Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിഅമ്മക്ക് കുഴമ്പിട്ട മരുമകൻ

ഹോസ്പിറ്റലിൽ നിന്നും എന്റെ അമ്മ വിളിച്ചു….

മോനെ.. രാജു…  നീ വേഗം വീട്ടിലോട്ടു വായോ…

ഞാൻ : (പേടിച്ചുകൊണ്ട് ) എന്താ…. എന്താണാമേ…..

അമ്മ : എടാ പൊട്ടാ പേടിക്കണ്ട… രാധിക ഒന്ന് തല ചുറ്റി വീണു…

ഞാൻ : അയ്യോ.. ഞൻ ദേ ഇപ്പൊ വരാം…. ഹോസ്പിറ്റലിൽ…

അമ്മ : നീ നേരെ വീട്ടിലോട്ടു വന്നാൽ മതി….

എന്റെ മോനെ ഒരു അച്ഛൻ ആകാൻ പോകാണ്…..

എന്ന് പറഞ്ഞു ഫോൺ വച്ചു…

ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി… ഞാൻ വേഗം ഹാഫ് ഡേ ലീവ് എടുത്തു അടുത്തുള്ള ബേക്കറിയിൽ കയറി സ്വീറ്റ്സും.. ഫ്രൂട്ട്സ് കടയിൽ കയറി ഒരുപാട് ഫ്രൂട്ട്സും വാങ്ങി വീട്ടിലേക് ഓടി…..

വീട്ടിൽ എത്തിയ ഉടനെ അച്ഛൻ… എന്നെ നോക്കി ഒരു കള്ളച്ചിരി പാസാക്കി… ഞാൻ അച്ഛന്റെ മുന്നിലൂടെ ഒരു ചെറിയ ചമ്മലിലൂടെ കടന്നു പോയി…

രാധികയുടെ അമ്മയും അവിടെ എത്തിയിരുന്നു അമ്മയും എന്നെ നോക്കി ചിരിച്ചു.. ഞാൻ വേഗം എന്റെ രാധികയുടെ അടുത്ത് ഓടി ചെന്ന് കെട്ടി പിടിച്ചു… എന്നിട്ടു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു… അവൾ എന്നെ മുറുകെ കെട്ടി പിടിച്ചു…. എന്റെ നെഞ്ചിൽ ഒരുമ്മ തന്നു….. ഞങ്ങളുടെ കണ്ണുകൾ ആനന്ദശ്രു പൊഴിച്ചു…

അതു കണ്ടു നിന്ന രാധികയുടെ അമ്മ രാഗിണിയുടെയും കണ്ണ് നിറഞ്ഞു…..

മാസങ്ങൾ കടന്നു പോയി…..

രാധികയെ എല്ലാ മാസവും ചെക്ക് അപ്പിന് കൊണ്ട് പോകണം…. അതിനു ഞാനും രാഗിണിയും ഡ്യൂട്ടിയിൽ നിന്നും ലീവ് എടുക്കും… അതു ഇത്ര തിരക്കായാലും അന്നത്തെ ദിവസം വേറെ ഒന്നിനും മാറിവെക്കാറില്ല…. രാധികയെ ചെക്ക് അപ്പ്‌ കഴിഞ്ഞു അവളുടെ കൂടെ ബാക്കിയുള്ള ടൈം സ്പെൻഡ്‌ ചെയ്യും ഞങ്ങൾ എവിടേക്കെങ്കിലും പോകുമ്പോളും രാഗണി യെ കൂടെ കൂടും…

ഞാൻ രാഗിണി യെ ഒറ്റക്കായി എന്ന് തോന്നിപ്പിക്കാറില്ല ഒരു മകനെ പോലെ അവരെ എപ്പോളും കെയർ ചെയ്ദു കൊണ്ട് നടക്കാറുള്ളു…. അതു രാധികക്കും വളരെ ഇഷ്ടമായിരുന്നു….

 

അങ്ങനെ രാധികക്ക് മാസം ഏഴു കഴിഞ്ഞു… എന്റെ വീട്ടിൽ നിന്നും രാധികയെ പ്രസവത്തിനു ആയി അവളുടെ വീട്ടിലേക് കൊണ്ട് പോയി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025