടായിരുന്നു.

ജോലി കഴിഞ്ഞ് മൂന്ന് പേരും കൂടെ മുതലാളിയുടെ കാറിലാണ് വന്നത്.

മുതലാളി സാധാരണ പോലെ തന്നെ സംസാരിച്ച് കൊണ്ട് വീടിനകത്തേക്ക് കയറി, എന്നെ കണ്ടപ്പോൾ എൻ്റെ പഠിപ്പിനെ പറ്റി ഒക്കെ അന്വേഷിച്ചു.

അമ്മ അവരെ കണ്ട് ഹാളിലേക്ക് വന്നെങ്കിലും ആരുടെയും മുഖത്ത് നോക്കുന്നില്ല.

മുതലാളി വിശേഷം ഒക്കെ തിരക്കുന്നുണ്ട് എങ്കിലും അതിന് എല്ലാം മുഖത്ത് നോക്കാതെ അമ്മ മറുപടി പറഞ്ഞു.

എന്നിട്ട് അമ്മ ചായ വെക്കാം എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി.

മുതലാളി പെട്ടന്ന് എൻ്റെ കയ്യിൽ ഒരു 200 രൂപയുടെ നോട്ട് തന്നിട്ട് എന്നോട് ചയക്ക് കടി എന്തെങ്കിലും വാങ്ങി വരാൻ പറഞ്ഞു.

എന്നെ ഒഴിവാക്കാൻ ആണെന്ന് എനിക്ക് മനസ്സിലായി.

ഞാൻ പൈസ വാങ്ങി പുറത്തേക്ക് ഇറങ്ങി, എന്നിട്ട് റോഡിലൂടെ നടന്ന് വീടിൻ്റെ ബാക്കിലൂടെ ടെറസ്സിൽ കയറി എൻ്റെ സ്ഥിരം സ്ഥലത്ത് എത്തി.

പ്രദീപും മുതലാളിയും സോഫയിൽ ഇരിപ്പ് ആണ്. അച്ഛൻ അവർക്ക് എതിരെ ഭിത്തിയിൽ ചാരി നിൽകുന്നുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025