Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയമ്മയും പിന്നെ ഞാനും 1

ഞാൻ പറഞ്ഞു .

അതെ ,മമ്മി ..അലക്സച്ചായൻ ഇപ്പോഴും പറയുമത്..മമ്മിയുടെ സൗന്ദര്യം നിനക്ക് കിട്ടിയിട്ടില്ലലോ എന്ന്..ദേ ഇന്നലേം കൂടി പറഞ്ഞു , നമ്മുടെ മോൾക്ക് നിന്റെ വേണ്ട നിന്റെ മമ്മിയുടെ സൗന്ദര്യം കിട്ടിയാ മതിയെന്ന് ..

അതുകേട്ടു മമ്മി ഒന്ന് ചിരിച്ചു ..എന്നിട്ടെന്നെ ഒന്ന് നോക്കി .എന്നിട്ടു പറഞ്ഞു

എന്റെ സൗന്ദര്യം കിട്ടിക്കോട്ടെ എന്റെ കൊച്ചുമോളല്ലേ അവൾ..അവൾക്കത് കിട്ടും ..പക്ഷെ എന്റെ വിധി അത് വേണ്ട …മമ്മിയുടെ മുഖം ഒരു കരച്ചിലിന്റെ വക്കൽ എത്തിയിരുന്നു …

മമ്മീ ,,വേണ്ട സെന്റി വേണ്ട ..ആണ് ദേഷ്യത്തോടെ പറഞ്ഞു

ഞാൻ പെട്ടന്ന് കേറി ഇടപെട്ടു …
എന്റെ മമ്മി …ഇനിയുള്ള കുറച്ചു നാളുകൾ നമുക്ക് അടിച്ചു പൊളിക്കാം …കഴിഞ്ഞു പോയതിന്റെ ഒക്കെ കണക്കുകൾ എല്ലാം നമുക്ക് തീർക്കണ്ടേ …

അതെ …ഇനി മമ്മി ഒന്ന് സന്തോഷിക്ക് ..ദേ അലക്സച്ചായൻ എല്ലാം കൊണ്ട് നടന്നു കാണിക്കും ..മമ്മി പോയി ഇനി കിടക്കു . – ദേ അച്ചായാ നിങ്ങൾ നാളെ ഇവിടത്തെ പള്ളിയിലും ആ മാളിലും ഒക്കെ ഒന്നു കൊണ്ട് ചെന്ന് കാണിക്കു ..എന്നിട്ട് മമ്മിക്ക് കുറച്ചു ഡ്രെസ്സും മേടിക്കു . എനിക്കാ ഞാൻ പറഞ്ഞതും കൂടി മേടിച്ചേരു – അനു പറഞ്ഞു

അതെന്നാ ഡ്രെസ്സാ ..ഇപ്പൊ ഞാൻ ഇടുന്നതിനു എന്നാ കുഴപ്പം -മമ്മി ചോദിച്ചു

അതൊക്കെ ചുരിദാർ അല്ലെ മമ്മി ..ഇവിടെ അങ്ങനെ ആരും ഇടാറില്ല …വീട്ടിൽ മാത്രം അതിട്ടാൽ മതി.പള്ളിയിലും മറ്റും പോകുമ്പോൾ വേറെ ഡ്രെസ് ഇടാം .ഇവിടത്തെ അമ്മച്ചിമാർ ഇടുന്നപോലത്തെ – അനു പറഞ്ഞു

The Author

alex

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025