Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 15

എന്റെ ഷർട്ടിന്റെ ബട്ടണുകൾ ഒന്നൊന്നായി അഴിച്ചു മാറ്റി.പിന്നെ ആ ഷർട്ട് ഊരി മാറ്റി.എന്റെ രോമം നിറഞ്ഞ നെഞ്ചിൽ അനിത വിരലോടിച്ചു.ക്യൂട്ടക്സിട്ട വിരലുകൾ എന്റെ നെഞ്ചിലൂടെ ഇഴഞ്ഞപ്പോൾ എന്റെ ശരീരമാസകലം പൊട്ടി തരിച്ചു.അനിതയെന്നെ തിരിച്ചു നിർത്തിക്കൊണ്ട് കട്ടിലിൽ ഇരുന്നു.അരക്കു മുകളിൽ നഗ്നനായി നിന്ന എന്റെ കണ്ണുകളിലേക്കു അനിതയൊന്നു നോക്കി.എന്നിട്ടു മുണ്ടിനുമുകളിൽ കൂടി എന്റെ തുടയ്ക്കിരുവശവുമായി അനിതയുടെ കൈ വിരലുകൾ വച്ചു .മെല്ലെ ആ കൈകൾ വച്ചൊന്നമർത്തി.അവൾ എന്നോടൊപ്പം എഴുന്നേറ്റു നിന്നുകൊണ്ട് എന്നെ പിടിച്ചു ആ മർദ്ദവമുള്ള ശരീരത്തിലേക്ക് അമർത്തി.അനിതയുടെ കൊഴുത്ത മുലയിൽ എന്റെ മുഖം അമർന്നു.ഞാൻ മെല്ലെ എന്റെ മുഖം ആ മാറിലിട്ടുരച്ചു.

“ധൃതിയായോ.എന്റെ ശ്രീയേട്ടന്”.അനിത ചോദിച്ചു കൊണ്ട് എന്റെ മുഖം ആ മാറിൽ നിന്നും വിടർത്തി മാറ്റി.

അനിത എന്റെ മുണ്ടഴിച്ചു മാറ്റി..അടിയിൽ ജട്ടിമാത്രമിട്ടുകൊണ്ട് സാരിയുമുടുത്തു നിൽക്കുന്ന അനിതയുടെ മുന്നിൽ ഞാൻ നിന്നു .

“ഇനി ശ്രീയേട്ടനെ ഞാൻ ആസ്വദിക്കാൻ പോകുവാ .അനിത പറഞ്ഞിട്ട് എന്നെ വീണ്ടും കട്ടിലിക്കിരുത്തി.എന്നിട്ടു വീണ്ടും മനുഷ്യനെ കൊല്ലുന്ന ആ അണപ്പല്ല് കാട്ടിയുള്ള ചിരി.എന്റെ രോമാവൃതമായ തുടകളിൽ അവൾ തലോടിക്കൊണ്ട് എന്നെ കട്ടിലിലേക്ക് ചരിച്ചു കിടത്തി.ഞാൻ നിന്ന് കോൾമയിർ കൊണ്ട് തരിച്ചു പോയി.അനിതയുടെ വിരലുകൾ എന്റെ മുട്ടുകളിൽ  തിരുമ്മി .മെല്ലെ എന്റെ  അകത്തേക്കിരച്ചു കയറി.നനുത്ത മാർദ്ദവമുള്ള ആ വിരലുകൾ.എന്റെ തുടകളിൽ ആ വിരലുകൾ മെല്ലെ തിരുമ്മി.ക്യൂട്ടക്സിട്ട ആ നഖം കൊണ്ട് ഒന്നമർത്തിയപ്പോൾ ഞാൻ ഒന്ന് പിടഞ്ഞു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025