Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയമ്മയും പിന്നെ ഞാനും 1

ഓ എന്റെ മമ്മി , ഇപ്പൊ കണ്ടാൽ അനുവിന്റെ പെങ്ങൾ ആണെന്നെ പറയൂ…സത്യം

പോടാ അവിടുന്ന് നീ വെറുതെ കളിയാക്കാതെ …

അല്ല മമ്മി …സത്യമായിട്ടും ..മമ്മിയെ ഇപ്പൊ കണ്ടാൽ നടി ശ്വേതാ മേനോനെ പൊലിരിക്കും

ഏത് ശ്വേതാ മേനോൻ ..ആ പ്രസവം സിനിമയിൽ കാണിച്ച പെണ്ണോ ….
അത് തന്നെ മമ്മി ..അവളെക്കാളും ഭംഗിയുണ്ട് എന്റെ മമ്മിയെ കാണാൻ

ഒന്ന് പോടാ അവിടുന്ന് …]

ഞങ്ങൾ അങ്ങനെ ചിരിച്ചും വാർത്ത മാനം പറഞ്ഞും അങ്ങനെ മാളിലെത്തി . ഷോപ്പിംഗ് മാളും അതിന്റെ സെറ്റ്ആപ്പ് എല്ലാം കണ്ടു മമ്മി നോക്കി നിന്ന് പോയി .ഞങൾ ലേഡീസ് ഡ്രസ്സ് കിട്ടുന്ന സെക്ഷനിലേക്കു പോയി . മമ്മിക്ക് നല്ല പുറത്തു പോകുമ്പോ ഇടാൻ പാകത്തിനുള്ള പാന്റ്സും ടോപ്പും മേടിച്ചു . പഴയ ഇംഗ്ലീഷ് ഡിഗ്രിക്കാരി ആയതു കൊണ്ടും , ഇംഗ്ലീഷ് ടീച്ചർ ആയതു കൊണ്ടും നല്ലോണം ഇംഗ്ലീഷ് അറിയുമായിരുന്നു സെയിൽസ് ഗേൾമാരോട് ഇംഗ്ലീഷിൽ തന്നെ ഓരോ ഡ്രെസ്സിനെ പറ്റി ചോദിച്ചറിഞ്ഞു വാങ്ങിച്ചു .മമ്മി എടുത്തത് എല്ലാം ഇത്തിരി പ്രായമായവർ ഇടുന്ന തരത്തിലുള്ള ഡ്രെസ്സുകൾ ആയിരുന്നു .ഇത് കണ്ട ആ സെയിൽസ് ഗേൾ വേറെ ഒരു പുതിയ ഫാഷനിൽ ഉള്ള ഡ്രസ്സ് കാണിച്ചിട്ട് ഞങ്ങളോട് പറഞ്ഞു . ഇതൊന്നു ട്രൈ ചെയ്ത നോക്ക് നല്ലതായിരിക്കും …നോ താങ്ക്സ് എന്നും പറഞ്ഞു മമ്മി അതവിടെ വച്ച് .അപ്പൊ ആ പെൺകുട്ടി എന്നോട് പറഞ്ഞു നിന്റെ വൈഫിനോട് പറയൂ ..ഈ ഡ്രസ്സ് ഒന്നിടാൻ ..അവൾ എത്ര സുന്ദരിയായിരിക്കും ഈ ഡ്രെസ്സിൽ…

ഞാനും , മമ്മിയും ഒരേ പോലെ ഞെട്ടി ..ഞാൻ ആകട്ടെ അത് തിരുത്താനും പോയില്ല ..മമ്മിക്ക് ഇംഗ്ലീഷ് അറിയാല്ലോ മമ്മി പറയട്ടെ എന്ന് ഞാനും കരുതി .മമ്മിയാകട്ടെ അവളെ നോക്കി താങ്ക്സ് എന്ന് മാത്രം പറഞ്ഞു എന്നെ നോക്കി. മയിപ്പീലി ഇതൾ പ്രിന്റ് ചെയ്ത നീണ്ട മാക്സി ഡ്രസ്സ് ആയിരുന്നു അത് .

The Author

alex

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025