Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 11

ഒന്ന് പോടീ…പെണ്ണിനിപ്പോൾ അതിന്റെ ചിന്തയെ ഉള്ളൂ…..

ആട്ടെ ശ്രീയേട്ടൻ അനിതയോടു സംസാരിച്ചോ?

സംസാരിച്ചു….അവൾ നാളെ മറുപടി പറയാം എന്ന് പറഞ്ഞിരിക്കുകയാ…..

ഊം ശരി ഒകെ…..ഫോൺ വച്ച്….

ഞാൻ അമ്പലപ്പുഴ സ്റേഷനിലേക്കാണ് ചെന്നത്….നിതിൻ അവിടെയുണ്ടായിരുന്നു…..

വാ ശ്രീകുമാറോ….

ഞാൻ ക്ഷണം സ്വീകരിച്ചു അകത്തിരുന്നു….

ആ പിന്നെ ഇന്ന് ആ എസ്.പി ഓഫീസിൽ നൗഷാദിനെ വിളിപ്പിച്ചിരിക്കുകയാ…അവൻ എന്ത് മണ്ടനാ….ആ ലൈസൻസിന്റെ കോപ്പി ശ്രീകുമാറിന്റെ മൊബൈലിൽ ഇട്ടതാ കുരുവായത്..ഇനി അവനെങ്ങാനും ആണോ ആ അശോകനെ തട്ടിയതെന്ന സംശയം….

എനിക്കും അങ്ങനെ ഇല്ലാതില്ല…ഞാൻ പറഞ്ഞു….

എന്തായാലും ഇന്നറിയാം…ആ എസ്.ഐ യും ലീവിലാ…..പകരം സർക്കിൾ ഇൻസ്പെക്ടറിനെ ഏല്പിച്ചിരിക്കുകയാ ഡോഗ് സ്‌ക്വഡിന്റെ കൂടെ പോകാനുള്ള ചുമതല….ആ പിന്നെ തിങ്കളാഴ്ചലത്തേക്കു അതിനകത്തുള്ള ആ ഡോക്കുമെന്റ് എടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്….അശോകന്റെ വൈഫും രണ്ടു പോലീസുകാർക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു….

അതുമതി …താങ്ക്സ് നിതിൻ….

ഹാ..ഇതിലെന്തു താങ്ക്സ് ശ്രീകുമാർ….പിന്നെ ഞങ്ങൾ ഫാമിലി ഒരു ദിവസം അങ്ങോട്ടിറങ്ങുന്നുണ്ട്……

ആയിക്കൊള്ളട്ടെ….നിതിനും ഇപ്പോഴും വരാമല്ലോ…ഞാൻ നിഥിന്റെ മുഖത്ത് നോക്കിയാണ് അത് പറഞ്ഞത്…നിതിൻ ഒന്ന് ചൂളിയത് പോലെ….

കാരണം ഞാൻ അറിഞ്ഞു എന്നുള്ളത് നീലിമ ആൾറെഡി ധരിപ്പിച്ചല്ലോ….പിന്നെ ഞാൻ മനസ്സറിഞ്ഞു ക്ഷണിക്കുന്നു എന്നറിഞ്ഞപ്പോൾ നിതിനും ഒരു സന്തോഷം…..

ആട്ടെ സാറിന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് പറഞ്ഞില്ലല്ലോ….

സാർ എന്നുള്ള വിളി വേണ്ടാ…കേട്ടോ ശ്രീകുമാർ….ഞാൻ വിളിക്കുന്നത് പോലെ പേര് വിളിച്ചുകൊള്ളൂ…..

ഒകെ…മിസ്റ്റർ നിതിൻ….

ദേ വീണ്ടും ഔപചാരികത….അതൊന്നും വേണ്ടാ നിതിൻ….അതാണ് നല്ലത്….അങ്ങനെ തന്നെ വിളിക്കുന്നതാണ് നല്ലത്….ഇവിടെ നല്ല ഒരു ഫ്രണ്ടിനെ കിട്ടിയത് പോലെയുണ്ട്….

താങ്ക്സ് നിതിൻ…ഇപ്പോൾ കുഴപ്പമില്ലല്ലോ….

നിതിൻ ചിരിച്ചു കൊണ്ട് തന്റെ മൊബൈൽ ഫോൺ ഓണാക്കി ഗാലറിയിൽ നിന്നും തന്റെ ഭാര്യയുടെയും മകന്റെയും പിക്ച്ചർ എടുത്തു കാട്ടി….

ഇതെന്റെ സഹധർമിണി…..സ്മിത ……ഇതെന്റെ മകൻ….ഇതാണ് ഞങ്ങളുടെ കുടുംബം…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025