Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയിഅച്ഛന്‍റെ താരകം-1

താര ടീച്ചേഴ്സ് റൂമിൽ എത്തി … അവളോട് യാത്ര പറഞ്ഞു ശേഖരൻ പോയി…പോകുമ്പോൾ വൈകിട്ട് 4 മണിക്ക് താൻ കാറുമായി എത്താം എന്നും പറഞ്ഞു അയ്യാൾ വേഗം സ്ഥലം കാലിയാക്കി . താരക്കു സാമിന്റെ ഒപ്പം നടക്കുമ്പോൾ ഒരു ചെറിയ ചമ്മൽ ഉണ്ടരുന്നു .

എന്ത് പോക്കമാ ഇയാൾക്ക് തനിക്കു തന്നെ 5.7അടി പൊക്കം ഉണ്ട്..ഇയാൾക്ക് 6അടിക്കുമേലെ പൊക്കം കാണും .ആള് കാണാൻ സുന്ദരൻ. വിരിഞ്ഞ നെഞ്ചും നീളമുള്ള കൈകളും അയാളെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തി..

താര എല്ലാവരെയും പരിചയ പെട്ടപ്പോൾ തന്നെ മണി10 ആയി.ബാക്കിയുള്ള ടീച്ചേഴ്സ് എല്ലാം കുട്ടികളെ ക്‌ളാസ് പിരിച്ചിരുത്താൻ പോയി താര പെട്ടെന്നു അവിടെ ഒറ്റപ്പെട്ടപോലെ.

ഹാലോ…ടീച്ചർ…താര പെട്ടെന്ന് ഞെട്ടിപ്പോയി…..സാം പിന്നിൽ നിൽക്കുന്നു…ഞാൻ ഒന്ന് കറങ്ങി വരാം അതും പറഞ്ഞു സാം പുറത്തേക്കു നടന്നു…

ടീച്ചേറെ …പിന്നിൽ നിന്നും പിയുണിൻറെ വിളികേട്ട് താര തിരിഞ്ഞു..

ടീച്ചറോട് ഹെഡ്മാസ്റ്ററുടെ അടുത്തർക്കു ചെല്ലാൻ പറഞ്ഞു..

താര വേഗം ഹെഡ്മാസ്റ്ററുടെ അടുത്തെത്തി….

പിന്നെ താര ടീച്ചർ ക്ലസിലേക്കു പൊക്കോ.  ഞാനും വരാം   അവർ സ്കൂളിന്റെ മുകൾ നിലയിലേക്ക് നടന്നു… നടക്കുന്നതിന്റെ ഇടയ്ക്കു കൃഷ്ണൻപോറ്റി വീട്ടുകാര്യങ്ങൾ എല്ലാം ചോദിച്ചു അറിഞ്ഞു…

അവർ കളാസ് റൂമിൽ എത്തി കളാസ് പെട്ടെന്ന്ട്ന്നു നിശബ്ദം ആയി  .

ടീച്ചേർക്കു ഞാൻ ആദ്യം ഇവിടെയുള്ള രണ്ടു പേരെ പരിചയപ്പെടുത്താം..

നിമിഷ… നീലിമ…എഴുന്നേൽക്കു..പെട്ടെന്ന് രണ്ടു കുട്ടികൾ എഴുനേറ്റു നിന്ന്. അവരെ കണ്ടു ഞാൻ ഞെട്ടി …എന്ന് പറഞ്ഞാൽ ശരിയ്ക്കും  ഞെട്ടി….. രണ്ടു പേരും ഒരുപോലെ തന്നെ ഇരട്ടകുട്ടികൾ തിരിച്ചറിയാൻ ഒരു മാർഗവും ഇല്ല …

ഇവരെ എങ്ങനെ തിരിച്ചറിയും… ഞാൻ മാഷോട് തിരക്കി..

അതിനു പേര് വിളിച്ചാൽ മതി…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025