Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പന്‍

 

അവരുടെ പോക്ക് നോക്കി പകയോടെ സിന്ധു മനസ്സില്‍ പറഞ്ഞു. തന്നെ വേശ്യ എന്ന് വിളിച്ച തള്ളയോട് പകരം ചോദിക്കണം എന്ന ചിന്ത അവളില്‍ പൂര്‍വ്വാധികം ശക്തമായിക്കഴിഞ്ഞിരുന്നു.

 

അവര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ കിഴങ്ങനെപ്പോലെ നില്‍ക്കുന്ന ഭര്‍ത്താവിനെ അവള്‍ നോക്കി.

 

“അവരാധിച്ച തള്ള മോള്‍ടെ വീട്ടില്‍ സുഖവാസത്തിനു പോകുവാ..എന്നിട്ട് പഴി ബാക്കി ഉള്ളവര്‍ക്കും..ചെല്ല്..ചെന്നു ന്യൂസ് കൊടുക്ക്..അവള് വന്നു എന്നെ അങ്ങ് മൂക്കേല്‍ കേറ്റും..” അവന്‍ കേള്‍ക്കാന്‍ വേണ്ടി അവള്‍ പറഞ്ഞു.

 

“നീ എന്തിനാ അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞത്” ഷാജി നിര്‍ഗുണനെപ്പോലെ ഭയന്നുഭയന്നു ചോദിച്ചു.

 

സിന്ധു അവനെ തറപ്പിച്ച് ഒന്ന് നോക്കിയിട്ട് ചന്തികള്‍ കുലുക്കി കയറിപ്പോയി. അവള്‍ തന്റെ വരുതിക്ക് നില്‍ക്കുന്നവളല്ല എന്ന് അവന് അറിയാമായിരുന്നു. സൌന്ദര്യം മാത്രം നോക്കി കെട്ടിയതിന്റെ ഗുണം. ഇത്രയ്ക്ക് തല തെറിച്ച പെണ്ണാണ് ഇവളെന്ന്, കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത ഈ രൂപത്തില്‍ നിന്നും അവന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാലിപ്പോള്‍ അവള്‍ ബോധിച്ചത് പോലെയാണ് എല്ലാം ചെയ്യുന്നതും പറയുന്നതും.

 

സിന്ധു അവിടെ കല്യാണം കഴിച്ചു വന്നിട്ട് വെറും ആറുമാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പഠന സമയത്ത് ഒരു സാറിന്റെ കൂടെ ഒളിച്ചോടിയ അവളുടെ വീട്ടുകാര്‍ അയാളെ അടിച്ചു ശരിയാക്കിയ ശേഷം തിരികെ കൊണ്ട് വന്നതാണ്. സംഗതി പക്ഷെ അവര്‍ രഹസ്യമാക്കി വച്ചു. ഏകമകള്‍ ആണ്. കാണാന്‍ അതിസുന്ദരി. വെളുത്ത് കൊഴുത്ത് എല്ലാം തികഞ്ഞ പെണ്ണ്. ഗതികേട് കൊണ്ടാണ് ഇരുപതാം വയസ്സില്‍ തന്നെ അവളെ വീട്ടുകാര്‍ കെട്ടിച്ചു വിട്ടത്. ഇനിയും അവള്‍ വേലി ചാടിയാലോ എന്ന ഭയം കാരണം അധികമൊന്നും ആലോചിക്കാതെയാണ് അവളുടെ കല്യാണം എടിപിടീന്നു ഷാജിയുമായി നടത്തിയത്. അവന്‍ ദൂരെയുള്ള ഒരു നാട്ടുകാരന്‍ ആയതുകൊണ്ട് അവളുടെ ചരിത്രം അറിയില്ലല്ലോ എന്നും അവര്‍ കരുതി. അവന് ഒരു ആശുപത്രിയിലാണ് ജോലി. രാത്രിയിലും പകലും ചില സമയത്ത് ജോലി കാണും.

 

ചെറുപ്പം മുതല്‍ തന്നെ അമ്മയുടെയും  മൂത്ത ചേച്ചിയുടെയും നിയന്ത്രണത്തില്‍ വളര്‍ന്ന അവന്‍ തന്റേടം തീരെ ഇല്ലാത്ത ഒരു യുവാവായിരുന്നു. സിന്ധുവിന്റെ സൌന്ദര്യം കണ്ടപ്പോള്‍ അവന്‍ അതില്‍ മൂക്കുംകുത്തി വീണുപോയി. പക്ഷെ സൌന്ദര്യത്തോടൊപ്പം ഉണ്ടായിരുന്ന അവളുടെ അഹങ്കാരവും അമിതമായ കാമാസക്തിയും ശമിപ്പിക്കാന്‍ അവനു കഴിഞ്ഞില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025