Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 16

ഞാനും അനിതയും കൂടി ഒരു പത്ത് മണിയോടെ ഉടുമ്പൻ ചോലയിൽ എത്തി.അവിടെ നിന്നും അശോകന്റെ ചേട്ടന്റെ വീട്ടിലേക്ക്.അവിടെ എല്ലാവരും കാത്തിരിപ്പുണ്ടായിരുന്നു.സന്തോഷ് ഉൾപ്പെടെ.എന്നെ കണ്ടതും സന്തോഷ് വന്നിട്ട് ചോദിച്ചു.ഇന്നലെ എന്ത് പറ്റി.ആരോടാ ഇന്നലെ അങ്ങനെ ഒക്കെ ചോദിച്ചത്.സുജക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന ധൈര്യത്തിൽ ഞാൻ പറഞ്ഞു “എന്റെ ഒരു സ്നേഹിതൻ സന്തോഷിനെ വിളിച്ചതാണ്.അത് മാറി പോയി.

“ആഹ് സാരമില്ല.നമുക്ക് ആദ്യം ആ സ്റ്റേഷനിൽ ചെല്ലണം.അവിടുന്ന് ഒരു പോലീസുകാരന്റെ സാന്നിധ്യത്തിൽ മാത്രമേ നമുക്കകത്തു കടക്കാൻ പറ്റൂ.ആ അനിതേ ആധാരം ഒക്കെ ഇരിക്കുന്ന ഭാഗം അറിയാമല്ലോ അല്ലെ?

“അറിയാം സന്തോഷേട്ടാ…അനിത മറുപടി പറഞ്ഞു..അശോകന്റെ ചേട്ടനും അനിതയും സന്തോഷും ഞാനും അശോകന്റെ അമ്മയും കൂടി സ്റ്റേഷനിൽ ചെന്നു .

സന്തോഷ് പാറാവു നിന്ന പോലീസുകാരനോട് പറഞ്ഞു.”എസ്സ് .ഐ യെ കാണണം ?

അകത്തുണ്ട്…

ഞങ്ങൾ നേരെ ചെന്ന് ഡോറിനു കൊട്ടി…

കയറിവാ ..എസ്.ഐ ജനാർദ്ധനന്റെ പരുക്കൻ സ്വരം…

എന്നെയും അനിതയും കണ്ടതും അയാളുടെ മുഖം വലിഞ്ഞു മുറുക്കിയത് പോലെ തോന്നിച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025